Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചു; പാക്കിസ്ഥാനെതിരെ ആയുധമെടുക്കാന്‍ താലിബാന്‍; ഇമ്രാന്‍ ഖാന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി

ഏകദേശം പത്തിനഞ്ചുവര്‍ഷത്തിനുമേലെയായി രാജ്യത്തിനെതിരെ പോരാടുന്ന ഭീകരവാദ സംഘമായ ടിടിപിയുമായി സമാധാന കരാര്‍ ഉറപ്പിക്കാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നിലവിലെ പ്രഖ്യാപനം. അഫ്ഗാനു സമാനമായ ഒരു അവസ്ഥ പാക്കിസ്ഥാനിലും സൃഷ്ടിച്ച് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ താഴെയിറക്കാനാണ് പാക്ക് താലിബാന്‍ ശ്രമിക്കുന്നത്തെന്നാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 07:06 pm IST
inWorld

കാബുള്‍: പാക്കിസ്ഥാന്‍ സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച് തെഹ്‌രീക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) പ്രഖ്യാപനത്തനു പിന്നാലെ സര്‍ക്കാരിനെതിരെ ആക്രമണങ്ങള്‍ ആരംഭിക്കാനും പാക്ക് താലിബാന്‍ ആഹ്വാനം ചെയ്തു. പാക്കിസ്ഥാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയ ഒരു മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടില്ലെന്നാണ് നിരോധിത ഭീകര സംഘടനയായ പാക്ക് താലിബാന്റെ പ്രഖ്യാപനം.

ഏകദേശം പത്തിനഞ്ചുവര്‍ഷത്തിനുമേലെയായി രാജ്യത്തിനെതിരെ പോരാടുന്ന ഭീകരവാദ സംഘമായ ടിടിപിയുമായി സമാധാന കരാര്‍ ഉറപ്പിക്കാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നിലവിലെ പ്രഖ്യാപനം. അഫ്ഗാനു സമാനമായ ഒരു അവസ്ഥ പാക്കിസ്ഥാനിലും സൃഷ്ടിച്ച് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ താഴെയിറക്കാനാണ് പാക്ക് താലിബാന്‍ ശ്രമിക്കുന്നത്തെന്നാണ് റിപ്പോര്‍ട്ട്.

തങ്ങളുടെ അനുയായികളുടെ ജയില്‍ മോചനം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളില്‍ ഇമ്രാന്‍ സര്‍ക്കാര്‍ മുഖം തിരിച്ചു. അതിനാല്‍ 2021 ഒക്‌ടോബര്‍ 25ന് ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ’ (ഐഇഎ) കീഴില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിക്കുന്നതായും ഭീകരര്‍ അറിയിച്ചു. കരാര്‍ പ്രകാരം 2021 നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ ഒരു മാസത്തെ വെടിനിര്‍ത്തല്‍ ആചരിക്കാനും സര്‍ക്കാര്‍ 102 തടവുകാരെ മോചിപ്പിക്കുമെന്നും അവരെ ഐഇഎ വഴി ടിടിപിക്ക് കൈമാറുമെന്നും ഇരുപക്ഷവും സമ്മതിച്ചിരുന്നു.

എന്നാല്‍ ഭീകരരുടെ മോചനം നടന്നിട്ടില്ല എന്നാണ് ടിടിപി ആരോപിക്കുന്നത്. 2014 ല്‍ 150 പേരിലേറെ കൊല്ലപ്പെട്ട പെഷവാര്‍ സൈനിക സ്‌കൂള്‍ ആക്രമമുള്‍പ്പെടെ പാക്കിസ്ഥാന്‍ സുരക്ഷാ സേനയ്‌ക്കും സാധാരണക്കാര്‍ക്കുമെതിരെ നടന്ന നിരവധി വലിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക്ക് താലിബാനാണ്.

Tags: pakistanimran khanതാലിബാന്‍പാക് താലിബാന്‍ സേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിന്ന് പ്രശസ്തിയും പണവും നേടിയിട്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നോ ? ഇമ്രാൻ ഖാൻ രാജ്യം വിടും മുൻപ് തക്ക ശിക്ഷ നൽകണം ; ഗജേന്ദ്ര ചൗഹാൻ 

India

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.