Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ വാക്ക് പാഴായി; പച്ചക്കറി വില കുതിക്കുന്നു, ഹോർട്ടികോർപ്പ് വിൽക്കുന്നത് നാമമാത്രമായ പച്ചക്കറികൾ

നിലവില്‍ നെല്ലിക്ക, നാരങ്ങ എന്നിവയ്‌ക്ക് മാത്രമാണ് വിലക്കുറവ് ഉളളത്. വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് പറയുന്ന സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ് വഴി വളരെ കുറച്ച് പച്ചക്കറികളാണ് എത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 10:53 am IST
in Kerala

കോട്ടയം: വിപണിയിലെ പച്ചക്കറി വില നിയന്ത്രിക്കാന്‍ ഹോട്ടികോര്‍പ്പ് വഴി കുറഞ്ഞ വിലയ്‌ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. പച്ചക്കറിയുടെ വില പിപണിയില്‍ വാണം പോലെ കുതിക്കുകയാണ്. നാമമാത്രമായ പച്ചക്കറി മാത്രമാണ് ഹോര്‍ട്ടികോർപ്പിന്റെ സ്റ്റാളുകള്‍ വഴി വില്‍പ്പന നടത്തുന്നത്. ഇതുമൂലം പൊതുവിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുകയാണ്.

 വിപണിയില്‍ എറ്റവും വിലക്കുറവ് ഉണ്ടായിരുന്ന വെള്ളരിക്ക, പടവലങ്ങ, വഴുതനങ്ങ തുടങ്ങിയവയ്‌ക്കും കിലോയിക്ക് അമ്പതു രൂപക്ക് മുകളിലാണ് വില. തക്കാളിക്ക് കിലോയിക്ക് നൂറ്റി ഇരുപതു രൂപയാണ് വില. മുരിങ്ങക്കോലിന് കിലോയിക്ക് നൂറ്റി എഴുപതു രൂപയാണ്.  

നിലവില്‍ നെല്ലിക്ക, നാരങ്ങ എന്നിവയ്‌ക്ക് മാത്രമാണ് വിലക്കുറവ് ഉളളത്. വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് പറയുന്ന സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ് വഴി വളരെ കുറച്ച് പച്ചക്കറികളാണ് എത്തിക്കുന്നത്. അതും എത്തിയാല്‍ ജീവനക്കാരോ അവരോട് അടുപ്പമുള്ളവരോ വാങ്ങുന്നു. നിലവില്‍ സാധാരണക്കാര്‍ക്ക് സര്‍ക്കാരിന്റെ ഈ സംഭരണം കൊണ്ട് യാതൊരു പ്രയോജനവുമില്ല.

 ജില്ലയില്‍ സപ്ലൈകോ ഓഫീസിന് സമീപത്തുള്ള ചെറിയ മുറിയിലാണ് ഹോര്‍ട്ടിക്കോര്‍പ്പ് ഗോഡൗണ്‍. ഇവിടെ ഒരു ദിവസം 50 കിലോ പച്ചക്കറി മാത്രമാണ് ആകെ എത്തുന്നത്. പൊതുവിപണിയില്‍ നിന്ന് 20 രൂപയുടെ വ്യത്യാസമാണ് ഹോര്‍ട്ടിക്കോര്‍പ്പിലുള്ളത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ പച്ചക്കറി ഇവിടെ നിന്ന് ലഭിക്കുന്നുമില്ല.  

കൂടുതല്‍ പച്ചക്കറികള്‍ സംഭരിക്കാനുള്ള സംവിധാനവും ഇവിടെയില്ല.  

Tags: പച്ചക്കറിpriceകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.