Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആക്രി കച്ചവടത്തില്‍ നിന്ന് ബച്ചന്റെ റോള്‍സ് റോയ്‌സ് സ്വന്തമാക്കിയ കെജിഎഫ് ബാബു എന്ന യൂസഫ് ഷെരീഫ്; കര്‍ണാടകയില്‍ മത്സരിക്കുന്ന ഏറ്റവും വലിയ ധനികന്‍

ഷെരീഫിന് ആക്രി കച്ചവടമായിരുന്നു ആദ്യം. അതിന് ശേഷം റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുകയായിരുന്നു. 54 കാരനായ ഇദ്ദേഹം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുള്ള നേതാവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2021, 04:56 pm IST
inIndia

ബംഗളൂരു: കര്‍ണാടക  തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതില്‍ ഏറ്റവും വലിയ ധനികനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യൂസഫ് ഷെരീഫ്. 1744 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉളളത്. ബിജെപിയുടെ മന്ത്രി എംടിബി നാഗരാജ് ആയിരുന്നു ഇതിന് മുന്‍പ് വരെ ഏറ്റവും ധനികനായ നിയമസഭ അംഗം. അദ്ദേഹത്തിന് 1200 കോടിയുടെ ആസ്തിയായിരുന്നു ഉണ്ടായിരുന്നത്.  ഷെരീഫിന് ആക്രി കച്ചവടമായിരുന്നു ആദ്യം. അതിന് ശേഷം റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുകയായിരുന്നു. 54 കാരനായ ഇദ്ദേഹം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. ബാംഗ്ളുരുവിലെ അര്‍ബന്‍ മേഖലയില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്.ഇദ്ദേഹം പല പേരുകളില്‍ അറിയപ്പെടുന്നത്.ആക്രി കച്ചവടമായിരുന്നതിനാല്‍ സ്‌ക്രപ് ബാബു, ഗുജാരി ബാബു എന്നിങ്ങനെ  അറിയപ്പെട്ടിരുന്നു. കോലാര്‍ മേഖലയില്‍ നിന്നുളള വ്യക്തിയായതിനാല്‍ കെജിഎഫ് ബാബു എന്ന പേരും ഉണ്ട്.

സത്യവാങ്മൂലപ്രകാരം കോളാര്‍ മേഖലയാണ് സ്വദേശമെന്നും, അഞ്ചാം ക്ലാസ് വരെ സര്‍ക്കാര്‍ സ്‌കൂളില്‍ ആയിരുന്ന വിദ്യാഭ്യാസം,രണ്ടു ഭാര്യമാരും അഞ്ചു മക്കളും ഉണ്ട്. രുക്സാന താജ്, ഷാസിയ താരനും എന്നിങ്ങനെയാണ് ഭാര്യമാരുടെ പേരുകള്‍. 97.98 കോടിയുടെ ജംഗമ വസ്തുക്കളും, 1643.59 കോടിയുടെ മറ്റു വസ്തുക്കളും ഉണ്ട്. ആദ്യ ഭാര്യക്ക് 98.96 കോടിയുടെ ജംഗമവസ്തുക്കളും, 1.30 കോടിയുടെ മറ്റു വസ്തുക്കളും ഉണ്ട്. രണ്ടാം ഭാര്യയ്‌ക്ക് 32.22 കോടിയുടെ വസ്തുവകകളും ഉണ്ട്.ബാക്കി എല്ലാം മക്കളുടെ പേരിലുമാണ്.67.24 കോടിയുടെ കടവും നിലവില്‍ ഉണ്ട്.16.87 കോടിയുടെ ആസ്തി അക്കൗണ്ടുകളില്‍ ഉണ്ട്.17.61 കോടി രൂപ ബോണ്ടുകളായും, ഭാര്യമാരുടെ പേരില്‍ 16 ലക്ഷവും, 20 ലക്ഷവും വീതം ബാങ്കിലുണ്ട്. മൂന്നു കോടി രൂപയുടെ വാഹനങ്ങളും ഉണ്ട്. 3.85 കോടിയുടെ ആഭരണങ്ങളും മറ്റ് വസ്തുക്കളും ഉണ്ട്. 1.10 കോടിയുടെ വാച്ചും, 4.8 കിലോ സ്വര്‍ണ്ണവും കൃഷിസ്ഥലവും, കൃഷിസ്ഥലമല്ലാത്തവയും ഉണ്ട്.ഇതോടൊപ്പം അമിതാഭ് ബച്ചന്റെ റോള്‍സ്റോയിസ് ഫാന്റം കാര്‍ സ്വന്തമാക്കിയതിയിരുന്നു. എന്നാല്‍ അതിന്റെ കൈമാറ്റരേഖകള്‍ കൃത്യമല്ലാത്തതിനാല്‍ പിടിക്കപ്പെട്ടിരുന്നു. ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നാലോളം കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ നിലവില്‍ ഉണ്ട്. അതില്‍ മൂന്നും സ്ഥലവുമായി ബന്ധപ്പെട്ടതാണ്.2016ല്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയതിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സ്ത്രീയോട് മോശമായിപ്പെരുമാറി എന്നതായിരുന്നു കേസ്. ഇതിനെ ബിജെപി വിമര്‍ശിച്ചിരുന്നു. ഏതുതരം വ്യക്തികളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി നിയോഗിക്കുന്നത്  എന്ന് ബിജെപി ചോദിച്ചു. 20 പേരുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. 25 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന് നടക്കും. 14ന് ഫലം പ്രഖ്യാപിക്കും.

Tags: congressലോകാരോഗ്യ സംഘടനകര്‍ണ്ണാടകcandidate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.