Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ലീഗ് നേതാവ് അയാളുടെ മതനിയമം പറയുന്നതിനും ആര്‍എസ്എസിനെ പഴിക്കുന്നത് ശുദ്ധ നെറികേട്; റഹീമിനു മറുപടിയുമായി ശങ്കു ടി ദാസ്

മതം മാറാത്ത ഹിന്ദു സ്ത്രീയെ (ബഹുദൈവ വിശ്വാസിനി) വിവാഹം കഴിക്കാന്‍ മുസ്ലിം പുരുഷന് ഖുര്‍ആന്‍ പ്രകാരം അനുവാദമില്ല. അങ്ങനെയുള്ള വിവാഹത്തെ സാധുവായി ഇസ്ലാമിക നിയമം അംഗീകരിക്കുകയുമില്ല. വിവാഹത്തിന് തന്നെ നിയമസാധുത ഇല്ലാത്തതിനാല്‍ അതിലെ ശാരീരിക ബന്ധം കേവലം വ്യഭിചാരം മാത്രമാണ്. സ്ത്രീ വ്യഭിചാരിണിയും. ഈ ഖുര്‍ആനികമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് റിയാസ് വീണ വിവാഹം വ്യഭിചാരമാണ് എന്ന് ലീഗ് നേതാവ് പ്രസംഗിച്ചതെന്ന് ശങ്കു ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 03:35 pm IST
inSocial Trend

തിരുവനന്തപുരം:  മന്ത്രി റിയാസ് – വീണ വിവാഹത്തെ പറ്റിയുള്ള പരാമര്‍ശത്തിന്റെ കാര്യത്തില്‍ ‘ലീഗ് ആര്‍.എസ്.എസിന് പഠിക്കുന്നു’ എന്ന ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീമിന്റെ പ്രതികരണത്തിന് മറുപടിയുമായി അഭിഭാഷകന്‍ ശങ്കു ടി ദാസ്. മതം മാറാത്ത ഹിന്ദു സ്ത്രീയെ (ബഹുദൈവ വിശ്വാസിനി) വിവാഹം കഴിക്കാന്‍ മുസ്ലിം പുരുഷന് ഖുര്‍ആന്‍ പ്രകാരം അനുവാദമില്ല. അങ്ങനെയുള്ള വിവാഹത്തെ സാധുവായി ഇസ്ലാമിക നിയമം അംഗീകരിക്കുകയുമില്ല. വിവാഹത്തിന് തന്നെ നിയമസാധുത ഇല്ലാത്തതിനാല്‍ അതിലെ ശാരീരിക ബന്ധം കേവലം വ്യഭിചാരം മാത്രമാണ്. സ്ത്രീ വ്യഭിചാരിണിയും.

ഈ ഖുര്‍ആനികമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് റിയാസ് -വീണ വിവാഹം വ്യഭിചാരമാണ് എന്ന് ലീഗ് നേതാവ് പ്രസംഗിച്ചതെന്ന് ശങ്കു ഫേസ്ബുക്കില്‍ കുറിച്ചു. ലീഗ് നേതാവ് അയാളുടെ മത നിയമം പറയുന്നതിനും ആര്‍.എസ്.എസിനെ പഴിക്കുന്നത് ശുദ്ധ നെറികേടാണെന്നും ശങ്കു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

റിയാസ് – വീണ വിവാഹത്തെ പറ്റിയുള്ള പരാമര്‍ശത്തിന്റെ കാര്യത്തില്‍ ‘ലീഗ് ആര്‍.എസ്.എസിന് പഠിക്കുന്നു’ എന്നാണ് എ.എ. റഹീമിന്റെ പ്രതികരണം. എന്നാല്‍ ലീഗ് പഠിക്കുന്ന പുസ്തകം വിചാരധാര ആണോ?അതിലുള്ള ആശയമാണോ ലീഗ് നേതാവ് പറഞ്ഞത്? അല്ല. ലീഗ് പഠിച്ചതും പാടുന്നതും ഖുര്‍ആന്‍ ആണ്.അതിലുള്ള വാചകം തന്നെയാണ് ലീഗ് നേതാവ് പറഞ്ഞതും.

