Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തമ്മിലടിച്ചും വെട്ടിയും പോലീസ് ഉദ്യോഗസ്ഥര്‍, നടപടിയെടുക്കാതെ വകുപ്പ്, മാരാകായുധങ്ങളുമായി ഏറ്റുമുട്ടിയത് സഹോദരങ്ങളായ സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്‌.ഐമാര്‍

സംഭവത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. പ്രദീപ്കുമാറിനെ ദിലീപ് വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. വേട്ടേറ്റ് പ്രദീപിന്റെ നെറ്റിയില്‍ മുറിവുണ്ടായി. പ്രദീപ്കുമാര്‍ വടി കൊണ്ടടിച്ചതിനെ തുടര്‍ന്ന് ദിലീപ്കുമാറിന്റെ മുഖത്തും പരിക്കേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 11:03 am IST
inThrissur

തൃശ്ശൂര്‍: പരസ്യമായി തമ്മിലടിച്ചും വെട്ടിയും പോലീസ് ഉദ്യോഗസ്ഥര്‍. സെപ്ഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കിയിട്ടും നടപടിയെടുക്കാതെ പോലീസ്. ചേലക്കോടാണ്  സഹോദരങ്ങളായ സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്‌ഐമാര്‍ തമ്മില്‍ വഴി തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമുട്ടിയത്. ചേലക്കോട് കാട്ടില്‍ വീട്ടില്‍ രാമന്‍ എഴുത്തച്ഛന്റെ മക്കളായ പ്രദീപ്കുമാര്‍ (50), ദിലീപ്കുമാര്‍ (50) എന്നിവരാണ് നാട്ടുകാര്‍ നോക്കി നില്‍ക്കേ ആയുധങ്ങളുപയോഗിച്ച് പരസ്പരം ആക്രമിച്ചത്.

കഴിഞ്ഞ ഒക്‌ടോബർ 23ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴിത്തര്‍ക്കവും സ്വത്തു തര്‍ക്കവും നേരത്തേ നിലനിന്നിരുന്നു. ഇതിനിടെ പ്രദീപ്കുമാറിന്റെ വീട്ടിലേക്ക് മഴ വെള്ളം ഒഴുക്കി വിടുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഭവത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു.  പ്രദീപ്കുമാറിനെ ദിലീപ് വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. വേട്ടേറ്റ് പ്രദീപിന്റെ നെറ്റിയില്‍ മുറിവുണ്ടായി. പ്രദീപ്കുമാര്‍ വടി കൊണ്ടടിച്ചതിനെ തുടര്‍ന്ന് ദിലീപ്കുമാറിന്റെ മുഖത്തും പരിക്കേറ്റു. ഇതേ തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സതേടി. രഹസ്യാന്വോഷണ വിഭാഗം റിപ്പോര്‍ട്ട് നല്കിയിട്ടും ഇവര്‍ക്കെതിരെ നടപടിയൊന്നുമെടുത്തിട്ടില്ല.  

ഇരുവരും ഇപ്പോഴും കേരള പോലീസില്‍ അസി. സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ പ്രവര്‍ത്തിക്കുകയാണ്.  പ്രദീപ്കുമാര്‍ പഴയന്നൂര്‍ പോലീസ് സ്റ്റേഷനില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായും ദിലീപ്കുമാര്‍ ചെറുതുരുത്തി പോലീസ് സ്റ്റേഷനില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായുമാണ് നിലവില്‍ ജോലി ചെയ്യുന്നത്. വെട്ടു കത്തി പോലുള്ള മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് പൊതുജന മധ്യത്തില്‍ പരസ്പരം വെട്ടിയും വടി കൊണ്ടടിച്ചും ഏറ്റുമുട്ടിയ ഇവരെ പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്മാരായി നിലനിര്‍ത്തിയത് പോലീസില്‍ ഇവര്‍ക്കുള്ള  സ്വാധീനം മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നു.  

എല്ലാ മഴക്കാലത്തും റോഡിലൂടെ വെള്ളം ഒഴുകി പ്രദീപ്കുമാറിന്റെ വീട്ടിലേക്ക് പോകുന്നതിനെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ട്.  റോഡിന്റെ വശത്തെ മണ്ണിടിഞ്ഞു വീഴുന്നത് പ്രദീപ്കുമാറിന്റ വീട്ടിലേക്ക് ഒഴുകി വരുന്ന വിഷയത്തിലും ഇരുവരും തമ്മില്‍ പരസ്യമായി വഴക്കിടുന്നത് പതിവാണ്. അടിപിടിയുണ്ടായതിനെ കുറിച്ച് അന്വേഷിക്കാന്‍ ചേലക്കര പോലീസ് സ്റ്റേഷനില്‍ നിന്ന് എഎസ്‌ഐ ഹരിദാസ്, സീനീയര്‍ സിപിഒ ഷാബു എന്നിവരാണ് പോയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെയും റിപ്പോര്‍ട്ട്.

Tags: ThrissurattackWeapons
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.