Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ന് യാത്രാമൊഴി; രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും അന്ത്യാഞ്ജലി അര്‍പ്പിക്കും; പൊതുജനങ്ങള്‍ക്കും അവസരം

ജനറലിന്റെയും ഭാര്യയുടേയും അന്ത്യയാത്ര ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ആരംഭിക്കും. ദല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍. പ്രധാനമന്ത്രി അടക്കമുള്ളവര്‍ അവിടെ ജനറലിന് വിട നല്‍കാനെത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2021, 08:17 am IST
inIndia

ന്യൂദല്‍ഹി: ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യക്കും മറ്റുള്ള ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രത്തിന്റെ ആദരാഞ്ജലി. ഇന്നലെ രാത്രി ഏഴേമുക്കാലോടെ പ്രത്യേക സൈനിക വിമാനത്തില്‍ ദല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാഷ്‌ട്രം ആദരവര്‍പ്പിച്ചു.  

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈനിക മേധാവികള്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ദല്‍ഹി കാമരാജ് മാര്‍ഗ്ഗിലെ സംയുക്ത സൈനിക മേധാവിയുടെ മൂന്നാം നമ്പര്‍ വസതിയില്‍ ഇന്ന് രാവിലെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു തുടങ്ങിയ പ്രമുഖര്‍ എത്തി ജനറലിനും ഭാര്യ മധുലിമയ്‌ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കും.  

ഇന്ന് രാവിലെ 11 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം. പന്ത്രണ്ടര മുതല്‍ ഒന്നര വരെ സൈനികര്‍ തങ്ങളുടെ മേധാവിക്ക് അന്ത്യാഭിവാദ്യം നല്‍കും.

ജനറലിന്റെയും ഭാര്യയുടേയും അന്ത്യയാത്ര ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ആരംഭിക്കും. ദല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍. പ്രധാനമന്ത്രി അടക്കമുള്ളവര്‍ അവിടെ ജനറലിന് വിട നല്‍കാനെത്തും.

അപകടത്തില്‍ കൊല്ലപ്പെട്ട ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡറിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഒമ്പതിന് കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍. മറ്റു പത്തു സൈനികോദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ആര്‍മി ബേസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സംസ്‌ക്കാരം വൈകിയേക്കും. സൈനികരുടെ ബന്ധുക്കളെയെല്ലാം ദല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധന അടക്കം നടത്തി ഓരോ മൃതദേഹങ്ങളും ആരുടേതെന്ന് ഒരിക്കല്‍കൂടി ഉറപ്പാക്കിയ ശേഷം മാത്രമേ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കൂ. തുടര്‍ന്ന് മൃതദേഹങ്ങള്‍ അതാതു നാടുകളിലെത്തിക്കും. സമ്പൂര്‍ണ്ണ സൈനിക ബഹുമതികളോടെയാണ് എല്ലാവരുടേയും സംസ്‌ക്കാരം നടക്കുക.  

Tags: ബിപിന്‍ റാവത്ത്വെങ്കയ്യനായിഡുസംയുക്ത സേന മേധാവിരാംനാഥ് കോവിന്ദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതേതരത്വം ഭാരത ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്; അത് ആരും പഠിപ്പിക്കേണ്ടതില്ലെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

Kerala

കൊച്ചിയില്‍ അയല്‍ക്കൂട്ട മാഫിയ തട്ടിപ്പ്; പിന്നില്‍ മട്ടാഞ്ചേരി സിഡിഎസ് എക്സിക്യൂട്ടീവ് അംഗം നസീമ ; കുടുംബശ്രീ ഭാരവാഹികളെ കേന്ദ്രീകരിച്ചും അന്വേഷണം

India

മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്ന് വീണു; കേന്ദ്ര പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

Kasargod

കുട്ടികള്‍ക്ക് വിമാനയാത്രക്ക് അവസരമൊരുക്കി മുളിയാര്‍ കുടുംബശ്രീ; ആകാശയാത്രയെന്ന യാഥാര്‍ഥ്യം മൂന്ന് മാസങ്ങള്‍ക്കകം സഫലമാക്കുമെന്ന് സിഡിഎസ്

India

‘ചുമതല നിറവേറ്റാന്‍ കഴിവിന്റെ പരമാവധി വിനിയോഗിക്കും’; സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ് ജനറല്‍ അനില്‍ ചൗഹാന്‍

പുതിയ വാര്‍ത്തകള്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.