Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒമിക്രോണില്‍ ആശങ്ക ഏറുന്നു; രോഗം സ്ഥിരീകരിച്ച ഡോക്റ്റര്‍ വിദേശയാത്ര നടത്തിയില്ല; സമ്പര്‍ക്ക പട്ടികയില്‍ പേര്‍ക്ക് കൂടി കോവിഡ്

ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ 250 ഓളം ജോലിക്കാരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 02:06 pm IST
inIndia

ബംഗളൂരു: ഒമിക്രോണ്‍ സ്ഥിരീകരിച്ച  ഡോക്ടര്‍ വിദേശയാത്ര നടത്തീയിട്ടില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ ആശങ്ക ഉടലെടുക്കുന്നു. ഇദ്ദേഹത്തിന്റെ പ്രാഥമിക പട്ടികയിലുളള അഞ്ചു പേര്‍കൂടി കോവിഡ് പോസിറ്റിവ് ആയിരിക്കുകയാണ്. ഇതില്‍ ഇദ്ദേഹത്തിന്റെ ഡോക്ടര്‍ കൂടിയായ ഭാര്യ, 13 വയസുളള  മകള്‍ എന്നിവരും ഒരു സഹപ്രവര്‍ത്തകനും  പോസിറ്റീവ് ആണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ ആറ് വയസുളള മകന്‍ നെഗറ്റീവ് ആണ്. ഇവരുടെ സാമ്പിളുകള്‍ ജനതിക പരിശോധനക്കായി അയച്ചിരിക്കുകയാണ്. മകനെ വീണ്ടും പരിശോധനക്ക് വിധേയനാക്കും. ബോമ്മനഹളളി സ്വദേശിയായ ഡോക്ടര്‍  ജോലി ചെയ്തിരുന്നത് ബന്നാര്‍ഗട്ട റോഡിലെ ആശുപത്രിയില്‍ ആയിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹം കഴിഞ്ഞ മാസം 22ന് പോസിറ്റിവ് ആയി. അതിനെത്തുടര്‍ന്ന് സാമ്പിള്‍ ജനിതക പരിശോധനക്ക് അയച്ചിരുന്നു. ഇന്നലെ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. രണ്ട് വാക്‌സിനും എടുത്തതിനാല്‍ കടുത്ത വിഷമതകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തേ ഇപ്പോള്‍  ആശുപത്രയിലേക്ക് മാറ്റി. ഡോക്‌റുടെ 13 പ്രാഥമിക പട്ടികയില്‍ ഉളളവരെയും 203 രണ്ടാം പട്ടികയില്‍ ഉളളവരെയും പരിശോധിച്ചിരുന്നു .ഇതില്‍ മൂന്നു പേര്‍ പോസിറ്റിവ് ആണ്. ഇവരുടെ സാമ്പിള്‍ ജനിതക പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഈ ഡോക്ടറുടെ സഹപ്രവര്‍ത്തകനും, കൊവിഡ് പോസിറ്റിവുമായ മറ്റോരു ഡോക്ടറുടെ ഭാര്യ, ഭാര്യ പിതാവ് തുടങ്ങിയവരും പോസിറ്റിവാണ്. അഞ്ചു പേരും ഒരാളില്‍ നിന്ന് പോസിറ്റിവ് ആയ സാഹചര്യത്തില്‍ ഏത് വകഭേദമാണ് പടര്‍ന്നിരിക്കുന്നത് എന്ന് കണ്ടെത്താന്‍ ജനിതക പരിശോധനക്ക് മാത്രമെ സാധിക്കു.

ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ 250 ഓളം ജോലിക്കാരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ആശുപത്രിയും ഓപ്പറേഷന്‍ തീയേറ്ററും അണുനശീകരണം നടത്തുകയും, തീയേറ്റര്‍ അടച്ചിടുകയും ചെയ്തു.ഡോക്ടറുമായി സഹകരിച്ച ആറ് രോഗികളുടെ സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവാണ്. ഒമിക്രോണ്‍ സ്ഥിരികരിച്ച ഡോക്ടര്‍ക്ക് ഹോസ്പിറ്റലില്‍ നിന്നായിരിക്കില്ല രോഗം പിടിപെട്ടതെന്നും, 20ന് ഡോക്ടര്‍ 5 സ്റ്റാര്‍ ഹോട്ടലില്‍ നടന്ന കോണ്‍ഫറന്‍സിന്‍ പങ്കെടുത്തിരുന്നു. പിന്നീടാണ്  ലക്ഷണങ്ങള്‍ കണ്ടത്. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നാല് ഡോകടര്‍മാരുടെ ടെസ്റ്റ് പോസിറ്റിവ് ആണ്. അതില്‍ രണ്ടുപേര്‍ക്ക് ഡെല്‍റ്റ വേരിയന്റ് ആണ്. ഒരാള്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചു. ഒരാളുടെ റിസള്‍ട്ട് വന്നിട്ടില്ല എന്നും അധികൃതര്‍ അറിയിച്ചു.

ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്‌റുടെ ഭാര്യ  കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ജോലിക്ക് എത്താത്തിനാല്‍ സഹപ്രവര്‍ത്തകര്‍ ആരും പ്രാഥമിക പട്ടികയില്‍ ഇല്ല. ഒമിക്രോണ്‍ സമൂഹത്തില്‍ പടര്‍ന്നിരിക്കാന്‍ തന്നെയാണ് സാധ്യത,പല രാജ്യങ്ങളിലും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വൈറസിന്റെ പരിവര്‍ത്തനം  സമൂഹത്തില്‍ എവിടെയും കാണാമെന്ന് സംസ്ഥാനത്തെ നോഡല്‍ ഓഫീസര്‍ ആയ ഡോ സി.എന്‍ മഞ്ചുനാഥ് പറയുന്നു.  

Tags: VirusബംഗളൂരുOmicronഒമിക്രോണ്‍ വകഭേദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.