Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭഗവത്ഗീത കുട്ടികള്‍ക്കിടിയില്‍ പ്രചരിപ്പിക്കാന്‍ ഹരിയാന സര്‍ക്കാര്‍; സ്കൂളുകളിൽ ഭഗവത്ഗീത പഠിപ്പിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

ഹരിയാനയിലെ സ്കൂളുകളിൽ ഭഗവത് ഗീത പാഠ്യവിഷയമാക്കുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. അടുത്ത അധ്യയന വർഷം മുതൽ ഭഗവ്ത് ഗീതാ പഠനം വ്യാപകമാക്കാനാണ് പദ്ധതി. കുരുക്ഷേത്രയിൽ നടക്കുന്ന അന്താരാഷ്‌ട്ര ഗീതാ മഹോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഖട്ടാര്‍ ഈ പ്രഖ്യാപനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 07:32 pm IST
in India

ചണ്ഡീഗഡ്:ഹരിയാനയിലെ സ്കൂളുകളിൽ  ഭഗവത് ഗീത പാഠ്യവിഷയമാക്കുമെന്ന്  മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. അടുത്ത അധ്യയന വർഷം മുതൽ ഭഗവ്ത് ഗീതാ പഠനം വ്യാപകമാക്കാനാണ് പദ്ധതി.  കുരുക്ഷേത്രയിൽ നടക്കുന്ന അന്താരാഷ്‌ട്ര ഗീതാ മഹോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഖട്ടാര്‍ ഈ പ്രഖ്യാപനം നടത്തിയത്.  

5,7 ക്ലാസ്സുകളിലാണ്  ഭഗവത്ഗീത പഠിപ്പിക്കുക. ഭഗവാൻ ഗീതോപദേശം നൽകിയത് അർജുനന് വേണ്ടി മാത്രമായിരുന്നില്ല. നമുക്ക് ഓരോരുത്തർക്കും വേണ്ടിയായിരുന്നുവെന്നും ഖട്ടാര്‍ പറഞ്ഞു. അത് യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

205 കോടി രൂപ മുതൽമുടക്കിൽ കുരുക്ഷേത്രയിൽ ‘ഗീതാസ്ഥലി‘ മ്യൂസിയം നിർമ്മിക്കും. മ്യൂസിയത്തിൽ ഭഗവത് ഗീതാസാരവും പ്രദർശിപ്പിക്കും. 

Tags: ഹരിയാനBhagavad Gitaമനോഹര്‍ലാര്‍ ഖട്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

മോദി പുടിന് ഭഗവദ്ഗീത സമ്മാനിച്ചതിനെതിരെ കമ്യൂണിസ്റ്റ് നേതാവ് ഹന്നൻ മൊല്ല ; ഹിന്ദുത്വത്തിന്റെ അടിത്തറ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

Samskriti

ഗൃഹസ്ഥാശ്രമികളുടെ ആത്മഗീത

പുതിയ വാര്‍ത്തകള്‍

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.