Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിയറ്റര്‍ കമാന്‍ഡിന്റെ ശില്‍പ്പി; സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രത്യേക സംവിധാനങ്ങളു സജ്ജമാക്കി

പാകിസ്ഥാനെ കേന്ദ്രീകരിച്ച് കരസേനയ്‌ക്ക് വടക്കന്‍, പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍, തെക്കന്‍ കമാന്‍ഡുകളാണുള്ളത്. വ്യോമസേനക്ക് പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ്, തെക്ക്-പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡ്, തെക്കന്‍ എയര്‍ കമാന്‍ഡ് എന്നിവയുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 07:57 am IST
inIndia

ന്യൂദല്‍ഹി: മൂന്നു സൈനിക വിഭാഗങ്ങളെയും യോജിപ്പിച്ച് ദല്‍ഹിയില്‍ തീയറ്റര്‍ കമാന്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുകയെന്ന സുപ്രധാന ദൗത്യമാണ് ജനറല്‍ റാവത്ത് സംയുക്ത സൈനിക മേധാവി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ചെയ്തത്. മൂന്നു സൈനിക വിഭാഗങ്ങള്‍ക്കും പ്രത്യേകമായി ഉണ്ടായിരുന്ന ഓപ്പറേഷന്‍ കമാന്‍ഡുകള്‍ക്ക് മുകളില്‍ സംയോജിത കമാന്‍ഡ് രൂപീകരിക്കുന്നതിനെതിരെ വലിയ തോതിലുള്ള എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും അതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിച്ച് ജനറല്‍ റാവത്ത് മുന്നോട്ട് പോയി.

സൈനിക നടപടികള്‍ക്ക് കൃത്യമായ ഏകോപനം വേണമെന്ന ആഗ്രഹമായിരുന്നു ജനറല്‍ റാവത്ത് മുന്നോട്ടുവച്ചത്. വ്യോമസേനയുടെ ഓപ്പറേഷന് കര-നാവിക സേനകളുടെ സഹായം കൃത്യമായി ശരിയായ സമയത്ത് കൈമാറുക, കരസേനയ്‌ക്ക് വ്യോമ, നാവിക സേനകളില്‍ നിന്നുള്ള സഹായം ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ക്ക് വേഗത വര്‍ധിപ്പിക്കാന്‍ തിയറ്റര്‍ കമാന്‍ഡ് സഹായിക്കുമെന്ന് എല്ലാവരേയും ബോധ്യപ്പെടുത്താന്‍ റാവത്തിനായി.

പാകിസ്ഥാനെ കേന്ദ്രീകരിച്ച് കരസേനയ്‌ക്ക് വടക്കന്‍, പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍, തെക്കന്‍ കമാന്‍ഡുകളാണുള്ളത്. വ്യോമസേനക്ക് പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ്, തെക്ക്-പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡ്, തെക്കന്‍ എയര്‍ കമാന്‍ഡ് എന്നിവയുമുണ്ട്. നേവിയ്‌ക്ക് പടിഞ്ഞാറന്‍ നാവിക കമാന്‍ഡും തെക്കന്‍ നാവിക കമാന്‍ഡുമാണുള്ളത്.

ചൈനയെ കേന്ദ്രീകരിച്ച് സെന്‍ട്രല്‍ എയര്‍ കമാന്‍ഡ്, കിഴക്കന്‍ എയര്‍ കമാന്‍ഡ് എന്നിവ വ്യോമസേനയ്‌ക്കും കിഴക്കന്‍ കമാന്‍ഡ് കരസേനയ്‌ക്കും കിഴക്കന്‍ നാവിക കമാന്‍ഡ് നാവിക സേനയ്‌ക്കുമുണ്ട്. ആകെ 17ഓളം സൈനിക കമാന്‍ഡുകളാണ് മൂന്നു സൈനിക വിഭാഗങ്ങള്‍ക്കുമുള്ളത്. ഇവയുടെയെല്ലാം സംയോജനമാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെ കീഴില്‍ തിയറ്റര്‍ കമാന്‍ഡ് നിര്‍വഹിച്ചിരുന്നത്. ഇതിന് പുറമേ ശത്രുരാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നതിന് അടക്കം തിയറ്റര്‍ കമാന്‍ഡില്‍ പ്രത്യേക സംവിധാനങ്ങളും അദ്ദേഹം തയ്യാറാക്കിയിരുന്നു.

Tags: ബിപിന്‍ റാവത്ത്theatre
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

Kerala

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Kerala

ഈ മാസം 21ന് സൂചനാ സമരം നടത്താന്‍ സിനിമാ സംഘടനകള്‍

Kerala

കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ അമിത അളവില്‍ : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.