Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്ക് ജീവിത പങ്കാളികളെ കിട്ടാനില്ല, 40000ത്തോളം യുവാക്കൾ വധുവിനെ തേടി ഉത്തരേന്ത്യയിലേക്ക്

യുവാക്കള്‍ സ്വന്തം പിടിവാശി നോക്കാതെ കല്യാണം നടത്തുകയാണെങ്കില്‍ സ്വന്തം നാട്ടില്‍ തന്നെ പെണ്‍കുട്ടികളെ കല്യാണത്തിനായി കണ്ടെത്താം. പണ്ട് താഴ്ന്ന ജാതിയില്‍ നിന്ന് പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നടന്നിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ പലരും അതിന് തയ്യാറാകുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 02:33 pm IST
inIndia

ചെന്നൈ: വിവാഹപ്രായം എത്തിയ 40000ത്തോളം തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് വധുവിനെ കണ്ടെത്താന്‍ സാധിക്കുന്നില്ല. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  ബ്രാഹ്മണ അസോസിയേഷനുകള്‍ ഇതിനായി ഉത്തര്‍പ്രദേശിനേയും ബീഹാറിനെയും ആശ്രയിക്കാന്‍ ആലോചിക്കുകയാണ്. ലക്‌നൗ, പാറ്റ്‌ന എന്നിവിടങ്ങളില്‍ ഇതിനായി കോഡിനേറ്റര്‍മാരെ നിയോഗിക്കുകയാണ്.

30നും 40നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ തമിഴ് ബ്രാഹ്മണ യുവാക്കളുടെ എണ്ണം കൂടി വരുന്നതായി തമിഴ് ബ്രാഹ്മണ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.നാരായാണന്‍ ടി.ബി എയുടെ മുഖമാസികയിൽ എഴുതിയ തുറന്ന കത്തിൽ പറയുന്നു. 10 ബ്രാഹ്മണയുവാക്കള്‍ക്ക് 6 യുവതികള്‍ എന്ന നിലയിലാണ് ഇപ്പോഴത്തെ കണക്ക്. പല യുവാക്കൾക്കും പ്രായത്തിനനുസരിച്ച് യുവതികളെ പങ്കാളികളായി ലഭിക്കുന്നില്ല. അതോടൊപ്പം  കല്യാണത്തിന്റെ ആര്‍ഭാടങ്ങളും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് താങ്ങാന്‍ സാധിക്കുന്നില്ലെന്നും പരമേശ്വരൻ പറയുന്നു.  

കല്യാണത്തിന് പെൺകുട്ടിയുടെ വീട്ടുകാര്‍ വഹിക്കുന്ന ചെലവ് വളരെ വലുതാണ്. മൂന്നും നാലും ദിവസങ്ങൾ കൊണ്ടാണ് ബ്രാഹ്മണ വിവാഹത്തിന്റെ ചടങ്ങുകൾ തീരുന്നത്. ഇതിനൊടൊപ്പം ആഭരണങ്ങള്‍,കല്ല്യാണഹാള്‍, ഭക്ഷണം, സമ്മാനങ്ങള്‍ എന്നിങ്ങനെ പോകുന്നു  ചെലവുകള്‍. സാധാരണ കല്യാണത്തിന് പോലും 12-15 ലക്ഷം രൂപ വരും.ചിലര്‍ ജീവിത സമ്പാദ്യം മൊത്തമായി കല്യാണങ്ങള്‍ക്കായി ചെലവാക്കുന്നു. ധനികരായിട്ടുളളവര്‍  ചെലവുകള്‍ കൂട്ടി കൊണ്ടുവരുമ്പോള്‍ പാവപ്പെട്ടവര്‍ എന്തു ചെയ്യുമെന്നും പരമേശ്വരൻ ചോദിക്കുന്നു. കല്യാണ ചെലവുകള്‍ താങ്ങാന്‍ പറ്റാതെ വിവാഹം മുടങ്ങി നില്‍ക്കുന്ന ധാരാളം പെണ്‍കുട്ടികള്‍ ഉണ്ട്.  

യുവാക്കള്‍ സ്വന്തം പിടിവാശി നോക്കാതെ കല്യാണം നടത്തുകയാണെങ്കില്‍ സ്വന്തം നാട്ടില്‍ തന്നെ പെണ്‍കുട്ടികളെ കല്യാണത്തിനായി കണ്ടെത്താം. പണ്ട് താഴ്ന്ന ജാതിയില്‍ നിന്ന് പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നടന്നിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ പലരും അതിന് തയ്യാറാകുന്നുണ്ട്. 

Tags: upBiharWeddingതമിഴ്‌തമിഴ് ബ്രാഹ്മണര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.