Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെ റെയില്‍: കേരളത്തെ കടക്കെണിയില്‍ മുക്കും; പശ്ചിമഘട്ടത്തെ ഒന്നടങ്കം നശിക്കും; പദ്ധതി സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഹാനികരമെന്ന് ജി. ലിജിന്‍ ലാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 09:47 pm IST
in Kottayam
കെ റെയില്‍ പദ്ധതിക്ക് കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെയും പോലീസുകാരെയും ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ തടയുന്നു

കെ റെയില്‍ പദ്ധതിക്ക് കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെയും പോലീസുകാരെയും ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ തടയുന്നു

കോട്ടയം: അടിസ്ഥാനപരമായി യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളോ വിദഗ്ധരുമായി ചര്‍ച്ചകളോ നടത്താതെ പശ്ചിമഘട്ടത്തെ ഒന്നടങ്കം തകര്‍ക്കുകയും കേരളത്തെ കടക്കെണിയില്‍ മുക്കി കൊല്ലുകയും ചെയ്യുന്ന കെ റയിലിന്റെ അര്‍ത്ഥ അതിവേഗ റെയില്‍വേ പദ്ധതി സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഹാനികരമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ജി. ലിജിന്‍ ലാല്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതിയുടെ അതിര്‍ത്തി നിര്‍ണയിച്ച് കല്ലിടുവാന്‍ വന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും, സാമഗ്രികളുമായി എത്തിയ വാഹനങ്ങളും വെള്ളൂതുരുത്തിയില്‍ തടഞ്ഞു വെച്ചുകൊണ്ടുള്ള ജനകീയ പ്രക്ഷോഭ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂതുരത്തി പാടശേഖരത്തില്‍ അളന്നു കല്ലിടാന്‍ ആണ് കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ വിവരമറിഞ്ഞ് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും കെ റെയില്‍ സമരസമിതിയും ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ട് പാടത്ത് നിലയുറപ്പിച്ചു.

ഡിവൈഎസ്പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. നാട്ടുകാരെയും സമരം ചെയ്യുന്നവരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍  ഡിവൈഎസ്പി അടക്കമുള്ള പോലീസ് സംഘവും കെ റയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയുണ്ടായി.

കല്ലിടാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ ബിജെപിയും സമരസമിതിയും സമീപവാസികളും  ഉറച്ചുനിന്നതോടെ പാടത്ത് കല്ലിടാനുള്ള നീക്കം ഉപേക്ഷിച്ച് കെ റയില്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും തിരികെ മടങ്ങേണ്ടിവന്നു. ബിജെപി  ജില്ലാ ജനറല്‍ സെക്രട്ടറി എസ്.രതീഷും, പനച്ചിക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി.ജയകൃഷ്ണനും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

വൈസ് പ്രസിഡണ്ട് കെ പി ഭുവനേശ്. പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ്  ശ്രീകാന്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അശ്വിന്‍ മാമലശ്ശേരി, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമാ മുകുന്ദന്‍, ഡോ: ലിജി വിജയകുമാര്‍, എന്‍.കെ.കേശവന്‍, ജയന്‍ കല്ലുങ്കല്‍  തുടങ്ങിയവര്‍ സംസാരിച്ചു.

Tags: അധ്യക്ഷന്‍bjpkottayamK rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.