Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനക നഗറിലെ പൈപ്പ് പൊട്ടല്‍: ജലവിതരണം പുനഃസ്ഥാപിക്കാനായില്ല

പണി രാത്രിയിലും തുടരുകയാണ്. കോണ്‍ക്രീറ്റ് ഉറച്ചു കഴിഞ്ഞശേഷം പൈപ്പ് ലൈനുകള്‍ കൂട്ടി യോജിപ്പിക്കുന്ന പണി നടക്കും. പൈപ്പിലെ ജോയിന്റ് പുനഃസ്ഥാപിക്കുന്നതിനും പൈപ്പ് ലൈന് ആവശ്യമായ സപ്പോര്‍ട്ട് നല്‍കുന്നതിനുമുള്ള പ്രവൃത്തികളും നടക്കുന്നു. ശക്തിയായ വെള്ളപ്പാച്ചിലില്‍ ചെളിയടിഞ്ഞുകൂടിയ വീടുകളും നിരത്തുകളും നഗരസഭയുടെ ശുചീകരണ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ശുചിയാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 05:20 pm IST
inKerala
തിരുവനന്തപുരം കനക നഗറില്‍ പൈപ്പ് ലൈന്‍ പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് പണികള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം കനക നഗറില്‍ പൈപ്പ് ലൈന്‍ പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് പണികള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: കനക നഗറില്‍ പൈപ്പ് ലൈന്‍ പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനായില്ല. അരുവിക്കരയിലെ 72 എംഎല്‍ഡി പ്ലാന്റില്‍ നിന്നും ഒബ്‌സര്‍വേറ്ററിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനാണ് കനകനഗറില്‍ പൊട്ടിയത്. പൈപ്പ് ലൈനിന് സമീപം മണ്ണിളകിമാറിയ സ്ഥലത്ത് കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് ആദ്യം നടക്കുന്നത്.

പണി രാത്രിയിലും തുടരുകയാണ്. കോണ്‍ക്രീറ്റ് ഉറച്ചു കഴിഞ്ഞശേഷം പൈപ്പ് ലൈനുകള്‍ കൂട്ടി യോജിപ്പിക്കുന്ന പണി നടക്കും.  പൈപ്പിലെ ജോയിന്റ് പുനഃസ്ഥാപിക്കുന്നതിനും പൈപ്പ് ലൈന് ആവശ്യമായ സപ്പോര്‍ട്ട് നല്‍കുന്നതിനുമുള്ള പ്രവൃത്തികളും നടക്കുന്നു. ശക്തിയായ വെള്ളപ്പാച്ചിലില്‍ ചെളിയടിഞ്ഞുകൂടിയ വീടുകളും നിരത്തുകളും നഗരസഭയുടെ ശുചീകരണ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ശുചിയാക്കി.  

കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നുപോയ കവടിയാര്‍ വില്ലേജ് ഓഫീസിന് മുന്നിലൂടെയുള്ള റോഡും സംരക്ഷണ ഭിത്തിയും പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തി നടക്കുന്നതിനിടയിലാണ് കുടിവെള്ള പൈപ്പിന്റെ ജോയിന്റ് വിട്ടുമാറിയത്. ജലവിതരണം തടസ്സപ്പെട്ട ചിലസ്ഥലങ്ങളില്‍ മറ്റു ലൈനുകളില്‍ നിന്നും ജല വിതരണം നടത്തുന്നുണ്ട്. ഞായറാഴ്ച വൈകിട്ടോടെ ജലവിതരണം പൂര്‍വസ്ഥിതിയില്‍ ആകുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Tags: തിരുവനന്തപുരംജല അതോറിറ്റി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

സ്മാരകം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ്

തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലിലെ ജല അതോറിറ്റിയുടെ ഭൂമി, വെള്ളയമ്പലത്തെ ജലഭവന്‍ മന്ദിരം
Kerala

സ്മാരക നിര്‍മാണത്തിന് കോടികളുടെ ഭൂമി; കുടിവെള്ള പ്ലാന്റിന് സ്ഥലമില്ല

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.