Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിജയം അരികെ; രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വന്‍വിജയത്തിലേക്ക്

ആദ്യ ഇന്നിങ്‌സില്‍ 263 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഏഴു വിക്കറ്റിന് 276 റണ്‍സിന് ഡിക്ലയര്‍ ചെയ്തതോടെയാണ് ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 540 റണ്‍സായത്. സ്‌കോര്‍: ഇന്ത്യ 325, ഏഴു വിക്കറ്റിന് 276 (ഡിക്ലയേര്‍ഡ്) ന്യൂസിലന്‍ഡ്: 62, അഞ്ചു വിക്കറ്റിന് 140.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 11:02 pm IST
in Cricket

മുംബൈ: ഇന്ത്യ പരമ്പര വിജയത്തിനരികില്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ്് ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ കൂടി പിഴുതെടുത്താല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. 540 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക്് ബാറ്റേന്തുന്ന കിവികള്‍ തോല്‍വിക്കയത്തിലേക്ക്് നീങ്ങുകയാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ അഞ്ചു വിക്കറ്റിന് 140 റണ്‍സ്് എടുത്തു. ജയിക്കാന്‍ ഇനി 400 റണ്‍സ് കൂടി വേണം. കൈയിലുള്ളത് അഞ്ചു വിക്കറ്റ് മാത്രം. ഹെന്റി നിക്കോള്‍സും (36) രചിന്‍ രവീന്ദ്രയു(2) മാണ് ക്രീസില്‍.  

ആദ്യ ഇന്നിങ്‌സില്‍ 263 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഏഴു വിക്കറ്റിന് 276 റണ്‍സിന് ഡിക്ലയര്‍ ചെയ്തതോടെയാണ് ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 540 റണ്‍സായത്. സ്‌കോര്‍: ഇന്ത്യ 325, ഏഴു വിക്കറ്റിന് 276 (ഡിക്ലയേര്‍ഡ്) ന്യൂസിലന്‍ഡ്: 62, അഞ്ചു വിക്കറ്റിന്  140.  

വാങ്കഡെയിലെ തിരിയുന്ന പിച്ചില്‍ പിടിച്ചുനില്‍ക്കാന്‍ പെടാപാടുപെടുകയാണ് ന്യൂസിലന്‍ഡ്. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ന്യൂസിലന്‍ഡിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റനും ഓപ്പണറുമായ ടോം ലാഥം ആറു റണ്‍സിന് പുറത്തായി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ കിവികളുടെ സ്്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രം. ഓപ്പണര്‍ വില്‍ യംഗും (20) റോസ് ടെയ്്‌ലറും (6) അനായാസം പുറത്തായതോടെ ന്യൂസിലന്‍ഡ് മൂന്നിന് 55 റണ്‍സിലേക്ക് കൂപ്പുകുത്തി. പിന്നീട് ഡാരില്‍ മിച്ചലും ഹെന്റി നിക്കോള്‍സും പൊരുതിനിന്നതോടെ സ്‌കോര്‍ 100 കടന്നു. ഡാരില്‍ മിച്ചലിനെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. നാലാം വിക്കറ്റില്‍ മിച്ചലും നിക്കോള്‍സും 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മിച്ചല്‍ 92 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സറും അടക്കം 60 റണ്‍സ് എടുത്തു. മിച്ചലിനു ശേഷമെത്തിയ ടോം ബ്ലെന്‍ഡല്‍ റണ്‍ ഔട്ടായി. ഇന്ത്യക്കായി അശ്വിന്‍ മൂന്ന്് വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്‌ത്തി.  

നേരത്തെ വിക്കറ്റ് നഷ്ടം കൂടാതെ 69 റണ്‍സിന് ഇന്നിങ്്‌സ് പുനരാരംഭിച്ച ഇന്ത്യ ഏഴു വിക്കറ്റിന് 276 റണ്‍സ് നേടി ഇന്നിങ്‌സ് അവസാനിപ്പിച്ചു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാള്‍ 62 റണ്‍സ് നേടി. ചേതേശ്വര്‍ പൂജാരയും ശുഭ്മന്‍ ഗില്ലും 47 റണ്‍സ് വീതം എടുത്തു. ക്യാപ്റ്റന്‍ കോഹ് ലി 36 റണ്‍സ് നേടി. അക്‌സര്‍ പട്ടേല്‍ 26 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന്് ഫോറും നാലു സിക്‌സറും അടിച്ചു.  

