Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴയും ഉരുള്‍പൊട്ടലും തുടര്‍കഥ; 16 പാലങ്ങള്‍ക്ക് നാശിച്ചു; പൊതുമരാമത്ത് റോഡുകളുടെ നഷ്ടം 158.5 കോടി

കെഎസ്ടിപി വിഭാഗത്തിന്റെ പുനലൂര്‍-പൊന്‍കുന്നം സംസ്ഥാന പാതയില്‍ പൊന്‍കുന്നം, പ്ലാച്ചേരി റീച്ചില്‍ രണ്ട് കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. പുനരുദ്ധാരണം നടത്തുന്ന മല്ലപ്പള്ളി-കോമളം റോഡിലെ 30 മീറ്ററോളം വരുന്ന ഭാഗത്തിനും താവളം - മുള്ളി പാതയിലെ നിര്‍മാണത്തിലിരിക്കുന്ന ഭാഗത്തിനും നാശമുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 05:33 pm IST
in Kerala

കോട്ടയം: ഒക്ടോബറിലുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പൊതുമരാമത്ത് റോഡുകള്‍ക്ക് 158.5 കോടിയുടെ നാശനഷ്ടം. ദേശീയപാത വിഭാഗത്തിന്റെ പരിധിയില്‍ വരുന്ന റോഡുകള്‍ക്ക് മാത്രം 14.60 കോടിയുടെ നാശനഷ്ടമുണ്ടായി. എന്‍എച്ച് 183ല്‍ 12.25 കോടി, എന്‍എച്ച് 183എയില്‍ 1.19 കോടി, എന്‍എച്ച് 185ല്‍ മൂന്ന് ലക്ഷം, എന്‍എച്ച് 766ല്‍ 0.45 കോടി, എന്‍എച്ച് 966ല്‍ 0.75 കോടി എന്നിങ്ങനെയാണ് നാശം.

കെഎസ്ടിപി വിഭാഗത്തിന്റെ പുനലൂര്‍-പൊന്‍കുന്നം സംസ്ഥാന പാതയില്‍ പൊന്‍കുന്നം, പ്ലാച്ചേരി റീച്ചില്‍ രണ്ട് കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. പുനരുദ്ധാരണം നടത്തുന്ന മല്ലപ്പള്ളി-കോമളം റോഡിലെ 30 മീറ്ററോളം വരുന്ന ഭാഗത്തിനും താവളം – മുള്ളി പാതയിലെ നിര്‍മാണത്തിലിരിക്കുന്ന ഭാഗത്തിനും നാശമുണ്ടായി.

പാലങ്ങളുടെ പുനര്‍ നിര്‍മാണം വൈകിയേക്കും. എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടത്തി പുനര്‍നിര്‍മിക്കാന്‍ ഒന്നര വര്‍ഷമെടുക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ചെറിയ കേടുപാടുകള്‍ സംഭവിച്ച പാലങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിന് മൂന്നുമാസമെടുക്കും.

ഉരുള്‍പൊട്ടല്‍ ഉണ്ടായ കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പാലങ്ങള്‍ക്ക് നാശം ഉണ്ടായത്. 16 പാലങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ശബരിമല തീര്‍ഥാടന പാതയായ എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ 26-ാം മൈല്‍ പാലത്തിന് 19.60 ലക്ഷവും മൂന്നിലവ് രണ്ടാം പാലത്തിന് 1.40 കോടി, ഇളങ്കാട്-വാഗമണ്‍-വല്യന്ത റോഡിലെ കലുങ്ക് 68 ലക്ഷം, ചേനപ്പാടി കടവനാല്‍കടവ് പാലത്തിന് ഒരുകോടി, മുണ്ടക്കയം കോസ് വേ 9.4 ലക്ഷം, ഊരണ്‍കാല്‍കടവ് കോസ്‌വേ 15 ലക്ഷം, മൂക്കന്‍പെട്ടി കോസ്‌വേ മൂന്ന് ലക്ഷം, പഴയിടം കോസ്‌വേ 9 ലക്ഷം, ചിറ്റാര്‍, മണ്ണാറക്കയം പാലം എന്നിവയ്‌ക്ക് 4 ലക്ഷം, ചിറ്റാനിക്കര കോസ്‌വേ, കാവുംകടവ് പാലം എന്നിവയ്‌ക്ക് അഞ്ച് ലക്ഷം, കുളത്തൂര്‍മൂഴി പാലം 3.2 ലക്ഷം, 35-ാം മൈല്‍ പാലൂര്‍ക്കാവ് പാലം 22.7 എന്നിങ്ങനെയാണ് നഷ്ടം ഉണ്ടായിട്ടുള്ളത്.  

Tags: keralaകേരള സര്‍ക്കാര്‍മണ്ണിടിച്ചിലില്‍Rainകേരള പൊതുമരാമത്ത് മന്ത്രിപൊതുമരാമത്ത് വകുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

പുതിയ വാര്‍ത്തകള്‍

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.