Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേഠിയുടെ വികസനത്തിന് പാര്‍ലമെന്‍റില്‍ ശബ്ദിക്കാത്തതിന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സ്മൃതി ഇറാനി

തനിക്ക് കുടുംബബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന അമേഠി ലോക്‌സഭാ മണ്ഡലത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ ഒരിയ്‌ക്കല്‍ പോലും ശബ്ദമുയര്‍ത്താത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 10:23 pm IST
inIndia

അമേഠി: തനിക്ക് കുടുംബബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന അമേഠി ലോക്‌സഭാ മണ്ഡലത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ ഒരിയ്‌ക്കല്‍ പോലും ശബ്ദമുയര്‍ത്താത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഞായറാഴ്ച തന്നെ ജയി്പ്പിച്ച അമേഠി മണ്ഡലം സന്ദര്‍ശിച്ചപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ സ്മൃതി ഇറാനിയുടെ വിമര്‍ശനം.

‘വര്‍ഷങ്ങളായി ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്ന മണ്ഡലമാണ് അമേഠി. എന്നാല്‍ അന്നത്തെ എംപി (രാഹുല്‍ഗാന്ധി) ഈ പ്രശ്‌നങ്ങളെക്കുറിച്ച് നിശ്ശബ്ദനായിരുന്നു.’- സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

തിലോയില്‍ അഞ്ചു കോടി ചെലവില്‍ ഒരു ബസ് സ്‌റ്റേഷന്‍ ഞായറാഴ്ച സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു. ‘തങ്ങളുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന് അവകാശപ്പെട്ടവര്‍ ഒരിയ്‌ക്കലും പാര്‍ലമെന്റില്‍ അമേഠിയുടെ പ്രശ്‌നം ഉയര്‍ത്തിയില്ല. അതുകൊണ്ട് തന്നെ അമേഠി ലോക്‌സഭാമണ്ഡലത്തിന് വര്‍ഷങ്ങളായി വികസനം ഉണ്ടായില്ല. അമേഠി പല പ്രശ്‌നങ്ങളും വര്‍ഷങ്ങളായി നേരിട്ടപ്പോഴും അമേഠി തെരഞ്ഞെടുത്തയച്ച പാര്‍ലമെന്റിലേക്കയച്ച വ്യക്തി നിശ്ശബ്ദമായി അവിടെ ഇരുന്നു,’ സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

2019 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പിച്ചത്. നേരത്തെ 2004,2009,2021 വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചപ്പോള്‍ 1999ല്‍ സോണിയാഗാന്ധി ഇവിടെ ജയിച്ചു. അമേഠിയിലെ ജനങ്ങളുമായുള്ള ഹൃദയബന്ധം സ്ഥാപിച്ചതും തീവ്രമായ പ്രചാരണവും ചേര്‍ന്നാണ് സ്മൃതി ഇറാനി വിജയിച്ചതെന്ന് രാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നു. പകരം, രാഹുല്‍ ഗാന്ധി തന്റെ സമയത്തി്‌ന്റെ ഭൂരിഭാഗവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ചെലവഴിക്കുകയായിരുന്നു.

2019ല്‍ തെരഞ്ഞെടുപ്പ് സമയത്ത് സ്മൃതി ഇറാനി പറഞ്ഞു: ‘അമേഠി 15 വര്‍ഷങ്ങള്‍ ഒരാള്‍ക്ക് നല്‍കി. അമേഠിക്കാര്‍ ഇരുന്ന് ചിന്തിച്ചപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞത് ജീവിതത്തിന്റെ 50000 ദിവസങ്ങള്‍ രാഹുല്‍ഗാന്ധിയ്‌ക്ക് നല്‍കി. ഒരു ദിവസമെങ്കിലും അദ്ദേഹം ജോലി ചെയ്തിരുന്നെങ്കില്‍ അവരുടെ ജീവിതം വേറൊന്നായേനെ,’.

Tags: Rahul Gandhidevelopmentsmriti iraniAmethi.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.