Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കല്ലട-കടപുഴ വില്ലേജ് ടൂറിസം; കോടികള്‍ മുടക്കിയ കെട്ടിടം വെള്ളത്തില്‍

കെട്ടിട നിര്‍മാണ സമയത്ത് തന്നെ ഇത് സംബന്ധിച്ച് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ആംഗ്ലയറും ഷീറ്റും ഉപയോഗിച്ച് മേല്‍കൂര നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന് ഇത്രയും തുക ചെലവാകില്ല എന്നതായിരുന്നു ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 05:06 pm IST
in Kollam
കല്ലടയാറിന്റെ തീരത്തെ കടപുഴ വില്ലേജ് ടൂറിസം കെട്ടിടം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

കല്ലടയാറിന്റെ തീരത്തെ കടപുഴ വില്ലേജ് ടൂറിസം കെട്ടിടം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

കുന്നത്തൂര്‍: അശാസ്ത്രീയമായ നിര്‍മാണം മൂലം കല്ലട-കടപുഴ വില്ലേജ് ടൂറിസത്തിന്റെ കെട്ടിടം വെള്ളത്തിനടിയിലായി. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഒരു കോടി 22 ലക്ഷം രൂപ ചെലവഴിച്ച് കടപുഴയില്‍ കല്ലടയാറിന്റെ തീരത്ത് കെട്ടിടം നിര്‍മിച്ചത്. ബോട്ട് സര്‍വ്വീസ്, ഭക്ഷണശാല, ഔട്ട് ഡോര്‍ കാറ്ററിംഗ്, പാര്‍ട്ടി ഹാള്‍, കുട്ടികള്‍കള്‍ക്കുള്ള പാര്‍ക്ക് തുടങ്ങിയ സംവിധാനങ്ങള്‍ ലക്ഷ്യമിട്ടാണ് ടൂറിസം പദ്ധതി ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ടൂറിസം മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം നടത്തിയതല്ലാതെ മറ്റൊന്നും ഉണ്ടായില്ല.

കെട്ടിട നിര്‍മാണ സമയത്ത് തന്നെ ഇത് സംബന്ധിച്ച് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ആംഗ്ലയറും ഷീറ്റും ഉപയോഗിച്ച് മേല്‍കൂര നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന് ഇത്രയും തുക ചെലവാകില്ല എന്നതായിരുന്നു ആരോപണം. ചെറിയ മഴ പെയ്യുമ്പോള്‍ പോലും വെള്ളം കയറുന്ന സ്ഥലത്ത് കെട്ടിടം നിര്‍മിച്ചതിലും അശാസ്ത്രീയ ഉണ്ടായിരുന്നു. കടപുഴയാറ്റില്‍ ജലനിരപ്പുയര്‍ന്നാല്‍ പിന്നെ കരകവിഞ്ഞൊഴുകുന്ന വെള്ളം കെട്ടിടത്തിനുള്ളില്‍ കയറും. ഇപ്പോള്‍ പെയ്ത മഴയില്‍ കയറിയ വെള്ളം പൂര്‍ണമായും ഇതുവരെ ഇറങ്ങിയിട്ടില്ല. തൂണുകള്‍ ഉയര്‍ത്തി അതില്‍ കെട്ടിടം പണിയുന്നതിന് സാഹചര്യമുണ്ടായിട്ടും അധികൃതര്‍ അതിന് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

Tags: ടൂറിസംkollamEast Kallada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.