Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വില കൂടിയിട്ടും റബ്ബര്‍ കര്‍ഷകരുടെ ആശങ്ക തീരുന്നില്ല; തൊഴിലാളി ക്ഷാമവും കാട്ടുപന്നികളുടെ ഭീഷണിയും തലവേദനയാകുന്നു

നിരന്തരമായ മഴ മരങ്ങള്‍ക്ക് പട്ടമരവിപ്പിന് ഇടയാക്കും. പാലിന്റെ അളവ് കൂടിയിരുന്ന സമയത്ത് പോലും മഴയാണ്. പുലര്‍ച്ചെ എഴുന്നേറ്റ് പോകാനുള്ള മടി കാരണം ചെറുപ്പക്കാരും ഈ മേഖലയിലേക്ക് കടന്ന് വരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 10:53 am IST
in Agriculture

കാസര്‍കോട്: കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന തരത്തില്‍ റബ്ബറിന് വിലകൂടിയിട്ടും ആശങ്ക തീരുന്നില്ല. കാലം തെറ്റി പെയ്ത മഴയും റബ്ബര്‍ കര്‍ഷകരെ സാരമായി ബാധിച്ചു. ഇപ്പോള്‍ റബ്ബറിന് 190 രൂപയോട് അടുത്ത് വി ലഭിക്കുന്നുണ്ട്. തൊഴിലാളി ക്ഷാമവും മുതല്‍ കാട്ടുപന്നികളുടെ ഭീഷണി വരെ കര്‍ഷകര്‍ക്ക് തലവേദനയാണ്. മലയോര മേഖലയായ പരപ്പ, വെള്ളരിക്കുണ്ട്, കൊന്നക്കാട് പ്രദേശങ്ങളിലും ഇടനാടന്‍ പ്രദേശമായ മടിക്കൈ പഞ്ചായത്തില്‍ പോലും കാട്ടുപന്നിയുടെ ആക്രമണമുള്ളതായി കര്‍ഷകര്‍ പറയുന്നു.

നിരന്തരമായ മഴ മരങ്ങള്‍ക്ക് പട്ടമരവിപ്പിന് ഇടയാക്കും. പാലിന്റെ അളവ് കൂടിയിരുന്ന സമയത്ത് പോലും മഴയാണ്. പുലര്‍ച്ചെ എഴുന്നേറ്റ് പോകാനുള്ള മടി കാരണം ചെറുപ്പക്കാരും ഈ മേഖലയിലേക്ക് കടന്ന് വരുന്നില്ല. അദ്ധ്വാനത്തിനനുസരിച്ച് ലാഭമില്ലാത്തതാണ് തടസം. വിദ്യാര്‍ത്ഥികള്‍ മനസ് വെച്ചാല്‍ രാവിലെ നൂറുമരം വരെ ടാപ്പ് ചെയ്യാനാകും. വീട്ടുകാരെ ആശ്രയിക്കാതെ സ്വന്തം വരുമാനവുമാകും. വീട്ടുകാര്‍ക്ക് ഷീറ്റടിക്കുന്ന ജോലി ചെയ്താല്‍ മതിയാകും.  

കായ്ച്ച് നില്‍ക്കുന്ന തെങ്ങും കവുങ്ങും മുതല്‍ കശുമാവ് വരെ വെട്ടി റബ്ബര്‍ നട്ടുവളര്‍ത്തിയ കുന്നിന്‍ ചെരുവുകളില്‍ പലയിടത്തും ഇന്ന് ടാപ്പിങ് പോലും നടക്കുന്നില്ല. ജില്ലയുടെ മലയോര മേഖല കേന്ദ്രീകരിച്ച് നിരവധി റബ്ബര്‍ ഉല്‍പാദക സംഘങ്ങളുണ്ട്. ഇതില്‍ രണ്ടായിരത്തോളം റബര്‍ മരം വരെയുള്ള കര്‍ഷകരുണ്ട്. പാട്ടത്തിനെടുക്കുന്നവരും ഇതോടൊപ്പമുണ്ട്. തെങ്ങും കവുങ്ങും മുറിച്ച് റബര്‍ വെച്ചവരില്‍ ചിലരൊക്കെ ഇന്ന് നിരാശരാണ്.

സര്‍ക്കാര്‍ നിശ്ചയിച്ച തറവിലയായ 170 രൂപയേക്കാള്‍ വിലയുണ്ട്. നേരത്തെ 120 രൂപയൊക്കെ വിലയുണ്ടായിരുന്നപ്പോള്‍  റബര്‍ ഉല്‍പാദക സംഘം വഴി 40 ലക്ഷം രൂപ വരെ സബ്‌സിഡി തുക കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. റബ്ബര്‍ ഒഴിവാക്കി മറ്റേതെങ്കിലും കൃഷിയിലേക്ക് മാറിയാലോ എന്ന് ചിന്തിക്കുന്ന കര്‍ഷകരുമുണ്ട്.

Tags: കര്‍ഷകര്‍krishirubberWild boar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

Kerala

ക്രിസ്തുമസ് ദിനത്തില്‍ വീട്ടമ്മയെയും പുരുഷനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; അടിമുടി ദുരൂഹത,സ്ത്രീയുടെ ഭര്‍ത്താവ് ഹക്കീമോ കൃഷ്ണപിളളയോ

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.