Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന് അറസ്റ്റില്‍ നിന്ന് ഇടക്കാലസംരക്ഷണം നല്‍കിയ വിധിക്കെതിരെ മഹാരാഷ്‌ട്ര സുപ്രീംകോടതിയിലേക്ക്

മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിംഗിന് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കിക്കൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 11:19 pm IST
inIndia

മുംബൈ: മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിംഗിന് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കിക്കൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും.

ബലപ്രയോഗത്തിലൂടെ പണം പിടുങ്ങിയെന്ന ഒരു പിടി ആരോപണങ്ങളുള്ള കേസുകളില്‍ ചോദ്യം ചെയ്യാനാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ പരംബീര്‍ സിംഗിന്റെ അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം നല്‍കിയ വിധിയെ ചോദ്യം ചെയ്യുന്നത്. മൂന്ന് ജാമ്യമില്ലാ വാറണ്ടുകള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ രാഷ്‌ട്രീയപകയുടെ മറ്റൊരു ബലിയാടാവുകയാണ് പരംബീര്‍ സിംഗ്. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്‍സിപിയുടെ ആഭ്യന്തരമന്ത്രിയായിരുന്ന അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്യാന്‍ എന്‍ ഐഎയെ സഹായിച്ചത്. 1750 ഡാന്‍സ് ബാറുകളില്‍ നിന്നും മാസം തോറും 100 കോടി രൂപ വീതം പിരിക്കാന്‍ മഹാരാഷ്‌ട്രയിലെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ഉത്തരവിട്ടിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയതും പരംബീര്‍ സിംഗാണ്. മഹാരാഷ്‌ട്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ മുംബൈ പൊലീസ് കമ്മീഷണറെ കാത്തിരിക്കുകയാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍.

മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ വേട്ടയാടലുകളില്‍ നിന്നും രക്ഷപ്പെടാനാണ് 231 ദിവസം മുന്‍പ് പരംബീര്‍ സിംഗ് ഒളിവില്‍ പോയത്. ഒടുവില്‍ പഞ്ചാബിലെ ചണ്ഡീഗഢിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. അദ്ദേഹം മൊബൈല്‍ ഫോണ്‍ സ്വിച്ചോണ്‍ ചെയ്തതോടെയാണ് ഇദ്ദേഹം ഛണ്ഡീഗഡിലുണ്ടെന്ന് കണ്ടെത്താനായത്. പിന്നീട്  സുപ്രീംകോടതി  ഇദ്ദേഹത്തിന് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം അനുവദിച്ചു. പകരം കേസന്വേഷണവുമായി സഹകരിക്കാന്‍ മഹാരാഷ്‌ട്രയിലേക്ക് തിരിച്ചുപോകാനും സുപ്രീംകോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

Tags: സുപ്രീംകോടതിപട്ടിക ജാതിമഹാരാഷ്ട്രarrestമഹാവികാസ് അഘാധിഅനില്‍ ദേശ്മുഖ്പരംബീര്‍ സിംഗ്പരം ബീര്‍ സിംഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.