അത് പറയാനുള്ള ആര്‍ജ്ജവം ഇല്ലെങ്കില്‍ മിണ്ടാതെ ഇരിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം.

ഖുര്‍ആനിലെ രണ്ടാം അദ്ധ്യായമായ സൂറ അല്‍ ബഖറയിലെ 221ആമത്തെ വാക്യം വായിക്കുക.

‘മതം മാറി ഇസ്ലാം സ്വീകരിക്കാത്ത പക്ഷം ബഹുദൈവാരാധക ആയ പെണ്ണിനെ നിങ്ങള്‍ വിവാഹം കഴിക്കരുത്. ഒരു ബഹുദൈവവിശ്വാസിനി നിങ്ങളെ എത്ര ആനന്ദിപ്പിക്കുന്നുവെങ്കിലും അവളെക്കാള്‍ എത്രയോ മേന്മ മുസ്ലിം ആയൊരു അടിമ പെണ്ണിനുണ്ട്.’ (2: 221)

ഇരുപത്തിനാലാം അദ്ധ്യായമായ സൂറ അല്‍ നൂറിലെ മൂന്നാം വാക്യത്തിലും ഇതേ ആശയം ആവര്‍ത്തിക്കുന്നുണ്ട്. ‘വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയേയോ ബഹുദൈവവിശ്വാസിനിയേയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.’ (24: 3)

അതായത് മതം മാറാത്ത ഹിന്ദു സ്ത്രീയെ (ബഹുദൈവ വിശ്വാസിനി) വിവാഹം കഴിക്കാന്‍ മുസ്ലിം പുരുഷന് ഖുര്‍ആന്‍ പ്രകാരം അനുവാദമില്ല. അങ്ങനെയുള്ള വിവാഹത്തെ സാധുവായി ഇസ്ലാമിക നിയമം അംഗീകരിക്കുകയുമില്ല. വിവാഹത്തിന് തന്നെ നിയമസാധുത ഇല്ലാത്തതിനാല്‍ അതിലെ ശാരീരിക ബന്ധം കേവലം വ്യഭിചാരം മാത്രമാണ്. സ്ത്രീ വ്യഭിചാരിണിയും.

ഈ ഖുര്‍ആനികമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് റിയാസ് വീണ വിവാഹം വ്യഭിചാരമാണ് എന്ന് ലീഗ് നേതാവ് പ്രസംഗിച്ചത്.അയാള്‍ പറഞ്ഞത് തെറ്റാണെങ്കില്‍ ഖുര്‍ആനില്‍ പറഞ്ഞതും തെറ്റാണ്.

അയാളെ വിമര്‍ശിക്കണമെങ്കില്‍ അയാളെ അത് പഠിപ്പിച്ച ഗ്രന്ഥത്തെയും വിമര്‍ശിക്കണം.

അയാളുടെ പ്രസംഗത്തെ അപലപിക്കണമെങ്കില്‍ അയാളെ കൊണ്ടങ്ങനെ പ്രസംഗിപ്പിച്ച വിശ്വാസ സംഹിതയേയും അപലപിക്കണം. അയാളെ കൊണ്ടത് തിരുത്തിക്കണമെങ്കില്‍ ഇസ്ലാമിലെ ആ നിയമവും തിരുത്തപ്പെടണം. അതിനൊന്നും ധൈര്യമില്ലെങ്കില്‍ കേള്‍ക്കാത്ത പോലെ അങ്ങ് മിണ്ടാതിരുന്നേക്കണം.

അല്ലാതെ, ലീഗ് നേതാവ് അയാളുടെ മത നിയമം പറയുന്നതിനും ആര്‍.എസ്.എസിനെ പഴിക്കുന്നത് ശുദ്ധ നെറികേടാണ്.

Tags: islamistsഎ.എ. റഹീംMuslim LeagueSanku T Das
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.