Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റോഡ് പുനര്‍നിര്‍മിക്കാനുള്ള ടെന്‍ഡയിട്ട് ഒരു വര്‍ഷമായിട്ടും ഒരുനടപടിയുമില്ല; അവഗണനയുടെ നേര്‍സാക്ഷ്യമായി ശക്തികുളങ്ങര തീരദേശറോഡ്

ആദ്യഘട്ടത്തില്‍ ഫണ്ട് കിട്ടുന്നില്ലെന്നായിരുന്നു സമീപിച്ച നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഫണ്ട് കിട്ടിയപ്പോള്‍ ടാര്‍ കിട്ടുന്നില്ലെന്നായി, ടാര്‍ കിട്ടിയപ്പോള്‍ മഴയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി, മഴ മാറിയപ്പോള്‍ വീണ്ടും നടപടികള്‍ നീളുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 04:19 pm IST
in Kollam
ശക്തികുളങ്ങര തീരദേശറോഡ്

ശക്തികുളങ്ങര തീരദേശറോഡ്

കാവനാട്: നാലുകിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന ശക്തികുളങ്ങര തീരദേശറോഡിന്റെ സ്ഥിതി പരമദയനീയമായി തുടരുന്നു. പൊട്ടിപൊളിഞ്ഞ റോഡ് പുനര്‍നിര്‍മിക്കാനുള്ള ടെണ്ടറായിട്ട് ഒരു വര്‍ഷമായിട്ടും ഒരുനടപടിയുമില്ലെന്ന് നാട്ടുകാര്‍.  

പഴയ റോഡിന്റെ മെറ്റലുകളെല്ലാം ഇളകി കിടക്കുന്നതിനാല്‍ സഞ്ചാരം ദുഷ്‌കരമാണ്. വാഹനയാത്രികരും കാല്‍നടയാത്രക്കാരും വളരെയധികം ബുദ്ധിമുട്ടുകയാണ്. തീരദേശത്തെ മുന്നൂറോളം വീട്ടുകാരുടെ സഞ്ചാരപാത കൂടിയാണിത്. ഹാര്‍ബറിലെത്താനുള്ള ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തികുളങ്ങര പൗരസമിതിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍ക്കും കളക്ടര്‍ക്കും കോര്‍പ്പറേഷനും പൊതുമരാമത്ത് മന്ത്രിക്കുമെല്ലാം പല തവണ നിവേദനം നല്കിയിരുന്നു.  എന്നിട്ടും ഫലമുണ്ടായില്ല.  

ഒരുവര്‍ഷത്തിലേറെയായി റോഡ് നിര്‍മാണ ചുമതലയെടുത്ത കോണ്‍ട്രാക്ടറോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. കൊവിഡിന്റെ മറവിലായിരുന്നു നേരത്തെ ഇതെങ്കില്‍ ഇപ്പോള്‍ മഴയുടെ പേരിലായി. ആദ്യഘട്ടത്തില്‍ ഫണ്ട് കിട്ടുന്നില്ലെന്നായിരുന്നു സമീപിച്ച നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഫണ്ട് കിട്ടിയപ്പോള്‍ ടാര്‍ കിട്ടുന്നില്ലെന്നായി, ടാര്‍ കിട്ടിയപ്പോള്‍ മഴയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി, മഴ മാറിയപ്പോള്‍ വീണ്ടും നടപടികള്‍ നീളുകയാണ്.

കോണ്‍ട്രാക്ടറും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് പ്രദേശത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ വളരെ ശക്തമായ ജനവികാരമുണ്ടാകും. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും കളക്ടറും വിഷയത്തില്‍ ഇടപെട്ട് അടിയന്തരമായി പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് പൗരസമിതി പ്രസിഡന്റ്‌ ബ്രൂണോ ആല്‍ബര്‍ട്ട് അറിയിച്ചു. 

Tags: റോഡുകള്‍kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.