Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോഡലുകളുടെ വാഹനാപകടം: അനുവദിച്ച സമയം കഴിഞ്ഞിട്ടും മദ്യം വിളമ്പി, ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കും; എക്‌സൈസ് റിപ്പോര്‍ട്ട് ശക്തമെന്ന് സൂചന

പരാതി നിലവിലുണ്ടാകുകയും എക്‌സൈസ് പരിശോധന നടത്തുകയും ചെയ്തിട്ടും സമയം കഴിഞ്ഞുള്ള മദ്യ വിതരണം ഹോട്ടലുടമ നിര്‍ബാധം തുടരുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 12:57 pm IST
inKerala

കൊച്ചി : മോഡലുകളുടെ അപകട മരണത്തെ തുടര്‍ന്ന് വിവാദത്തിലായ ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കിയേക്കും. ഇത് സംബന്ധിച്ച് എക്‌സൈസ് ശക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. അനുവദനീയമായ സമയ പരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്ന പരാതിയെ തുടര്‍ന്ന് നിലവില്‍ ബാറിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.  

കഴിഞ്ഞ 23ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജ് ഹോട്ടലില്‍ പരിശോധന നടത്തുകയും പിന്നീട് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്യുകയുമായിരുന്നു. പാലാരിവട്ടം അപകടം നടന്നതിന് ശേഷമാണ് ലൈസന്‍സ് റദ്ദ് ചെയ്ത് കൊണ്ട് എക്‌സൈസ് ഉത്തരവ് വന്നത്. ഇത്തരത്തില്‍ ഒരു പരാതി നിലവിലുണ്ടാകുകയും എക്‌സൈസ് പരിശോധന നടത്തുകയും ചെയ്തിട്ടും സമയം കഴിഞ്ഞുള്ള മദ്യ വിതരണം ഹോട്ടലുടമ നിര്‍ബാധം തുടരുകയായിരുന്നുവെന്ന് വേണം  മോഡലുകളുടെ അപകട മരണത്തിലൂടെ  വ്യക്തമാകുന്നത്.  

ഇങ്ങനെ തന്നെയാണ് എക്‌സൈസും കരുതുന്നതെന്നാണ് സൂചന. 31 ന് അര്‍ധരാത്രിയാണ് ഹോട്ടലില്‍ നിന്ന് പോയ മോഡലുകള്‍ ഉള്‍പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാത്രി ഒമ്പത് മണി വരെ മാത്രമാണ് ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവാദമുള്ളത്. എന്നാല്‍ ഉന്നതരുടെ ഒത്താശയോടെ നമ്പര്‍ 18 ഹോട്ടലില്‍ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയിരുന്നതായാണ് പുറത്ത് വരുന്ന വിവരം. ഇവിടെ നിരന്തരം നിയമ ലംഘനം നടക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ട് എക്‌സൈസിന് ലഭിച്ചതായാണറിവ്.  

ഇത് കൂടി ചേര്‍ത്തുള്ള വിശദമായ റിപ്പോര്‍ട്ട് എക്‌സൈസ് ഉടന്‍ തന്നെ മേലധികാരികള്‍ക്കും കോടതിക്കും സമര്‍പ്പിക്കുമെന്നാണ് വിവരം. ഇതിന് ശേഷം എക്‌സൈസ് വകുപ്പ് ബാര്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുമെന്നാണ് എക്‌സൈസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഹോട്ടലില്‍ ബാര്‍ അനുവദിച്ചതിന് ശേഷം വ്യാപകമായ പരാതികളാണുയര്‍ന്നത്. നിലവില്‍ ഈ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ സാംസ്‌കാരിക വേദി എക്‌സൈസിന് പരാതി നല്‍കിയിട്ടുണ്ട്.  

നേരത്തേ ലോക്ക്ഡൗണ്‍ വേളയില്‍ മദ്യം വിതരണം ചെയ്തതിനും ഈ ഹോട്ടലിനെതിരെ പരാതി ഉയര്‍ന്നിരുന്നു. അതേസമയം ഇത്രയും വിവാദങ്ങള്‍ ഉയര്‍ന്നിട്ടും പ്രധാന പാര്‍ട്ടികളൊന്നും തന്നെ ഹോട്ടലിനെതിരെ സമര രംഗത്ത് വരാത്തത് സംബന്ധിച്ച് നാട്ടുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് ഉയര്‍ന്നിരിക്കുന്നത്.

Tags: എക്‌സൈസ്Hotelലൈസന്‍സുകള്‍ansi kabeer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Thiruvananthapuram

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.