Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാന്‍സലര്‍ വിവാദം; ആരിഫ് ഗവര്‍ണറെ പിന്തുണച്ച് പൊതുസമൂഹം; അനുകൂലിച്ച് വിദ്യാഭ്യാസ വിചക്ഷണരും സാംസ്‌കാരിക പ്രവര്‍ത്തകരും

വിസി മുതല്‍ പ്യൂണ്‍ വരെയുള്ള നിയമനങ്ങള്‍ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നടത്തുന്നത് സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കൈയേറ്റമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 08:53 am IST
in Kerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് എല്ലാ വിധത്തിലുമുള്ള തത്വങ്ങളും നിയമങ്ങളും ലംഘിച്ചു നിയമനങ്ങള്‍ നടത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളെന്ന് വിദ്യാഭ്യാസ വിചക്ഷണരും സാംസ്‌കാരിക പ്രവര്‍ത്തകരും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഈ നിയമനങ്ങളില്‍ വിയോജിച്ചിട്ടും സമ്മര്‍ദം ചെലുത്തി സമ്മതം വാങ്ങുന്ന ഗവണ്‍മെന്റിന്റെ നയത്തിനെതിരേ ശക്തമായ പ്രതികരണമാണ് ഗവര്‍ണറുടേത്.

മുഖ്യമന്ത്രിക്ക് ചാന്‍സലറായി സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ നിയമനം നടത്താമെന്നും അതിനായി ചാന്‍സലര്‍ പദവി ഏറ്റെടുക്കാനാവശ്യമായ ഓര്‍ഡിനന്‍സുകള്‍ ഇറക്കാമെന്നും, തന്നെ ഈ ചട്ടലംഘനങ്ങളുടെ ഭാഗമാക്കരുതെന്നുമുള്ള ഗവര്‍ണറുടെ തുറന്നുപറച്ചില്‍ സര്‍വകലാശാലാ ഭരണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ന്യായരഹിതമായ രാഷ്‌ട്രീയ ഇടപെടലുകളുടെ നേര്‍ചിത്രം വെളിപ്പെടുത്തുന്നതാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരത്തകര്‍ച്ചയ്‌ക്കും കലാശാലകളിലെ അച്ചടക്ക ലംഘനങ്ങള്‍ക്കുമെല്ലാം മുഖ്യകാരണം ഇത്തരം രാഷ്‌ട്രീയ ഇടപെടലുകളാണ്. വിസി മുതല്‍ പ്യൂണ്‍ വരെയുള്ള നിയമനങ്ങള്‍ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നടത്തുന്നത് സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കൈയേറ്റമാണ്. ഈ പ്രവണതയ്‌ക്കെതിരേ അക്കാദമിക, സാംസ്‌കാരിക തലങ്ങളിലുള്ളവര്‍ ഒരുമിച്ച് രംഗത്തു വരണമെന്നും ശക്തമായി പ്രതികരിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.  

ഡോ. ടി.പി. ശ്രീനിവാസന്‍, ഡോ. ജി. ഗോപകുമാര്‍, ഡോ. അബ്ദുള്‍ സലാം, കുമ്മനം രാജശേഖരന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പി. നാരായണക്കുറുപ്പ്, ആര്‍. സഞ്ജയന്‍, ഡോ. സി.ജി. രാജഗോപാല്‍, ഡോ. സി.ഐ. ഐസക്, ഡോ. എം.പി. അജിത്കുമാര്‍, ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള, ഡോ. കെ. ശിവപ്രസാദ്, ഡോ. ബി.എസ്. ഹരിശങ്കര്‍, ഡോ. എന്‍. അജിത് കുമാര്‍, ഡോ. ജെ. പ്രമീളാദേവി, ഡോ. ഉള്ളൂര്‍ എം. പരമേശ്വരന്‍, ഡോ. എം. മോഹന്‍ദാസ്, ഡോ. ആര്‍. രാജലക്ഷ്മി, ഡോ. എസ്. ഉമാദേവി, ഡോ. ഡി. രാധാകൃഷ്ണപിള്ള, പ്രൊഫ. ഇ. സോമരാജന്‍, ഡോ. സി.എം. ജോയ്, കെ.സി. സുധീര്‍ ബാബു തുടങ്ങിയവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

Tags: arif muhammad khankerala governor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

Editorial

മലയാള ഭാഷ ഭരണത്തിലേറുമ്പോള്‍

Kerala

ഞാന്‍ നരേന്ദ്രമോദിയുടെ ബിഗ് ഫാന്‍: പ്രിയദര്‍ശന്‍

93-ാമത് ശിവഗിരി തീര്‍ഥാടനത്തിലെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സംസാരിക്കുന്നു
Kerala

ശ്രീ നാരായണ ഗുരു ഭാരതീയ ഗുരു പരമ്പരയില്‍ അവതരിച്ച മഹര്‍ഷി: ആരിഫ് മുഹമ്മദ് ഖാന്‍

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇരുപത്തിയൊന്നാമത് ബിരുദദാന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
Kerala

രോഗമില്ലാത്ത സമൂഹമാവണം ആരോഗ്യ സംരക്ഷകരുടെ ലക്ഷ്യം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.