Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊവിഡ് പ്രതിരോധത്തിലും രാഷ്‌ട്രീയം കളിച്ച് പ്രതിപക്ഷ കക്ഷികള്‍; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യ ഡോസ് 90 ശതമാനം പോലുമായില്ല

ഒന്നും രണ്ടും ഡോസുകള്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത ഈ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസിന് വേണ്ടി ആവശ്യമുന്നയിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുവേണ്ടിയാണ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ഇന്ത്യ തദ്ദേശീയമായി കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും നൂറുകോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന നേട്ടം കൈവരിച്ചപ്പോഴും അതിനെ ചെറുതാക്കി കാണിച്ചവരാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യമുയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 07:07 pm IST
inIndia

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്‌പ്പിലും രാഷ്‌ട്രീയം കളിച്ച് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസോ മറ്റു പ്രതിപക്ഷ പാര്‍ട്ടികളോ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ പോലും നല്‍കിയിട്ടില്ല. രണ്ടാം ഡോസ് വാക്‌സിന്‍ അന്‍പത് ശതമാനം പോലും ആയിട്ടുമില്ല.

ഒന്നും രണ്ടും ഡോസുകള്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത ഈ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസിന് വേണ്ടി ആവശ്യമുന്നയിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുവേണ്ടിയാണ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ഇന്ത്യ തദ്ദേശീയമായി കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും നൂറുകോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന നേട്ടം കൈവരിച്ചപ്പോഴും അതിനെ ചെറുതാക്കി കാണിച്ചവരാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യമുയര്‍ത്തുന്നത്.

കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യ ഡോസ് 90 ശതമാനവും സെക്കന്‍ഡ് ഡോസ് 50 ശതമാനവും പോലുമായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പഞ്ചാബില്‍ ആദ്യ ഡോസ് 72.5 ശതമാനവും രണ്ടാം ഡോസ് 32.8 ശതമാനവുമാണ് പൂര്‍ത്തിയായത്. രാജസ്ഥാനില്‍ ആദ്യ ഡോസ് 84.2 ശതമാനവും രണ്ടാം ഡോസ് 46.9 ശതമാനവുമാണ് പൂര്‍ത്തിയായത്. ഛത്തീസ്ഡഗില്‍ ആദ്യ ഡോസ് 83.2 ശതമാനവും രണ്ടാംഡോസ് 47.2 ശതമാനവുമാണ്.

മഹാരാഷ്‌ട്രയില്‍ ആദ്യ ഡോസ് 80.11 ശതമാനവും രണ്ടാം ഡോസ് 42.5 ശതമാനവുമാണ് നല്‍കിയത്. തമിഴ്‌നാട്ടില്‍ ആദ്യ ഡോസ് 78.1 ശതമാനവും രണ്ടാം ഡോസ് 42.65 ശതമാനവുമാണ് നല്‍കിയത്. യുപിഎയുടെ ഭാഗമല്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളില്‍ ആദ്യ ഡോസ് 86.6 ശതമാനവും രണ്ടാം ഡോസ് 39.4 ശതമാനവുമാണ് പൂര്‍ത്തിയായത്. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രതിരോധ കുത്തിവയ്‌പ്പിന്റെ കാര്യത്തിലും ബഹുദൂരം മുന്നിലാണ്. ഹിമാചല്‍ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ ഇതിനകം ആദ്യ ഡോസിന്റെ നൂറു ശതമാനം കവറേജ് നേടിക്കഴിഞ്ഞു.  

Tags: congressകേന്ദ്ര സര്‍ക്കാര്‍covidകൊറോണവാക്‌സിനേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.