Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി ആദിത്യനാഥ് പോസ്റ്റ് ചെയ്ത യോഗി-മോദി ചിത്രം വൈറല്‍; ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും ഒന്നിച്ചെന്ന് കമന്‍റ്; ആഘോഷിച്ച് ആരാധകര്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തോളില്‍ കൈവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശ് രാജ്ഭവന്‍ ഇടനാഴിയിലൂടെ ചേര്‍ന്ന് നടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. യോഗി ആദിത്യനാഥ് തന്നെയാണ് ഈ ചിത്രം ഞായറാഴ്ച ട്വീറ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 06:43 pm IST
inIndia

ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തോളില്‍ കൈവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശ് രാജ്ഭവന്‍ ഇടനാഴിയിലൂടെ ചേര്‍ന്ന് നടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. യോഗി ആദിത്യനാഥ് തന്നെയാണ് ഈ ചിത്രം ഞായറാഴ്ച ട്വീറ്റ് ചെയ്തത്.  

ഈ ചിത്രം കണ്ടയുടന്‍ സമൂഹമാധ്യമങ്ങള്‍ അത് ആഘോഷിക്കുകയായിരുന്നു. ഇന്ത്യയുടെ രണ്ട് നിര്‍ഭയരായ നേതാക്കള്‍ കുശലം പറഞ്ഞ് നടക്കുന്ന ചിത്രം മോദി, യോഗി ആരാധകര്‍ വൈകാരികമായി ഏറ്റെടുക്കുകയും രസകരമായ കമന്‍റുകള്‍ ചേര്‍ക്കുകയും ചെയ്തു. ചില ആര്‍ടിസ്റ്റുകള്‍ യോഗിയുടെ അടുത്ത് പുലിയെയും മോദിയുടെ അടുത്ത് സിംഹത്തെയും ചേര്‍ത്ത് ഇരു നേതാക്കളുടെയും നിര്‍ഭയത്വത്തെ വാഴ്‌ത്തുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത് പോസ്റ്ററുകളും ട്വിറ്റില്‍ പങ്കുവെച്ചു.  

“ഇന്നത്തെ പ്രധാനമന്ത്രിയും നാളത്തെ പ്രധാനമന്ത്രിയും” എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഒരു കോടി വാക്കുകള്‍ പറയുന്നതിന് തുല്ല്യമാണ് ഈ ചിത്രങ്ങളെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ഇന്ത്യയുടെ വര്‍ത്തമാനകാലം ഭാരതത്തിന്റെ ഭാവികാലത്തോടൊപ്പം നടക്കുന്നുവെന്നായിരുന്നു മറ്റൊരു പ്രതികരണം. രാജ്യത്തെ ഡിജിപിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലഖ്നോവില്‍ എത്തിയതാണ് മോദി. “ഇന്ത്യയുടെ  ഇന്നും നാളെയും ഒന്നിച്ച്”, “വര്‍ത്തമാനവും ഭാവിയും ഒന്നിച്ച്” എന്നിങ്ങനെ തുടരുന്നു പ്രതികരണങ്ങള്‍….മോദിക്ക് 71 വയസ്സായെങ്കില്‍ മോദിയുടെ അതേ കരളുറപ്പും ദൃഡനിശ്ചയവും കാണിക്കുന്ന യോഗിയ്‌ക്ക് 49 വയസ്സേ ഉള്ളൂ. 

ഞായറാഴ്ച രാവിലെ മോദിയെ കാണാന്‍ പോയതാണ് യോഗി ആദിത്യനാഥ്. എന്നാല്‍ ഈ നടത്തത്തിനിടയില്‍ ഇരുനേതാക്കളും തമ്മില്‍ എന്തൊക്കെയാണ് ചര്‍ച്ച ചെയ്തതെന്ന് യോഗി വെളിപ്പെടുത്തിയില്ല.  

ഈ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചതോടൊപ്പം ഒരു ഹിന്ദി കവിതയും ആദിത്യനാഥ് പങ്കുവെച്ചിരുന്നു: ‘ഒരു പ്രതിജ്ഞയോടെ നമ്മള്‍ ഇരുവരും ഒരു യാത്ര തുടങ്ങി; നമ്മുടെ മനസ്സും ശരീരവും സമര്‍പ്പിച്ചുകൊണ്ട്, സൂര്യോദയത്തെ സൃഷ്ടിക്കാന്‍; സൂര്യനെ ആകാശത്തിന് മുകളിലേക്കുയര്‍ത്താന്‍; അതുവഴി ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കാന്‍’- ഇതാണ് യോഗി പങ്കുവെച്ച കവിതയുടെ ഏകദേശ അര്‍ത്ഥം.

യോഗിയുടെ ഈ ട്വീറ്റ് ഉടനെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് വീണ്ടും ട്വീറ്റ് ചെയ്തു: ‘സമഗ്ര വിജയത്തിലേക്ക് നീങ്ങുന്നു’ എന്ന കുറിപ്പോടെയാണ് സ്വതന്ത്രദേവ് സിംഗിന്റെ ട്വീറ്റ്. 

Tags: ട്വിറ്റര്‍എന്‍റെ യോഗി ആദിത്യനാഥ്ലഖ്‌നോnarendramodiyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്നരേന്ദ്രമോദിupSocial Mediaമോഡി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.