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിലെ പത്ത് വിക്കറ്റും സ്വന്തമാക്കി റെക്കോഡിട്ട അജാസ് പട്ടേല്‍ 26 ഓവറില്‍ 106 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി. രചിന്‍ രവീന്ദ്ര 56 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു.  

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: ഒന്നാം ഇന്നിങ്‌സ് 325, ന്യൂസിലന്‍ഡ്: ഒന്നാം ഇന്നിങ്‌സ് 62, ഇന്ത്യ രണ്ടാം ഇന്നിങ്‌സ്: മായങ്ക് അഗര്‍വാള്‍ സി യംഗ് ബി പട്ടേല്‍ 62, ചേതേശ്വര്‍ പൂ

ജാര സി ടെയ്‌ലര്‍ ബി പട്ടേല്‍ 47, ഗുഭ്്മന്‍ ഗില്‍ സി ലാഥം ബി രവീന്ദ്ര 47, വിരാട് കോഹ് ലി ബി രവീന്ദ്ര 36, ശ്രേയസ് അയ്യര്‍ സ്റ്റമ്പഡ് ബ്ലെന്‍ഡല്‍ ബി പട്ടേല്‍ 14, വൃദ്ധിമാന്‍ സാഹ സി ജാമിസണ്‍ ബി രവീന്ദ്ര 13, അക്‌സര്‍ പട്ടേല്‍ നോട്ടൗട്ട് 41, ജയന്ത് യാദവ് സി ആന്‍ഡ് ബി പട്ടേല്‍ 6, എക്്‌സ്ട്രാസ് 10 , ആകെ ഏഴു വിക്കറ്റിന് 276 ഡിക്ലയേര്‍ഡ്്.  

വിക്കറ്റ് വീഴ്ച: 1-107, 2-115, 3-197, 4-211, 5-217, 6-238, 7-276

ബൗളിങ്: ടിം സൗത്തി 13-1-31-0, അജാസ് പട്ടേല്‍ 26-3-106-4, കെയ്ല്‍ ജാമിസണ്‍ 8-2-15-0, വില്യം സൊമര്‍വില്ലി 10-0-59-0. രചിന്‍ രവീന്ദ്ര 13-2-56-3.

ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സ്: ടോം ലാഥം എല്‍ബിഡബ്ല്യു ബി അശ്വിന്‍ 6, വില്‍ യംഗ്് സി സബ്‌സ്റ്റിറ്റിയൂട്ട് എസ്.എ. യാദവ് ബി അശ്വിന്‍ 20, ഡാരില്‍ മിച്ചല്‍ സി യാദവ് ബി പട്ടേല്‍ 60, റോസ് ടെയ്‌ലര്‍ സി പൂജാര ബി അശ്വിന്‍ 6, ഹെന്‍ റി നിക്കോള്‍സ്് നോട്ടൗട്ട് 36, ടോം ബ്ലെന്‍ഡല്‍ റണ്‍ഔട്ട്് 0, രചിന്‍ രവീന്ദ്ര നോട്ടൗട്ട് 2, എക്‌സ്ട്രാസ് 10, ആകെ അഞ്ചു വിക്കറ്റിന് 140.

വിക്കറ്റ് വീഴ്ച: 1-13, 2-45, 3-55, 4-128, 5-129

ബൗളിങ്: മുഹമ്മദ് സിറാജ് 5-2-13-0, രവിചന്ദ്രന്‍ അശ്വിന്‍ 17-7-27-3, അക്‌സര്‍ പട്ടേല്‍ 10-2-42-1, ജയന്ത് യാദവ് 8-2-30-0, ഉമേഷ് യാദവ് 5-1-19-0.  

Tags: indiaടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.