Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിലയന്‍സ് ജിയോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

എയര്‍ടെല്‍ ,വോഡാഫോണ്‍ തുടങ്ങിയ മൊബൈല്‍ കമ്പനികള്‍ താരിഫ് നിരക്കുകള്‍ കൂട്ടിയതിന് പുറമെ റിലയന്‍സ് ജിയോയും പ്രീപെയ്ഡ് നിരക്കുകള്‍ കൂട്ടിയതായി അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 01:16 pm IST
inIndia

മുംബൈ: എയര്‍ടെല്‍ , വോഡാഫോണ്‍ തുടങ്ങിയ മൊബൈല്‍ കമ്പനികള്‍ താരിഫ്  നിരക്കുകള്‍ കൂട്ടിയതിന് പിന്നാലെ റിലയന്‍സ് ജിയോയും പ്രീപെയ്ഡ് നിരക്കുകള്‍ കൂട്ടിയതായി അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. 20%ത്തോളമാണ് നിരക്ക് വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. നിരക്ക് വര്‍ദ്ധ ഉണ്ടാകുന്നുണ്ടെങ്കിലും കുറവ് നിരക്ക് ജിയോയ്‌ക്ക് തന്നെ ആണെന്ന് അധികൃതര്‍ അറിയിച്ചു. നമ്മുടെ ഡിജിറ്റല്‍ ലൈഫ് ശക്തപ്പെടണമെങ്കില്‍ നമ്മുടെ ടെലികോം ഇന്‍ഡസ്ട്രി ശക്തിപ്പെടണം. അതിനാല്‍ ഇന്ന് പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയാണെന്നും അവ ഇന്‍ഡസ്ട്രിയില്‍ തന്നെ ഒന്നാമതാണെന്നും, നല്ല നിലവാരത്തിലുളളവയും കുറഞ്ഞ നിരക്കുമായിരിക്കും ഇതിനെന്നും, ഇതിന്റെ പ്രയോജനങ്ങള്‍ ജിയോ ഉപഭോക്താക്കള്‍ക്കെല്ലാം ലഭിക്കുമെന്നും കമ്പനി പറയുന്നു. 

പുതിയ പ്ലാനുകള്‍ പ്രകാരം 28 ദിവസത്തേക്കുളള 3 ജിബി ഡേറ്റ പാക്കിന് 75 ആയിരുന്നത് 91 ലേക്ക് ഉയര്‍ത്തി, 2 ജിബി ഡേറ്റക്ക് ഒപ്പം 300 മെസേജുകളും സൗജന്യ വോയ്‌സ് കോളും ഉളളവക്ക് 129ല്‍ നിന്ന് 155 ലേക്കും തുടങ്ങി ഒരു വര്‍ഷത്തേക്കുളള 2ജിബി ഡേറ്റാ പായ്‌ക്കിന് 2399ല്‍ നിന്ന് 2879ലേക്കുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ജിയോയുടെ അഭിപ്രായപ്രകാരം മറ്റ് മൊബൈല്‍ സര്‍വീസുകളെ അപേക്ഷിച്ച് ജിയോ വളരെ താഴ്ന്ന നിരക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അധിക ഡേറ്റക്ക് നിരക്ക് കൂടുതലാണ്. 6ജിബി ഡേറ്റ പാക്കിന് 51ല്‍ നിന്ന് 61ലേക്ക് ഉയര്‍ന്നു, 12ജിബിക്ക് 101ല്‍ നിന്ന് 121, 50 ജിബിയ്‌ക്ക് 251ല്‍ നിന്ന് 301 ലേക്കുമാണ് ഉയര്‍ന്നിരിക്കുന്നത്.

Tags: എയര്‍ടെല്‍റിലയന്‍സ് ജിയോപ്രീപെയ്ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഒരു മാസത്തില്‍ ഉപയോഗിച്ചത് 1,000 കോടി ജിബി ഡേറ്റ; പുതിയ റെക്കോര്‍ഡുമായി ജിയോ

Technology

എട്ടു നഗരങ്ങളിലും നാല് മെട്രോ സിറ്റികളിലും 5ജി ലഭ്യമാക്കി ഭാരതി എയര്‍ടെല്‍; 2024ല്‍ രാജ്യത്ത് എല്ലായിടത്തും; ഇന്ത്യയില്‍ പുതുവിപ്ലവം

India

5ജി- നിറംപിടിപ്പിച്ച കഥകള്‍; സിനിമ ഡൗണ്‍ലോഡിന് 10 സെക്കന്‍റ് ;4ജിയേക്കാള്‍ നൂറിരട്ടി സ്പീഡ് ; ഇത് യാഥാര്‍ത്ഥ്യമാകാന്‍ മാസങ്ങള്‍ കാത്തിരിക്കണം

India

സ്മാര്‍ട്ട് ഇന്ത്യ; 5ജി സ്‌പെക്ട്രം ലേലം ഇന്നു മുതല്‍; 14,000 കോടി രൂപ കെട്ടിവച്ച് ജിയോ; അദാനിയും രംഗത്ത്

India

5ജി: അംബാനിയുമായി ഏറ്റുമുട്ടില്ല; സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കുന്ന 5ജി സ്വകാര്യ നെറ്റ് വര്‍ക്ക് സ്വന്തം ബിസിനസ് സംരംഭങ്ങളില്‍ സ്ഥാപിക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.