Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന വേണ്ട; ജനാഭിമുഖ കുര്‍ബാന തുടര്‍ന്നാല്‍ മതിയെന്ന് നിര്‍ദ്ദേശവുമായി വത്തിക്കാന്‍

വിശ്വാസികളുടെ പൂര്‍ണ പിന്തുണയില്ലാതെ കുര്‍ബാന നടത്താന്‍ ഇടയുള്ള പള്ളികളില്‍ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനും വാശ്വാസികള്‍ തീരുമാനിച്ചിരുന്നതാണ്. അതിനിടയിലാണ് വത്തിക്കാന്‍ വിഷയത്തില്‍ ഇടപെടുന്നതും നിലവിലെ കുര്‍ബാന ക്രമം തന്നെ തുടരാന്‍ ആവശ്യപ്പെട്ടതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2021, 10:29 am IST
inKerala

കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന ക്രമം വേണ്ട, നിലവിലെ ജനാഭിമുഖ കുര്‍ബാന തുടര്‍ന്നാല്‍ മതിയെന്ന് വത്തിക്കാന്‍. മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടികാഴ്‌ച്ചയെ തുടര്‍ന്നാണ് വത്തിക്കാന്‍ ഈ തീരുമാനം അറിയിച്ചത്.  

അതിരൂപത മെത്രോപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വൈദികര്‍ക്ക് കൈമാറി. ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതിനെതിരെ എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസികള്‍ക്കിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്‌ക്കാതെ ഞായറാഴ്ച മുതല്‍ ഇത് നടപ്പാക്കാനായിരുന്നു തീരുമാനം.  

ഞായറാഴ്ച മുതല്‍ പുതിയ രീതിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ താത്പര്യപ്പെട്ട ഇടവകകളില്‍ വിശ്വാസികളുമായി വൈദികര്‍ ചര്‍ച്ച നടത്തിയിരുന്നു. വിശ്വാസികളുടെ പിന്തുണ 80 ശതമാനമെങ്കിലും ഉള്ളയിടങ്ങളില്‍ മാത്രമേ കുര്‍ബാന അര്‍പ്പിക്കാന്‍ സാധ്യതയുള്ളു. മറ്റു പള്ളികളില്‍ ഈസ്റ്ററിന് ശേഷം പുതുക്കിയ കുര്‍ബാനയര്‍പ്പണം നടത്തണമെന്നാണ് സിനഡ് അറിയിച്ചിട്ടുള്ളത്.  

വിശ്വാസികളുടെ പൂര്‍ണ പിന്തുണയില്ലാതെ കുര്‍ബാന നടത്താന്‍ ഇടയുള്ള പള്ളികളില്‍ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനും വാശ്വാസികള്‍ തീരുമാനിച്ചിരുന്നതാണ്. അതിനിടയിലാണ് വത്തിക്കാന്‍ വിഷയത്തില്‍ ഇടപെടുന്നതും നിലവിലെ കുര്‍ബാന ക്രമം തന്നെ തുടരാന്‍ ആവശ്യപ്പെട്ടതും. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുമായി 45 മിനിറ്റോളം വികാരി ആന്റണി കരിയില്‍ സംസാരിച്ചുവെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു. മോണ്‍. ഫാ. ആന്റണി നരികുളവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

അതിനിടെ പുതിയ കുര്‍ബാന രീതി ചാലക്കുടി ഫെറോന പള്ളിയില്‍ നടപ്പിലാക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഏകീകൃത കുര്‍ബാന ക്രമം താത്കാലികമായി സ്‌റ്റേ ചെയ്ത് നിലവിലെ കുര്‍ബാന രീതി തുടരണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഇടവക വിശ്വാസിയായ വില്‍സണ്‍ കല്ലന്‍ നല്‍കിയ പരാതിയില്‍ ആണ് ചാലക്കുടി മുന്‍സിഫ് കോടതിയാണ് ഉത്തരവിറക്കിയത്.  

Tags: വത്തിക്കാന്‍പോപ് ഫ്രാന്‍സിസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാങ്കോ മുളയ്‌ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു; രാജി സ്വീകരിച്ചു; അച്ചടക്ക നടപടി അല്ലെന്ന് വത്തിക്കാന്‍

India

ജലന്തര്‍ ബിഷപ്പ് സ്ഥാനത്തു നിന്നും ഫ്രാങ്കോ മുളയ്‌ക്കല്‍ രാജിവെച്ചു; ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജി അംഗീകരിച്ചു

India

ലൈംഗിക ദുര്‍നടത്തം, സഭാചട്ടം വിട്ട് രണ്ട് കുട്ടികളുടെ അച്ഛനായി, സാമ്പത്തിക ക്രമക്കേട്…മൈസൂരിലെ ബിഷപ്പ് കനികദാസിനെ മാറ്റി വത്തിക്കാന്‍

World

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു; അന്ത്യം മതേര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍

Kerala

പ്രധാനമന്ത്രിയെ കണ്ട ആന്‍ഡ്രൂസ് താഴത്തിന് സന്തോഷം; പറയാന്‍ ആഗ്രഹിച്ചത് പ്രധാനമന്ത്രി ഇങ്ങോട്ട് പറഞ്ഞെന്ന് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.