Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭക്ഷണത്തില്‍ ഉരുകിയ പ്ലാസ്റ്റിക്കും ചത്ത ഒച്ചും; ജനകീയ ഹോട്ടലിനെതിരെ പരാതി

ഇക്കഴിഞ്ഞ മൂന്നിന് ഈ ഹോട്ടലില്‍ നിന്നും ഊണ് കഴിക്കുന്ന സമയത്ത് സാമ്പാറില്‍ നിന്നും ഉരുകിയ പ്ലാസ്റ്റിക്കാണ് ലഭിച്ചതെങ്കില്‍ 19ന് ഉച്ചയൂണിനൊപ്പം നല്കിയ വെള്ളത്തില്‍ ചത്ത ഒച്ചിനെയാണ് ഇദ്ദേഹത്തിന് കിട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 09:55 am IST
inKollam

കൊല്ലം: സിവില്‍ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിനെതിരെ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കും അഭിഭാഷകന്റെ പരാതി. അഷ്ടമുടി ലാ ചേമ്പേഴ്‌സിലെ അഡ്വ. അരുണ്‍ ഷിബുവാണ് പരാതിക്കാരന്‍.  

ഇക്കഴിഞ്ഞ മൂന്നിന് ഈ ഹോട്ടലില്‍ നിന്നും ഊണ് കഴിക്കുന്ന സമയത്ത് സാമ്പാറില്‍ നിന്നും ഉരുകിയ പ്ലാസ്റ്റിക്കാണ് ലഭിച്ചതെങ്കില്‍ 19ന് ഉച്ചയൂണിനൊപ്പം നല്കിയ വെള്ളത്തില്‍ ചത്ത ഒച്ചിനെയാണ് ഇദ്ദേഹത്തിന് കിട്ടിയത്. സ്റ്റീല്‍ ജഗ്ഗിലെ വെള്ളം കുടിക്കുമ്പോള്‍ അസ്വാഭാവികത തോന്നിയ അഭിഭാഷകന്‍ പാത്രത്തിലേക്ക് ഛര്‍ദ്ദിക്കുകയും ചത്ത ഒച്ചിനെ കാണപ്പെടുകയുമായിരുന്നു.

കൊല്ലം ജില്ലാ കോടതിയിലെ അഭിഭാഷകനായതിനാല്‍ മിക്കവാറും ജനകീയ ഹോട്ടലില്‍ നിന്നുമാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. അഭിഭാഷക സുഹൃത്തിനൊപ്പം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും കഴിക്കുകയുമായിരുന്നു. കുടിക്കാനായി സ്റ്റീല്‍ ജഗ്ഗില്‍ വെള്ളം നല്കി. ഇതിനൊപ്പം സ്റ്റീല്‍ ഗ്ലാസും നല്കി.  

പേപ്പര്‍ ഗ്ലാസ് ആവശ്യപ്പെട്ടെങ്കിലും ഹോട്ടലുകാര്‍ നല്കിയില്ല. രണ്ട് തവണയും ജീവനക്കാരുടെ ഭാഗത്തുനിന്നും വളരെ മോശമായ പെരുമാറ്റമുണ്ടായെന്നാണ് അഭിഭാഷകന്റെ ആക്ഷേപം. 20 രൂപയ്‌ക്ക് ഊണ് നല്കുന്നതിനാല്‍ അഹങ്കാരവും പുച്ഛവും നിറഞ്ഞ പെരുമാറ്റമാണ് നടത്തിപ്പുകാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഉണ്ടാകുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Tags: complaintHotelഭക്ഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.