Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധികാരവും സമ്പത്തു‍ം ന്യൂനപക്ഷങ്ങളുടെ കൈയില്‍; ലൗ ജിഹാദും മതപരിവര്‍ത്തനവും ഭീഷണി: വെള്ളാപ്പള്ളി നടേശന്‍

ഈഴവ സമുദായം 33 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു. മതപരിവര്‍ത്തനവും ലൗ ജിഹാദുമാണ് ഈഴവരുടെ പ്രാതിനിധ്യം കുറയാനുള്ള പ്രധാന കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2021, 09:59 am IST
in Kerala

തൃശ്ശൂര്‍: വോട്ടിന് വേണ്ടി രാഷ്‌ട്രീയ പാര്‍ട്ടികള്‍ അടവുനയം പയറ്റുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുമ്പുണ്ടായിരുന്ന ആദര്‍ശ രാഷ്‌ട്രീയം ഇന്ന് മരിച്ചു. വോട്ടിനായുള്ള അവസരവാദ രാഷ്‌ട്രീയമാണ് ഇപ്പോഴുള്ളത്. എസ്എന്‍ഡിപി യോഗം തൃശ്ശൂര്‍ യൂണിയന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ഈഴവ സമുദായം 33 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു. മതപരിവര്‍ത്തനവും ലൗ ജിഹാദുമാണ് ഈഴവരുടെ പ്രാതിനിധ്യം കുറയാനുള്ള പ്രധാന കാരണം. പല സ്ഥലങ്ങളിലും കൂട്ടത്തോടെയാണ് ലൗ ജിഹാദും മതപരിവര്‍ത്തനവും നടക്കുന്നത്. മതാധിപത്യത്തിനായി ഒരു വിഭാഗം പ്രത്യക്ഷമായും പരോക്ഷമായും ശ്രമിക്കുന്നുണ്ട്. മതാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നത്. ജാതി വ്യവസ്ഥ നിയമപരമായി നിലനില്‍ക്കുന്നുണ്ട്. ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് കുഴപ്പം. സാമൂഹിക നീതി ലഭിക്കുന്നതിന് വേണ്ടിയാണ് ഈഴവര്‍ ജാതി പറയുന്നത്.

മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട്. ഇരുപാര്‍ട്ടികളിലുമുള്ളവരൊന്നും മതേതരവാദികളല്ല. ഇവരെ നയിക്കുന്നത് മതനേതാക്കളാണ്. മതേതരവാദികളെന്ന് പറഞ്ഞ് അധികാരത്തിലും താക്കോല്‍ സ്ഥാനങ്ങളിലും ഇവര്‍ കയറിപറ്റി. അധികാരവും സമ്പത്തുമെല്ലാം ഇപ്പോള്‍ ന്യൂനപക്ഷങ്ങളുടെ കൈയിലാണ്. ‘ചത്തകുതിര’യെന്ന് നെഹ്‌റു വിശേഷിപ്പിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഇതേ പാര്‍ട്ടി തന്നെയാണ് ഇരുപതിലേറെ സീറ്റുകള്‍ നേടി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത്. മതം പറഞ്ഞ് നടത്തുന്ന സംഘാടനം മാത്രമാണ് ഇവരുടെ ശക്തി. കേരള കോണ്‍ഗ്രസിന്റെ സ്വാധീന കേന്ദ്രങ്ങള്‍ ക്രൈസ്തവ മതമേലധ്യക്ഷരാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതത്തിന്റെ പേരില്‍ ഇരുപാര്‍ട്ടികളും നേടിയെടുത്തു. സമുദായത്തെ തകര്‍ക്കാന്‍ ഇപ്പോഴും ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവര്‍ പുറത്തേക്ക് വരാതെ മറ്റ് ചിലരെ കൊണ്ട് അതിന് ശ്രമിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.  എസ്എന്‍ഡിപി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദന്‍ അധ്യക്ഷനായി.

Tags: ലൗ ജിഹാദ്വെള്ളാപ്പള്ളി നടേശന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

Kerala

ഹിന്ദുക്കള്‍ വഴിയിലെ ചെണ്ടയല്ല; ഷംസീര്‍ മാപ്പുപറയണം: വെള്ളാപ്പള്ളി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.