Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിലതൊഴികെ മറ്റെല്ലാ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളും ഇന്ത്യയില്‍ നിരോധിക്കാന്‍ പുതിയ ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ക്രിപ്‌റ്റോകറന്‍സി ബില്ലില്‍ ഏതാനും ക്രിപ്‌റ്റോകറന്‍സികള്‍ ഒഴികെ മറ്റെല്ലാറ്റിനും നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2021, 11:21 pm IST
inIndia

ന്യൂദല്‍ഹി: സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ക്രിപ്‌റ്റോകറന്‍സി ബില്ലില്‍ ഏതാനും ക്രിപ്‌റ്റോകറന്‍സികള്‍ ഒഴികെ മറ്റെല്ലാറ്റിനും നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം.

ഈ വരുന്ന ശീതകാലസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്ന ക്രിപ്‌റ്റോകറന്‍സി ബില്ലിലാണ് ഈ തീരുമാനമെന്നറിയുന്നു. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കാന്‍ പോകുന്ന പുതിയ ഡിജിറ്റല്‍ ക്രിപ്‌റ്റോകറന്‍സി സൃഷ്ടിക്കാനുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രിപ്‌റ്റോ കറന്‍സി ബില്‍ അവതരിപ്പിക്കുന്നത്. ഈ ബില്ലില്‍ ഏതാനും ചില ക്രിപ്‌റ്റോകറന്‍സികള്‍ ഒഴികെ മറ്റെല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും ഇന്ത്യയില്‍ നിരോധിക്കും. ക്രിപറ്റോ കറന്‍സികള്‍ക്ക് പിന്നിലെ സാങ്കേതിക വിദ്യയായ ബ്ലോക് ചെയിന്‍ ടെക്‌നോളജി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏതാനും ക്രിപ്‌റ്റോകറന്‍സികളെ നിയമവിധേയമാക്കുന്നത്. ഏതൊക്കെ ക്രിപ്റ്റോ കറന്‍സികളാണ് നിയമവിധേയമാകുക, ഏതൊക്കെയാണ് നിരോധിക്കപ്പെടുക എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട സംഘടനകളും തിങ്ക്ടാങ്കുകളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ സുപ്രധാനതീരുമാനമെന്നറിയുന്നു.  

ആദായനികുതി വകുപ്പിന്റെ നിയമങ്ങള്‍ക്ക് കീഴിലാക്കി ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നികുതി ചുമത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ ഇത് സംബന്ധിച്ച് അടുത്ത ബജറ്റില്‍ മാത്രമേ നിര്‍ദേശമുണ്ടാകൂ എന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു.

ഈയിടെ സിഡ്‌നി ഡയലോഗില്‍ മുഖ്യപ്രഭാഷണം നടത്തവേ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിപ്‌റ്റോ കറന്‍സികള്‍ സംബന്ധിച്ച് ചില ആശങ്കകള്‍ പങ്കുവെച്ചിരുന്നു. ക്രിപ്‌റ്റോ കറന്‍സികള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ജനാധിപത്യ രാഷ്‌ട്രങ്ങള്‍ കൈകോര്‍ക്കണമെന്നായിരുന്നു മോദി അഭിപ്രായപ്പെട്ടത്.  ഭാവിയിലെ ഈ സാങ്കേതികവിദ്യ സംബന്ധിച്ച് കൂടുതല്‍ ഗവേഷണവും വികസനവും നടക്കണമെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. അതുവഴി മാത്രമേ വിശ്വസനീയമായ ക്രിപ്‌റ്റോകറന്‍സി നിര്‍മ്മാണത്തിനുള്ള അടിത്തറയും വിശ്വാസ്യയോഗ്യമായ വിതരണ ശൃംഖലകളും സൃഷ്ടിക്കാന്‍ കഴിയൂ.

പ്രധാനമായും കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും ക്രിപ്‌റ്റോ കറന്‍സി ഉപയോഗിക്കുമോ എന്ന ആശങ്കയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ക്രിപ്‌റ്റോ കറന്‍സികള്‍ തെറ്റായ കൈകളില്‍ എത്തിപ്പെട്ട് അത് നാട്ടിലെ യുവാക്കളെ നശിപ്പിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകരുതെന്നും മോദി അഭിപ്രായപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിപ്റ്റോ കറന്‍സികള്‍ എന്ന ദുരൂഹ പണമിടപാട് സംവിധാനത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്.  

Tags: സാമ്പത്തിക തട്ടിപ്പ്Terror Fundingതീവ്രവാദത്തിന് പണം നല്‍കല്‍Crypto Investment Fraudക്രിപ്‌റ്റോ കറന്‍സിക്രിപ്‌റ്റോ കറന്‍സി ബില്‍ക്രിപ്‌റ്റോ ഫിനാന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

India

അല്‍ ഫലാ യൂണിവേഴ്സിറ്റിയുടെ ഫണ്ടിംഗ് എവിടെനിന്ന് എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം; ഭീകരവാദത്തിന്റെ കേന്ദ്രമായ കോളെജിന് എന്‍ഒസി ഇല്ല

India

പാകിസ്ഥാന്‍ ഉള്‍പ്പെട്ട ഭീകരവാദ ഫണ്ടിങ് കേസ്: മൂന്ന് ജമ്മുകശ്മീര്‍ നിവാസികളെ അറസ്റ്റ് ചെയ്ത് ഇഡി

Kerala

വീണയുടെ മാസപ്പടി അഴിമതിപ്പണം തന്നെ; കണ്ടെത്തലുകള്‍ ഗുരുതരമെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.