Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് കാണാതെ ബാഴ്‌സ പുറത്ത്; ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി

നാലു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ബാഴ്‌സയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. തോമസ് മുള്ളര്‍, ലിറോയ് സെയ്ന്‍, മുസൈലാ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഗൂപ്പ് ഇ യില്‍ ബയേണിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. ആറു മത്സരങ്ങളില്‍ പതിനെട്ട് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി അവര്‍ നോക്കൗട്ടില്‍ കടന്നു. ബാഴ്‌സ ആറു മത്സരങ്ങളില്‍ ഏഴു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 10:33 pm IST
in Football

മാഡ്രിഡ്: തുടര്‍ച്ചയായി പതിനേഴ് വര്‍ഷം ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കടന്ന ബാഴ്‌സലോണയ്‌ക്ക് ഇത്തവണ അടിതെറ്റി. ഗ്രൂപ്പ് ഇ യിലെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റതോടെ ബാഴ്‌സ നോക്കൗട്ട് കാണാതെ പുറത്തായി.  

നാലു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ബാഴ്‌സയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. തോമസ് മുള്ളര്‍, ലിറോയ് സെയ്ന്‍, മുസൈലാ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഗൂപ്പ് ഇ യില്‍ ബയേണിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. ആറു മത്സരങ്ങളില്‍ പതിനെട്ട് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി അവര്‍ നോക്കൗട്ടില്‍ കടന്നു. ബാഴ്‌സ ആറു മത്സരങ്ങളില്‍ ഏഴു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബാഴ്‌സലോണയ്‌ക്ക് ഇനി യൂറോപ്പ ലീഗ് കളിക്കാം. രണ്ട് ദശാബ്ദത്തിനുശേഷം ഇതാദ്യമായാണ് ബാഴ്‌സ യൂറോപ്പ ലീഗില്‍ കളിക്കുന്നത്.  

ആറു മത്സരങ്ങളില്‍ എട്ടുപോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയ ബെന്‍ഫിക്ക ബയേണിനൊപ്പം നോക്കൗട്ടില്‍ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബെന്‍ഫിക്ക  ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഡൈനാമോ കീവിനെ തോല്‍പ്പിച്ചു.  നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും യുവന്റസും ഗ്രൂപ്പ് എച്ചില്‍ നിന്ന് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അവസാന മത്സരത്തില്‍ മല്‍മോഫിനെ എതിരില്ലാത്ത ഒരു ഗോളിന്  തോല്‍പ്പിച്ച യുവന്റസ് ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ടില്‍ കടന്നത്. കീനാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ ആറു മത്സരങ്ങളില്‍ 15 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തെത്തി. ചെല്‍സി രണ്ടാം സ്ഥാനക്കാരായി. അവര്‍ക്ക് ആറു മത്സരങ്ങളില്‍ 13 പോയിന്റ് ലഭിച്ചു. അവസാന മത്സരത്തില്‍ ചെല്‍സി സെനിറ്റുമായി സമനില പിടിച്ചു. ഇരു ടീമുകളും മൂന്നു ഗോള്‍ വീതം നേടി.  

അവസാന മത്സരത്തില്‍ യങ് ബോയ്‌സിനെ സമനിലയില്‍ കുരുക്കി (1-1) മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗ്രൂപ്പ് എഫില്‍ ജേതാക്കളായി നോക്കൗട്ടിലെത്തി. ആറു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റോടെയാണ് യുണൈറ്റഡ് ഒന്നാം സ്ഥാനക്കാരായത്.  ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അറ്റ്‌ലാന്റയും വിയാ റയലും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടില്‍ കടക്കും.  

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ നറുക്കെടുപ്പ് തിങ്കളാഴ്ച യുവേഫയുടെ ആസ്ഥനമായ സ്വിറ്റ്‌സര്‍ലന്‍ഡിലെ നിയോണില്‍ നടക്കും. പ്രീ ക്വാര്‍ട്ടറിലെത്തിയ ടീമുകള്‍: മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, അയാക്‌സ്, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലില്ലി, യുവന്റ്‌സ്, പിഎസ്ജി, അത്‌ലറ്റിക്കോ മാഡ്രിഡി, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, ഇന്റര്‍ മിലാന്‍, ബെന്‍ഫിക്ക, അറ്റലാന്റ അല്ലെങ്കില്‍ വിയാറയല്‍, സാല്‍സ്ബര്‍ഗ്, ചെല്‍സി. ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഫെബ്രുവരി 15 മുതല്‍ 23 വരെ നടക്കും. രണ്ടാം പാദം മാര്‍ച്ച് എട്ട് മുതല്‍ പതിനാറുവരെയും അരങ്ങേറും.  

Tags: footballറയല്‍ മാഡ്രിഡ്ബാര്‍ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

പുതിയ വാര്‍ത്തകള്‍

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരമോ? അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പും ദേശീയ കര്‍ഷക സംഘടനകളുടെ ആഹ്വാനവും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.