Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുംബൈ ഭീകരാക്രമണത്തിന് കാരണം അന്നത്തെ ഇന്ത്യയുടെ ബലഹീനത; ആക്രമണത്തെ യുപിഎ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിന് വിമര്‍ശിച്ച് മനീഷ് തിവാരി

ഇന്ത്യ ഇതിലും ശക്തമായ പ്രതികരിക്കേണ്ടതായിരുന്നു. ഇന്ത്യ നേരിട്ട ആക്രമണവും അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഉണ്ടായ ആക്രമണവും താരതമ്യം ചെയ്യുകയാണെങ്കില്‍ ഇത് മനസിലാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2021, 04:46 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും എംപിയുമായ മനീഷ് തീവാരി 26/11 മുംബൈ തീവ്രവാദി ആക്രമണത്തില്‍ യുപിഎ സര്‍ക്കാറെടുത്ത നിലപാടിനെ ശക്തമായി വിമര്‍ശിച്ച് രംഗത്ത്. അദ്ദേഹത്തിന്റെ 10 ഫഌഷ് പോയിന്റ് : 20 ഇയര്‍സ് എന്ന പുസ്തകത്തിലൂടെയാണ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 26/11ല്‍ നടന്ന ആക്രമണം കാണിക്കുന്നത് ഇന്ത്യയുടെ ബലഹീനതയെയാണ് അല്ലാതെ ശക്തിയെ അല്ല .നൂറോളം സാധാരണ മനുഷ്യര്‍ പിടഞ്ഞുവീഴുന്നതാണ് നമ്മള്‍ കണ്ടത് നമ്മുടെ പ്രവര്‍ത്തികള്‍ വാക്കിന് മുകളിലായിരിക്കണം എന്ന് അദ്ദേഹം  പറഞ്ഞു.

ഇന്ത്യ ഇതിലും ശക്തമായ പ്രതികരിക്കേണ്ടതായിരുന്നു. ഇന്ത്യ നേരിട്ട ആക്രമണവും അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഉണ്ടായ ആക്രമണവും താരതമ്യം ചെയ്യുകയാണെങ്കില്‍ ഇത് മനസിലാകും. പത്തോളം  തീവ്രവാദികള്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന്  ബോട്ടില്‍ മുംബൈയില്‍ എത്തുകയും, 26 ന് മുംബൈയുടെ പല ഭാഗങ്ങളിലും ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു. ഇതില്‍ താജ് ഹോട്ടലും, റെയില്‍വേ സ്‌റ്റേഷനും ഉള്‍പ്പെടുന്നു. 166 ഓളം പേര്‍ മരണമടഞ്ഞു മരിച്ചവരില്‍ വിദേശികളും ഉണ്ടായിരുന്നു.നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. നാലുദിവസത്തെ ആക്രമണത്തിനിടയില്‍ ഒന്‍പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അജ്മല്‍ കസബിനെ ജീവനോടെ പിടികൂടി.പിന്നീട് അയാളെ തൂക്കിലേറ്റി. ഇതിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ ഇപ്പോഴും വിഹരിച്ച് നടക്കുകയാണ്.  

ഡിസംബര്‍ ഒന്നിന് പുസ്തകം പ്രകാശനം ചെയ്യും. സന്തോഷത്തോടെ അറിയിക്കുന്നു എന്റെ പുസ്തകം 10 ഫഌഷ് പോയിന്റ് :20 ഇയേഴ്‌സ് എന്ന നാലാമത്തേ പുസ്തകം പുറത്തുവരുകയാണ്.രണ്ടു നൂറ്റാണ്ട് ഇന്ത്യനേരിട്ട രാജ്യസുരക്ഷ പ്രശ്‌നങ്ങളാണ് ഈ പുസ്തകത്തില്‍ പറയുന്നത് മുന്‍കേന്ദ്ര മന്ത്രി പറഞ്ഞു.

Tags: bjpയുപിഎമനീഷ് തീവാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.