Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാല ബിഷപ്പ് ഇസ്ലാമിന്റെ നെഞ്ചത്ത് കയറി; സമൂഹം നിന്നത് കല്ലറങ്ങാട്ടിനൊപ്പം മാത്രം; കന്യാസ്ത്രീ മഠങ്ങള്‍ക്കെതിരെ അപവാദ പ്രചരണവുമായി മുജാഹിത് ബാലുശ്ശേരി

ക്രിസ്ത്യാനികള്‍ മുസ്ലീം സമൂഹത്തിനെതിരെ ആക്രമണം നടത്തുകയാണ്. ഇസ്ലാമിനെതിരെ വളരെക്കുറച്ചുനാളായി ആക്രമണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശം. എന്നാല്‍, കേരളത്തിലെ പൊതുസമൂഹം പാലാ ബിഷപ്പിനൊപ്പം ചേര്‍ന്ന് നില്‍ക്കുകയായിരുന്നുഴവെന്ന് മുജാഹിദ് ബാലുശ്ശേരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 07:00 pm IST
inKerala

മലപ്പുറം: കേരളത്തിലെ ക്രിസ്ത്യന്‍ കന്യാസ്ത്രീ മഠങ്ങള്‍ക്കെതിരെ മുസ്ലീം വര്‍ഗീയ പ്രചാരകന്‍ മുജാഹിത് ബാലുശ്ശേരി. ‘ഇസ്ലാം വിമര്‍ശനത്തിലൂടെ ഉപജീവനം നടത്തുന്നവര്‍’ എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോയിലാണ് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ അദേഹം രംഗത്തുവന്നത്.  

ക്രിസ്ത്യാനികള്‍ മുസ്ലീം സമൂഹത്തിനെതിരെ ആക്രമണം നടത്തുകയാണ്. ഇസ്ലാമിനെതിരെ വളരെക്കുറച്ചുനാളായി ആക്രമണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ ‘നാര്‍ക്കോട്ടിക് ജിഹാദ്’ പരാമര്‍ശം. എന്നാല്‍, കേരളത്തിലെ പൊതുസമൂഹം പാലാ ബിഷപ്പിനൊപ്പം ചേര്‍ന്ന് നില്‍ക്കുകയായിരുന്നുഴവെന്ന് മുജാഹിദ് ബാലുശ്ശേരി പറഞ്ഞു. ബിഷപ്പ് ഇസ്ലാം സമൂഹത്തിന്റെ നെഞ്ചത്ത് കുതിരകേറുകയായിരുന്നു. ആളുകളില്‍ നിന്ന് ലൈക്ക് കിട്ടി നാലാള്‍ അറിയാനാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്ന് അദേഹം ആരോപിച്ചു.

കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളില്‍ വിവാഹിതരാകാതെ തളക്കപ്പെട്ടിരിക്കുകയാണ്. ജീവിതം പൊലിഞ്ഞ് പോയ ഇവരെപറ്റി വിലപിക്കാന്‍ ആരുമില്ല. സ്ത്രീ സ്വാതന്ത്രമാണ് ലക്ഷ്യമെങ്കില്‍ ഗര്‍ഭം ധരിക്കാന്‍ അവസരം കൊടുക്കാത്ത പ്രസവിക്കാന അവസരം കൊടുക്കാത്ത, മാതാവാകാനവസരം കൊടുക്കാത്ത, ഭാര്യയാകാന്‍ സമ്മതിക്കാത്ത കന്യാമഠങ്ങള്‍ക്കെതിരെ എന്തുകൊണ്ട് ശബ്ദിക്കുന്നില്ല. ഇവര്‍ക്ക് സ്തനവും മെന്‍സസും എന്തിനാണ്. ഇവര്‍ തലമുറയെ നിലനിര്‍ത്തുന്നില്ല. എന്തുകൊണ്ട് ഇതിനെതിരെ യുക്തിവാദികളും കേരള സമൂഹവും ശബ്ദമുയര്‍ത്തുന്നില്ലെന്ന് മുജാഹിത് ബാലുശ്ശേരി ചോദിക്കുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.  

Tags: christianJoseph KallarangattMujahid Balussery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.