Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

പ്രാദേശിക ഭാഷകള്‍ക്ക് ഊന്നല്‍ നല്‍കണം; നിയമങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ അഭിഭാഷകര്‍ തയ്യാറാവണമെന്ന് ഭയ്യാജി ജോഷി

കോടതികളില്‍ ആയിരക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ ശബരിമല അടക്കം ആചാരപരമായും വിശ്വാസപരമായുള്ള നിരവധി കേസുകള്‍ ഉള്‍പ്പെടുന്നു. എല്ലാ കേസുകളും കാലതാമസം കൂടാതെ കോടതികളില്‍ എടുപ്പിക്കാന്‍ അഭിഭാഷകര്‍ തയ്യാറാവണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 08:22 pm IST
inParivar
അഭിഭാഷക പരിഷത്ത് സംസ്ഥാന കാര്യാലയം എറണാകുളം എംജി റോഡില്‍ ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി ഉദ്ഘാടനം ചെയ്യുന്നു

അഭിഭാഷക പരിഷത്ത് സംസ്ഥാന കാര്യാലയം എറണാകുളം എംജി റോഡില്‍ ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: നിയമങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ അഭിഭാഷകര്‍ പ്രതിജ്ഞാബന്ധരാകാണമെന്ന് ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി. കൊച്ചിയില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കാര്യാലയത്തിന്റെയും നിയമ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതികളില്‍ ആയിരക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ ശബരിമല അടക്കം ആചാരപരമായും വിശ്വാസപരമായുള്ള നിരവധി കേസുകള്‍ ഉള്‍പ്പെടുന്നു. എല്ലാ കേസുകളും കാലതാമസം കൂടാതെ കോടതികളില്‍ എടുപ്പിക്കാന്‍ അഭിഭാഷകര്‍ തയ്യാറാവണം. കോടതികള്‍ സമൂഹത്തിന്റെ നന്മയ്‌ക്കും ഉയര്‍ച്ചയ്‌ക്കും വേണ്ടിയുള്ളതാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിക്കുന്നതാകണമത്. കോടതി ഭാഷകള്‍ എല്ലാവര്‍ക്കും മനസിലാകുന്നതാകണം. ഇതിന് പ്രാദേശിക ഭാഷകള്‍ക്ക് ഊന്നല്‍ നല്‍കണം. നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാധാരണക്കാരോട് സഹാനുഭൂതി പുലര്‍ത്തുകയും നിയമങ്ങള്‍ സാധാരണക്കാരിലെത്തിക്കുകയും വേണം. ദേശീയ തലത്തിലുണ്ടായ നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ നിയപരമായ പരിഹാരങ്ങള്‍ മുന്നോട്ടു വച്ച് അഭിഭാഷക പരിഷത്ത് നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.

രാജ്യത്തെ ജയിലുകളില്‍ നിരപരാധികളായ ആയിരക്കണക്കിന് ആളുകള്‍ ശിക്ഷിക്കപ്പെട്ട് കിടക്കുന്നുണ്ട്. ഇവരെ സഹായിക്കാന്‍ ആരും തയ്യാറാവുന്നില്ല. ഇത്തരക്കാരെ കൃത്യമായി കണ്ടെത്തി നിയമസഹായം നല്‍കാന്‍ അഭിഭാഷകര്‍ തയ്യാറാവണം. സമൂഹത്തിലെ പിന്നാക്ക ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷകര്‍ മുന്നോട്ട് വരണമെന്നും ഭയ്യാജി ജോഷി പറഞ്ഞു.

ദേശീയതയിലധിഷ്ഠിതമായ, മൂല്യബോധമുള്ള അഭിഭാഷക സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആര്‍. രാജേന്ദ്രന്‍ പറഞ്ഞു. അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ എസ്. രാജേന്ദ്രന്‍ അധ്യക്ഷനായി. ദേശീയ വര്‍ക്കിങ് വൈസ് പ്രസിഡന്റ് അഡ്വ.കെ. ശ്രീനിവാസ മൂര്‍ത്തി, ജനറല്‍ സെക്രട്ടറി അഡ്വ.ഡി. ഭരത് കുമാര്‍, സ്ഥാപക പ്രസിഡന്റ് അഡ്വ. ഗോവിന്ദ് കെ. ഭരത്, മുന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ.പി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

Kerala

രാമകഥാ കോണ്‍ക്ലേവില്‍ ശിവശങ്കര ദിവാനയുടെ യക്ഷഗാത അവതരണവും

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ച; സ്വിച്ചിട്ടപോലെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി

Samskriti

മനുസ്മൃതിക്കൊരു മുഖവുര

Kerala

പ്രസിദ്ധ മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.