Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെള്ളാപ്പള്ളിയുടെ സാരഥ്യ രജത ജൂബിലി ആഘോഷം; ഒരുക്കങ്ങളായി, അണിഞ്ഞൊരുങ്ങി ചേര്‍ത്തല എസ്എന്‍ കോളേജ്

കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ചാണ് സമ്മേളനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. കോളേജിന് മുന്നില്‍ കവാടവും സമ്മേളന വേദിയും ആധുനിക സാങ്കേതിക വിദ്യയും സര്‍ഗാത്മകതയും സമന്വയിപ്പിച്ചാണ് തയാറാക്കിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 04:29 pm IST
inAlappuzha
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാരഥ്യ രജത ജൂബിലിക്കായി ചേര്‍ത്തല എസ്എന്‍ കോളേജിന് മുന്നില്‍ കവാടം അലങ്കരിച്ചിരിക്കുന്നു

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാരഥ്യ രജത ജൂബിലിക്കായി ചേര്‍ത്തല എസ്എന്‍ കോളേജിന് മുന്നില്‍ കവാടം അലങ്കരിച്ചിരിക്കുന്നു

ചേര്‍ത്തല: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചേര്‍ത്തല എസ്എന്‍ കോളേജ് അണിഞ്ഞൊരുങ്ങി. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് വിപുലമായ ഒരുക്കം. അഞ്ചിന് വൈകിട്ട് നാലിന് ചേര്‍ത്തല എസ്എന്‍ കോളേജ് അങ്കണത്തില്‍ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി എന്ന പേരില്‍ ഒരുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.  

കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ചാണ് സമ്മേളനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. കോളേജിന് മുന്നില്‍ കവാടവും സമ്മേളന വേദിയും ആധുനിക സാങ്കേതിക വിദ്യയും സര്‍ഗാത്മകതയും സമന്വയിപ്പിച്ചാണ് തയാറാക്കിയിട്ടുള്ളത്. 480 മീറ്റര്‍ നീളത്തിലും 12 അടി ഉയരത്തിലുമാണ് കവാടത്തിന്റെ വശങ്ങള്‍ ഒരുക്കുന്നത്.

16 അടി ഉയരത്തിലാണ് കൂറ്റന്‍ കവാടം. തുണിയില്‍ തയാറാക്കിയ ഭിത്തികളില്‍ വെള്ളാപ്പള്ളിയുടെ ജീവിത വഴിയിലെ സുപ്രധാന മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ ഉണ്ട്. ത്രീഡി പ്രകാശ വിതാനമാണ് മറ്റൊരു പ്രത്യേകത. 20,000 ചതുരശ്രയടി വിസ്തൃതിയിലാണ് ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പന്തല്‍ സജ്ജമാക്കുന്നത്. തീപിടിത്തം പ്രതിരോധിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 80 അടി നീളത്തിലെ സ്റ്റേജില്‍ നിലവാരമേറിയ എല്‍ഇഡി വാളുകള്‍ ഒരുക്കിയിട്ടുണ്ട്. 55 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയോടെയാണ് ചടങ്ങ് ആരംഭിക്കുക. എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രവും വെള്ളാപ്പള്ളിയുടെ ജീവീത മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കുന്നതാണ് ഡോക്യുമെന്ററി.  

വെള്ളാപ്പള്ളി അധികാരമേറ്റ 1996ന് മുന്‍പും ശേഷവും എസ്എന്‍ഡിപി യോഗം ആര്‍ജിച്ച നേട്ടങ്ങളും വിവരിക്കുന്നുണ്ട്. ഡോക്യുമെന്ററിക്ക് പിന്നാലെ 11 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യ, സംഗീത ആവിഷ്‌കാരം വേദിയില്‍ അവതരിപ്പിക്കും. വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ വരികള്‍ക്ക് ജെയ്സണ്‍ ജെ. നായരുടേതാണ് സംഗീതം. എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍, മധു ബാലകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍, വൈക്കം വിജയലക്ഷ്മി, റിമി ടോമി, നജിം, അഫ്സല്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ഗായകര്‍.

Tags: alappuzhaവെള്ളാപ്പള്ളി നടേശന്‍cherthala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.