Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റോഡ് കൈയ്യേറി സിപിഎം ബസ്‌കാത്തിരിപ്പ് കേന്ദ്രം: ഹൈക്കോടതി ഉത്തരവിന് പുല്ലുവില, പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞ് നേതാക്കള്‍

സിപിഎം ഏരിയ സെക്രട്ടറിയുടേയും ഡിവൈഎഫ്‌ഐ നേതാക്കളുടേയും ഭീഷണിയെ തുടര്‍ന്ന് പൊളിച്ച് നീക്കാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 10:29 am IST
inKasargod
കെഎസ്ടിപി റോഡ് കൈയ്യേറി അനധികൃതമായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം

കെഎസ്ടിപി റോഡ് കൈയ്യേറി അനധികൃതമായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം

ഉദുമ: കെഎസ്ടിപി റോഡ് കൈയ്യേറി അനധികൃതമായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കാനെത്തിയ അധികൃതരെ തടഞ്ഞ് സിപിഎം നേതാക്കള്‍. ഉദുമ ടൗണില്‍ കെഎസ്ടിപി റോഡ് കൈയ്യേറിയാണ് ഡിവൈഎഫ്‌ഐയുടെ പേരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബസ്‌കാത്തിരിപ്പ് കേന്ദ്രം പൊളിക്കാന്‍ ഡപ്യൂട്ടി കലക്ടര്‍ അജേഷിന്റെ നേതൃത്വത്തില്‍ കെഎസ്ടിപി അധികൃതരും പോലീസും എത്തിയത്.  

സിപിഎം ഏരിയ സെക്രട്ടറിയുടേയും ഡിവൈഎഫ്‌ഐ നേതാക്കളുടേയും ഭീഷണിയെ തുടര്‍ന്ന് പൊളിച്ച് നീക്കാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു. ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഭാസ്‌ക്കര കുമ്പള സ്മാരക ബസ് കാത്തിരുപ്പ് കേന്ദ്രം പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നേരത്തെ നിലവിലുണ്ടായിട്ടും അത് നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച രാവിലെ കലക്‌ട്രേറ്റില്‍ ഉന്നതതല യോഗം ചേരുകയും ബസ്‌കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡപ്യൂട്ടി കലക്ടറും  റവന്യു – പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്.

സിപിഎമ്മുകാരുടെ ഭീഷണിക്ക് വഴങ്ങി ഇന്ന് മൂന്ന് മണിവരെ സമയം അനുവദിച്ച് അവര്‍ മടങ്ങുകയായിരുന്നു. റോഡരികിലുള്ള അനധികൃത കെട്ടിടങ്ങളും ബാനറുകളും നീക്കം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സര്‍വകക്ഷി യോഗം ചേര്‍ന്ന്  നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പൊതു സ്ഥലങ്ങള്‍ കൈയ്യേറി സിപിഎം സ്ഥാപിച്ച സ്തൂപങ്ങളും രക്തസാക്ഷി മണ്ഡപങ്ങളും കൊടിമരങ്ങളും ഇപ്പോഴും പല സ്ഥലത്തും നീക്കിയിട്ടില്ല. 

Tags: kasargodcpmHighcourtbus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.