Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഉദ്യോഗസ്ഥരെ പൊതുജന മധ്യത്തില്‍ വച്ച് അപമാനിക്കുന്നു, ഗണേഷ് കുമാര്‍ എംഎല്‍എ മാടമ്പിയെപ്പോലെ; സിപിഎം പത്തനാപുരം ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം

ലോക്കല്‍ കമ്മറ്റികള്‍ വിമര്‍ശനം ഉന്നയിക്കുമ്പോഴും പത്തനാപുരം ഏരിരാ നേതൃത്ത്വത്തിന് ഗണേഷ് കുമാറുമായി അഭിപ്രായ ഭിന്നതയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഏരിയാ സമ്മേളനത്തിന് മുന്നോടിയായുള്ള സാംസ്‌കാരിക സമ്മേളനം ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തത് ഇതിന് തെളിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 04:20 pm IST
inKollam

പത്തനാപുരം: ഏരിയാ സമ്മേളനത്തില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പ്രതിനിധികള്‍. പത്തനാപുരം നോര്‍ത്ത്, പട്ടാഴി, പട്ടാഴി വടക്കേക്കര, പുന്നല തുടങ്ങിയ ലോക്കല്‍ കമ്മറ്റി പ്രതിനിധികളാണ് ഗണേഷ്‌കുമാറിന്റെ പ്രവര്‍ത്തനങ്ങളെ എണ്ണിപ്പറഞ്ഞ് വിമര്‍ശിച്ചത്.  

പൊതുമരാമത്ത് ഉദ്യോഗസ്ഥരെ പൊതുജന മധ്യത്തില്‍ വച്ച് അപമാനിക്കുന്നു, എല്‍എഡിഎഫിന്റെ ചട്ടകൂടില്‍ നില്‍ക്കാതെ എംഎല്‍എ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്, സിപിഎം നേതാക്കളെയും പ്രവര്‍ത്തകരേയും അംഗീകരിക്കുന്നില്ല, സര്‍ക്കാര്‍ ഫണ്ടുകള്‍ എംഎല്‍എ ഫണ്ടാണെന്ന് പ്രചരിപ്പിച്ച് കൈയ്യടി നേടുന്നു, 

ഉദ്ഘാടനങ്ങള്‍ക്ക് വകുപ്പ് മന്ത്രിമാരെ ഒഴുവാക്കുന്നു, മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലാണ് ഗണേഷ് കുമാറിന്റെ പ്രവര്‍ത്തനം, കൂടാതെ സിപിഎം പുറത്താക്കിയവരെ കേരളകോണ്‍ഗ്രസ് (ബി)  മെമ്പര്‍ഷിപ്പ് നല്‍കി പാര്‍ട്ടിയില്‍ എടുക്കുന്നു… എന്നിങ്ങനെ ഒട്ടേറെ വിമര്‍ശനങ്ങളാണ് എംഎല്‍എക്കെതിരെ വിവിധ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ ഉയര്‍ത്തിയത്. ഗണേഷ് കുമാര്‍ മാടമ്പിയെ പോലെയാണ് പെരുമാറുന്നതെന്നാണ് ഒരു സിപിഎം നേതാവ് വിമര്‍ശിച്ചത്.  

ലോക്കല്‍ കമ്മറ്റികള്‍ വിമര്‍ശനം ഉന്നയിക്കുമ്പോഴും പത്തനാപുരം ഏരിരാ നേതൃത്ത്വത്തിന് ഗണേഷ് കുമാറുമായി അഭിപ്രായ ഭിന്നതയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഏരിയാ സമ്മേളനത്തിന് മുന്നോടിയായുള്ള സാംസ്‌കാരിക സമ്മേളനം ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തത് ഇതിന് തെളിവാണ്.

Tags: cpmയോഗംkollamഗണേഷ് കുമാര്‍എംഎല്എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.