Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊട്ടിക്കരഞ്ഞ് ജനറലിന് വിട പറഞ്ഞ് തമിഴകം; നീലഗിരി ജില്ലയിലെ വ്യാപാരികള്‍ ഇന്ന് സ്ഥാപനങ്ങള്‍ അടച്ചിടും

പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ സുലൂരിലെ വ്യോമസേനാ താവളത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2021, 08:30 am IST
inIndia

ചെന്നൈ: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിനും സഹപ്രവര്‍ത്തകര്‍ക്കുമുള്ള ആദര സൂചകമായി ഇന്ന് തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. വ്യാപരി സംഘടനകള്‍ സംയുക്തമായാണ് തീരുമാനമെടുത്തത്.  കഴിഞ്ഞ ദിവസം പൊട്ടിക്കരഞ്ഞാണ് തമിഴകം  യാത്രാമൊഴി നല്‍കിയത്.

പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ സുലൂരിലെ വ്യോമസേനാ താവളത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വഴിയിലുടനീളം ആയിക്കണക്കിന് പേര്‍ പുഷ്പങ്ങള്‍ വിതറി അന്ത്യാഞ്ജലി അര്‍പ്പിച്ചു. വിലാപയാത്ര  കടന്നു പോയപ്പോള്‍ ഭാരത് മാതാ കീ ജയ് വിളികള്‍ മുഴങ്ങി. വിലാപയാത്രക്കിടെ തിരക്ക് കൂടിയതോടെ രണ്ട് തവണയാണ് അകമ്പടിയായി പോയ പോലീസ് വാഹനം അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാവിലെ സൈനിക ആശുപത്രിയില്‍ നിന്ന് റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ ഭൗതിക ശരീരങ്ങള്‍ വെല്ലിങ്ങ്ടണിലെ മദ്രാസ് റെജിമെന്റ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചു. സൈനിക വ്യൂഹത്തിന്റെ അകമ്പടിയോടെ രാവിലെ 11നാണ് റെജിമെന്റ് ആസ്ഥാനത്തെത്തിച്ചത്. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, സംസ്ഥാന മന്ത്രിമാര്‍, ജില്ലാ ഭരണകര്‍ത്താക്കള്‍ എന്നിവരടക്കം നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി ഉള്‍പ്പെടെ നിരവധി സൈനിക ഉദ്യോഗസ്ഥരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

Tags: വ്യാപാരികള്‍ബിപിന്‍ റാവത്ത്tribute
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

India

വീരചക്ര റിസ്വാന്‍ മാലിക്കിനെ ആദരിച്ച് ആര്‍എസ്എസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ റിസ്വാന്‍ പ്രകടിപ്പിച്ചത് അസാധാരണമായ ധീരത

Kerala

ആനപ്രേമികളുടെ പ്രിയങ്കരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു; സ്വതവേ ശാന്തപ്രകൃതൻ, ആരെയും മോഹിപ്പിക്കുന്ന വശ്യസൗന്ദര്യം

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.