Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസ് നടത്തി പാപ്പരായി; കിടപ്പാടവും നഷ്ടമാകുന്നു; ജീവിതം വഴിമുട്ടി പിണറായി വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥന്‍

2006ലെ ഫസല്‍ വധക്കേസിന് ശേഷം സിപിഎം നേതൃത്വം വേട്ടയാടിയതോടെ കേസ് നടത്തിയാണ് വീടും സ്ഥലവും സമ്പാദ്യവുമെല്ലാം നഷ്ടമായത്. 2006ല്‍ സസ്പെന്‍ഷനെ തുടര്‍ന്ന് 2008ലാണ് തിരികെ ജോലിയില്‍ കയറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 08:49 am IST
in Kerala

 തൊടുപുഴ: മുഹമ്മദ് ഫസല്‍ വധക്കേസ് സിപിഎം നേതാക്കള്‍ ആഗ്രഹിച്ച രീതിയില്‍ അന്വേഷിക്കാതിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ. രാധാകൃഷ്ണന് ആകെയുള്ള കിടപ്പാടവും നഷ്ടമാകുന്നു. രണ്ട് മാസത്തിനുള്ളില്‍ വീട്ടില്‍ നിന്ന് മാറണമെന്നാണ് ബാങ്ക് അധികൃതര്‍ അവസാനമായി നല്‍കിയ താക്കീത്.

കോട്ടയം സ്വദേശിയായ രാധാകൃഷ്ണന്‍ 35 ലക്ഷം രൂപ വായ്‌പയെടുത്താണ് തൃപ്പൂണിത്തുറയില്‍ വീട് വാങ്ങിയത്. ആദ്യമെല്ലാം ഗഡുകള്‍  കൃത്യമായി അടച്ചു. പിന്നീട് സര്‍ക്കാര്‍ വേട്ടയാടിത്തുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്ക് സ്ഥലം ജപ്തി ചെയ്തു. 25 ലക്ഷം രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍ സ്ഥലവും വീടും നഷ്ടമാകുമെന്നും ലേലത്തില്‍ വയ്‌ക്കുമെന്നുമാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്ന് രാധാകൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു.

2006ലെ ഫസല്‍ വധക്കേസിന് ശേഷം സിപിഎം നേതൃത്വം വേട്ടയാടിയതോടെ കേസ് നടത്തിയാണ് വീടും സ്ഥലവും സമ്പാദ്യവുമെല്ലാം നഷ്ടമായത്. 2006ല്‍ സസ്പെന്‍ഷനെ തുടര്‍ന്ന് 2008ലാണ് തിരികെ ജോലിയില്‍ കയറിയത്. പിന്നീട് 2016ല്‍ ഐപിഎസ് ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഇതിനെതിരെ 4-5 വര്‍ഷം സുപ്രീംകോടതിയിലടക്കം കേസ് നടത്തിയാണ് ജോലിയില്‍ കയറാനായത്. വിരമിച്ച് ഏഴ് മാസം കഴിഞ്ഞിട്ടും താത്കാലിക പെന്‍ഷന്‍ പോലും തടഞ്ഞുവച്ചരിക്കുകയാണ്.

ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു മകള്‍. ഹോസ്റ്റലില്‍ ഫീസ് കെട്ടാനാകാതെ വന്ന്  പഠനം അവസാനിപ്പിച്ചു. മകന്‍ സിവില്‍ സര്‍വീസ് കോച്ചിങ്ങിനും പോയിരുന്നു. പണമില്ലാതെ വന്നതോടെ ഇതും നിന്നു. രണ്ടുപേരും ഇപ്പോള്‍ മറ്റ് ജോലികളിലൂടെ ചെറിയ വരുമാനം കണ്ടെത്തുകയാണ്. വീടിന് സമീപത്ത് വച്ച് വാഹനാപകടത്തില്‍ പരിക്ക് പറ്റിയതറിഞ്ഞ് നിരവധി പേര്‍ വിളിച്ചിരുന്നു. തനിക്ക് നീതി ലഭിക്കണമെന്നും മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നും മാത്രമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Tags: pinarayiofficerകേസ്പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.