Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിഎന്‍എ ഫലം നാളെ പുറത്തുവന്നേക്കും; ബിനോയ് കോടിയേരിക്ക് നിര്‍ണായകം; നീതി ലഭിക്കുംവരെ പോരാട്ടമെന്ന് ബീഹാര്‍ സ്വദേശിനി

കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലവും നാളെ കോടതി പരിശോധിക്കും. ഇത് ഇതുവരെ പുറത്തുവന്നിട്ടില്ല. വിദേശത്ത് പോകാന്‍ അനുമതി തേടി ബിനോയ് നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചിട്ടില്ല. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുംവരെ പൊരുതുമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ പ്രശാന്ത് പോപ്ലെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2021, 11:02 pm IST
in Kerala

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് നിലനില്‍ക്കുമോയെന്ന് മുംബൈ ദിന്‍ദോഷി കോടതി നാളെ പരിശോധിക്കും. കേസ് തിങ്കളാഴ്ച പരിഗണിച്ചെങ്കിലും ബിനോയ് എത്താത്തതിനാല്‍ നാളത്തേക്ക് മാറ്റുകയായിരുന്നു. വിവാഹ വാഗ്ദാനം  

നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും ബിനോയിയില്‍ തനിക്ക് കുട്ടിയുണ്ടെന്നും കാട്ടി യുഎഇയിലെ ഡാന്‍സ് ബാറിലെ ഡാന്‍സറായ ബീഹാര്‍ സ്വദേശിനിയാണ് പരാതി നല്‍കിയിരുന്നത്. കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലവും നാളെ കോടതി പരിശോധിക്കും. ഇത് ഇതുവരെ പുറത്തുവന്നിട്ടില്ല. വിദേശത്ത് പോകാന്‍ അനുമതി തേടി ബിനോയ് നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചിട്ടില്ല. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുംവരെ പൊരുതുമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ പ്രശാന്ത് പോപ്ലെ പറഞ്ഞു.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിടുന്നതില്‍ ആശങ്കയില്ലെന്ന് നേരത്തെ ബിനോയ് കോടിയേരി വ്യക്തമാക്കിയിരുന്നു.  തന്റെ മകന്റെ പിതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് സാരംഗ് കോട്ട്‌വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബിനോയിയും യുവതിയും കുട്ടിയും ചേര്‍ന്നുള്ള ചിത്രങ്ങളടക്കം പുതിയ തെളിവുകളും പരാതിക്കാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഡിഎന്‍എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ ഒന്‍പതിനാണ് ഓഷിവാര പൊലീസ് ഫലം സമര്‍പ്പിച്ചത്.  കേരളത്തില്‍ അനുപമയുടെ കുഞ്ഞിനെ ഡിഎന്‍എ ഫലത്തിലൂടെ തിരിച്ച് കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞാണ് ബിഹാര്‍ സ്വദേശി ബോംബെ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. തനിക്കും ഡിഎന്‍എ കേസില്‍ നീതിവേണമെന്ന് അവരുടെ പ്രതികരണം.

Tags: Binoy Kodiyeri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതിയിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി; ഇൻകം ടാക്സ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ നിർദേശം

Kerala

കരാറില്‍ 80 ലക്ഷം; കൊടുത്തത് കോടികള്‍; ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗ കേസ് ബിനോയ് കോടിയേരി ഒത്തുതീര്‍പ്പാക്കി

Kerala

വിവാഹിതരെന്ന് യുവതി; അല്ലെന്ന് ബിനോയ് കോടിയേരി; കേസ് വീണ്ടും മാറ്റിവച്ച് ബോംബെ ഹൈക്കോടതി

Kerala

കൊല്ലൂര്‍ മൂകാംബികയില്‍ ദര്‍ശനം നടത്തി ബിനോയ് കോടിയേരി; ചണ്ഡികാ ഹോമം വഴിപാടും കഴിച്ചു

Kerala

“യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; കേസ് ഒത്തുതീര്‍പ്പാക്കാന്‍ അവര്‍ക്കും താല്‍പര്യമുണ്ടായിരുന്നെന്ന് ബിനോയി”

പുതിയ വാര്‍ത്തകള്‍

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.