Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

യുവരാജ് സിങ്ങുമായുള്ള ഫാന്‍ബോയ് നിമിഷം പങ്കുവെച്ച് ടൊവിനോ; ആ ആറു സിക്‌സുകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും താരം

സംവിധായകന്‍ ബേസില്‍ ജോസഫും കൂടികാഴ്ചയില്‍ ഉണ്ടായിരുന്നു. ഇരുവരും അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോകള്‍ എടുക്കുകയും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്‌ക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 02:32 pm IST
in Entertainment

തിരുവനന്തപുരം:  ഇന്ത്യന്‍  ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ കണ്ട ടൊവിനോ തോമസ് തന്റെ ഫാന്‍ബോയ് നിമിഷം ട്വിറ്റിലൂടെ പങ്കുവച്ചു. എപ്പോഴും യുവരാജ് സിംഗിന്റെ കടുത്ത ആരാധകനായിരുന്നും അദ്ദേഹത്തോടൊപ്പം കുറച്ചു സമയം ചിലവഴിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ടൊവിനോ വ്യക്തമാക്കി.

ഡര്‍ബനിലെ കളിയില്‍ അടിച്ച ആറ് സിക്‌സറുകള്‍ പോലെ ഈ നിമിഷവും തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് ടൊവിനോ ട്വിറ്റില്‍ കുറിച്ചു. സംവിധായകന്‍ ബേസില്‍ ജോസഫും കൂടികാഴ്ചയില്‍ ഉണ്ടായിരുന്നു. ഇരുവരും അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോകള്‍ എടുക്കുകയും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്‌ക്കുകയും ചെയ്തു.

വരാനിരിക്കുന്ന തന്റെ മലയാളം സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍.  ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ലിക്‌സില്‍ ലോകമെമ്പാടും ചിത്രം പ്രീമിയര്‍ ചെയ്യും. വഴക്ക്, നാരദന്‍, എമ്പുരാന്‍  എന്നിവയാണ് വരാനിരിക്കുന്ന ടൊവിനോ  ചിത്രങ്ങള്‍.

Tags: tovinoയുവരാജ് സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഫെമിനിച്ചി ഫാത്തിമ’യ്‌ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; ടൊവിനോ മികച്ച നടന്‍, നസ്രിയ, റീമ നടിമാര്‍

Mollywood

അവാര്‍ഡ് നടനാകുമോ ടൊവിനോ? ടൊവിനോയിലെ അഭിനേതാവിനെ കണ്ടെത്താന്‍ ഡോ.ബിജു; പ്രതീക്ഷയോടെ ‘അദൃശ്യജാലകങ്ങള്‍’

Cricket

ബ്ലൈന്‍ഡ് ട്വന്റി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി യുവരാജ് സിങ്ങ്; ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം ഡിസംബര്‍ 11ന് കൊച്ചിയില്‍

Mollywood

ടൊവീനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’; കാരക്കുടിയില്‍ തുടക്കമായി

New Release

‘തല്ലുമാല’ ആഗസ്റ്റ്-12ന് തിയേറ്ററുകളിലെത്തും

പുതിയ വാര്‍ത്തകള്‍

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.