Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാനില്‍ 2023ല്‍ താമര വിരിയും; ഗെലോട്ട് സര്‍ക്കാരിനെ ജനം പിഴുതെറിയണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

രാജസ്ഥാനിൽ 2023ൽ താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങൾക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത അശോക് ഗെഹ്ലോട്ട് സർക്കാരിനെ വേരോടെ പിഴുതെറിയണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 08:41 pm IST
inIndia

ജയ്‌പൂർ: രാജസ്ഥാനിൽ 2023ൽ താമര വിരിയുമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങൾക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത അശോക് ഗെഹ്ലോട്ട് സർക്കാരിനെ വേരോടെ പിഴുതെറിയണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.  

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിൽ എത്തിയ അമിത് ഷാ. ജയ്‌പൂരിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു. നിരവധി വികസന പ്രവർത്തനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിൽ ഇവിടെ നടപ്പാക്കിയത്. 11 കോടിയിലധികം പൊതുകക്കൂസുകള്‍, രണ്ട് കോടിയിലധികം വീടുകൾ, 13 കോടി വീടുകൾക്ക് ഗ്യാസ് സിലിണ്ടറുകൾ, 60 കോടി ജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സൗകര്യങ്ങൾ എന്നിങ്ങനെ കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കി. ഇക്കാര്യങ്ങൾ പറഞ്ഞത്.രാജസ്ഥാനിൽ ബിജെപി അധികാരത്തിലേറുമെന്നും അമിത് ഷാ പറഞ്ഞു.  

‘ഇന്ദിരാഗാന്ധി ദാരിദ്ര്യനിര്‍മാര്‍ദജ്ജനം എന്ന മുദ്രാവാക്യം 70കളില്‍ കൊണ്ടുവന്നു. എന്നാല്‍ 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോഴും പാവങ്ങള്‍ക്ക് വീടുണ്ടായിരുന്നില്ല, വൈദ്യുതിയുണ്ടായിരുന്നില്ല, കോടിക്കണക്കായ അമ്മമാര്‍ക്ക് ഗ്യാസ് കണക്ഷന്‍ ഉണ്ടായില്ല. പാവങ്ങള്‍ക്ക് കക്കൂസും ഉണ്ടായില്ല. ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നതിന് പകരം ദരിദ്രരെ ഉയര്‍ത്തുകയായിരുന്നു കോണ്‍ഗ്രസ്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം യഥാര്‍ത്ഥത്തില്‍ നടപ്പാക്കിയത് മോദിയാണ്,’-അമിത് ഷാ പറഞ്ഞു.

എപ്പോഴും താഴെ വീഴുമെന്ന ഭയമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്. രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിയ്‌ക്കില്ല. ജനങ്ങള്‍ തന്നെ ഈ ഭരണത്തെ തൂത്തെറിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മുന്നിലെത്തും. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തണമെങ്കിൽ ഇവിടെ ബിജെപി അധികാരത്തിലെത്തണം. ബിജെപി സർക്കാർ രൂപീകരിക്കുമെന്നതിനുള്ള തെളിവാണ് ഇന്നിവിടെ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെന്നും  അമിത് ഷാ അഭിപ്രായപ്പെട്ടു.

ശനിയാഴ്ച ഇന്ത്യ-പാക് അതിർത്തിയിലെ ബിഎസ്എഫ് ക്യാമ്പില്‍ സൈനികരുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തുകയും ഒന്നിച്ചിരുന്ന് അത്താഴം കഴിയ്‌ക്കുകയും ചെയ്തിരുന്നു. ബിഎസ്എഫിന്റെ 57ാം സ്ഥാപകദിനാഘോഷത്തില്‍ ഞായറാഴ്ച രാവിലെ അദ്ദേഹം പങ്കെടുത്തു. 

Tags: രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്അമിത് ഷാJaisalmerLotus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

Kerala

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

Kerala

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.