Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇമ്രാന്‍ഖാന്‍ വന്ന ശേഷം പാകിസ്ഥാനെ കടത്തില്‍ 70 ശതമാനം വര്‍ധന; കടം കൊണ്ട് നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; ഇപ്പോഴത്തെ കടം 50.5 ട്രില്യന്‍ രൂപ

പാകിസ്ഥാന്റെ കടം ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെന്ന് റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ പുറത്തുവിട്ട സപ്തംബര്‍ 2021 വരെയുള്ള കണക്കുകളുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 09:08 pm IST
in World

ഇസ്ലാമബാദ്: പാകിസ്ഥാന്റെ കടം ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെന്ന് റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ പുറത്തുവിട്ട സപ്തംബര്‍ 2021 വരെയുള്ള കണക്കുകളുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.

പുതിയ കണക്കുകള്‍ പ്രകാരം പാകിസ്ഥാന്റെ മൊത്തം കടം ഇപ്പോള്‍ 50.5 ട്രില്ല്യണ്‍ രൂപയാണ്. കടത്തിന്റെ ഈ വര്‍ധന മൂലം അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്ഥാന് ഇനി കടം കൊടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന് അര്‍ത്ഥവത്തായ ഒരു വിശ്വാസ്യതയുമില്ലെന്നും ഐഎംഎഫ് പറയുന്നു.

ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൊത്തം കടവും പൊതുകടവും വളരെ ശോചനീയാവസ്ഥയിലാണ്. കഴിഞ്ഞ 39 മാസങ്ങള്‍ക്കുള്ളില്‍ മാത്രം 20.7 ട്രില്ല്യണ്‍ രൂപയുടെ പുതിയ കടമാണ് പാകിസ്ഥാന്‍ വരുത്തിവെച്ചിരിക്കുന്നത്. രാജ്യത്തെ കടത്തില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണ് ഈ കാലഘട്ടത്തിലുണ്ടായതെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരുന്ന കടം ഒരു ദേശീയ സുരക്ഷാപ്രശ്‌നമായിത്തന്നെ മാറിയിരിക്കുകയാണെന്നും ഇമ്രാന്‍ഖാന്‍ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

2018 ജൂലായ് മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ പൊതുകടത്തില്‍ 14.9 ട്രില്ല്യണ്‍ രൂപയുടെ വര്‍ധവുണ്ടായതായി ധനകാര്യ-റവന്യൂ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. പണത്തിലെ മൂല്യത്തിലുണ്ടായ വീഴ്ച തന്നെ ഏകദേശം 20 ശതമാനം പൊതുകടം വര്‍ധിപ്പിച്ചതായി പറയുന്നു.

മാത്രമല്ല, പാകിസ്ഥാന്‍ സര്‍ക്കാരിന് കേന്ദ്രബാങ്കില്‍ നിന്നും കടമെടുക്കാന്‍ സാധിക്കുന്നില്ല. പകരം കമേഴ്‌സ്യല്‍ ബാങ്കുകളുടെ ദയാവായ്‌പിലാണ് രാജ്യമിപ്പോള്‍. മാത്രമല്ല, കമേഴ്‌സ്യല്‍ ബാങ്കുകള്‍ തന്നെ കൊള്ളപ്പലിശയ്‌ക്കാണ് ഇനി കടം തരാന്‍ സാധിക്കൂ എന്നും പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്.

Tags: ഐഎസ്pakistanimran khanഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്imrankhanപാകിസ്താന്‍റെ കടംസ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

World

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.