Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

ഡ്രാഗ് മോഡ് മുതല്‍ ബാറ്ററി സ്വാപ്പിങ് വരെ; അഞ്ച് വ്യത്യസ്ത നിറത്തില്‍ ‘ഇന്‍ഫിനിറ്റി’; ഇന്ത്യന്‍ ഇവി വിപണിയില്‍ കാല്‍വച്ച് ബൗണ്‍സ്

ന്യൂതന ആശയത്തോടുകൂടിയാണ് ഇന്‍ഫിനിറ്റി വിപണിയില്‍ എത്തിയിരിക്കുന്നത്. ബാറ്ററി സ്വാപ്പിങ്ങും ഇതില്‍ സാധ്യമാണ്. ബാറ്ററിയില്ലാതെയും ബൗണ്‍സ് ഇന്‍ഫിനിറ്റി സ്വന്തമാക്കാവുന്നതാണ്. ബാറ്ററിയും ചാര്‍ജറും ഉള്‍പ്പെടെ 68,999 രൂപയ്‌ക്ക് ഇ-സ്‌കൂട്ടര്‍ ലഭ്യമാണ്. അതേസമയം ബാറ്ററിയില്ലാതെ ബൗണ്‍സ് ഇന്‍ഫിനിറ്റി സ്വന്തമാക്കാന്‍ 36,000 രൂപ മാത്രം നല്‍കിയാല്‍ മതി. നിലവില്‍ 499 രൂപ ടോക്കണ്‍ തുകയായി നല്‍കി സ്‌കൂട്ടറിനായുള്ള ബുകിംഗ് നടത്താന്‍ സാധിക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 08:20 pm IST
inAutomobile

ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന വിപണിയില്‍ ഇനി ബൗണ്‍സും. പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ‘ഇന്‍ഫിനിറ്റി’ ഇന്നലെയാണ് ബൗണ്‍സ് അവതരിപ്പിച്ചത്. ഓല എസ്1, ബജാജ് ചേതക് ഇലക്ട്രിക്, ടിവിഎസ് ഐക്യൂബ്, ഏത്തര്‍ 450എക്‌സ് തുടങ്ങിയ എതിരാളികളോടാണ് സ്‌കൂട്ടര്‍ മത്സരിക്കുക. ബൗണ്‍സ് ഇന്‍ഫിനിറ്റി ഡിസംബര്‍ പകുതി മുതല്‍ ടെസ്റ്റ് റൈഡുകള്‍ക്കായി ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. ഡെലിവറി 2022 മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

ന്യൂതന ആശയത്തോടുകൂടിയാണ് ഇന്‍ഫിനിറ്റി വിപണിയില്‍ എത്തിയിരിക്കുന്നത്. ബാറ്ററി സ്വാപ്പിങ്ങും ഇതില്‍ സാധ്യമാണ്. ബാറ്ററിയില്ലാതെയും ബൗണ്‍സ് ഇന്‍ഫിനിറ്റി സ്വന്തമാക്കാവുന്നതാണ്. ബാറ്ററിയും ചാര്‍ജറും ഉള്‍പ്പെടെ 68,999 രൂപയ്‌ക്ക് ഇ-സ്‌കൂട്ടര്‍ ലഭ്യമാണ്. അതേസമയം ബാറ്ററിയില്ലാതെ ബൗണ്‍സ് ഇന്‍ഫിനിറ്റി സ്വന്തമാക്കാന്‍ 36,000 രൂപ മാത്രം നല്‍കിയാല്‍ മതി. നിലവില്‍ 499 രൂപ ടോക്കണ്‍ തുകയായി നല്‍കി സ്‌കൂട്ടറിനായുള്ള ബുകിംഗ് നടത്താന്‍ സാധിക്കുന്നതാണ്.

മണിക്കൂറില്‍ പരമാവധി 65 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഇന്‍ഫിനിറ്റിക്ക് രണ്ട് kWh ലിഥിയം-അയണ്‍ ബാറ്ററിയാണുള്ളത്. അതായത് ഒറ്റ ചാര്‍ജില്‍ 85 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. പവര്‍, ഇക്കോ മോഡുകള്‍ക്ക്് പുറമെ ഡ്രാഗ് മോഡും ബൗണ്‍സ് ഇന്‍ഫിനിറ്റി അവതരപ്പിക്കുന്നുണ്ട്. സ്‌കൂട്ടര്‍ പഞ്ചറാകുന്ന അവസരങ്ങളില്‍ ടയറിന് കോട്ടംവരാതെ വലിച്ചിഴച്ചുകൊണ്ട് ഓടിക്കാന്‍ സാധിക്കുന്ന രീതിയാണ് ഡ്രാഗ് മോഡില്‍ ഉല്‍പെടുത്തിയിരിക്കുന്നത്.

മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയാണ് ഇന്‍ഫിനിറ്റി ഉപയോക്തക്കള്‍ക്കായി നല്‍ക്കുന്നത്. സ്പാര്‍ക്കിള്‍ ബ്ലാക്ക്, കോമറ്റ് ഗ്രേ, സ്‌പോര്‍ട്ടി റെഡ്, പേള്‍ വൈറ്റ്, ഡെസാറ്റ് സില്‍വര്‍ എന്നീ അഞ്ച് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ഇ-സ്‌കൂട്ടറിന് ഒരു റെട്രോ മോഡേണ്‍ ഡിസൈനാണ് നല്‍കിയിട്ടുള്ളത്.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റോടുകൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകളുള്ള അലോയ് വീലുകള്‍, പിന്‍ ചക്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബിഎല്‍ഡിസി ഹബ് മോട്ടോര്‍ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. ഇഗ്‌നിഷന്‍ സ്റ്റാറ്റസ്, സൈഡ് സ്റ്റാന്‍ഡ് സ്റ്റാറ്റസ്, ഇന്‍ഡിക്കേറ്ററുകള്‍, ബാറ്ററി എസ്ഒസി സ്റ്റാറ്റസ്, സ്പീഡ് ഡിസ്‌പ്ലേ, ഓഡോമീറ്റര്‍ റീഡിംഗ്, വാഹന നില, ബ്ലൂടൂത്ത് സ്റ്റാറ്റസ്, ഹൈ ബീം സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ കാണിക്കുന്ന പൂര്‍ണ്ണ ഡിജിറ്റല്‍ സ്പീഡോമീറ്ററും ഇന്‍ഫിനിറ്റിയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Tags: സ്‌കൂട്ടര്‍ഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ടിപ്പർ കയറിറങ്ങി യുവാവിന് ദാരുണാന്ത്യം.

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)
India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.