Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിരോധ മന്ത്രിയുടെ അകമ്പടിയോടെ ബ്രിഗേഡിയര്‍ ജതാര്‍ യുദ്ധസ്മാരകത്തിലെത്തി; 1962ല്‍ ചൈനയ്‌ക്കെതിരെ പോരാടിയ സൈനികര്‍ക്ക് ലഡാക്കില്‍ ആദരവുമായി രാജ്യം

പുതിയ സ്മാരകം ആരാധനാലയം പോലെയാണെന്നും ഇത് രാജ്യത്തിനായി ധീരമായി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള രാഷ്‌ട്രത്തിന്റെ ആദരമാണെന്നും സ്മാരകം സന്ദര്‍ശിച്ച മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്‌ക്കായി അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഓഡിറ്റോറിയവും ഈ സ്മാരകത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 04:46 pm IST
inIndia

ലഡാക്ക്: 1962ല്‍ ലഡാക്കിലെ റസാങ് ലായില്‍ രണ്ടായിരത്തോളം വരുന്ന ചൈനീസ് പട്ടാളക്കാരുടെ അപ്രതീക്ഷിത ആക്രമണത്തെ നേരിട്ട മേജര്‍ ഷൈതാന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13ാം കുമയോണ്‍ റെജിമെന്റിലെ സൈനികരുടെ ആദരസൂചകമായി നിര്‍മ്മിച്ച സ്മാരകം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. അന്നത്തെ പോരാട്ടത്തില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ ആര്‍ വി ജതാറും പ്രതിരോധ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അദേഹത്തെ വീല്‍ ചെയറില്‍ സ്മാരകത്തിലേക്ക് കൊണ്ടു വന്നത് രാജ്‌നാഥ് സിങ്ങിങ്ങാണ്. 59 വര്‍ഷം മുമ്പ് 1962ല്‍ ഇതേ ദിവസമാണ് മേജര്‍ ഷൈതാന്‍ സിംഗും കൂട്ടരും ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചത്.  

 ലഡാക്കിലെ സ്പാംഗൂര്‍ ഗ്യാപ്പില്‍ നിന്ന് 11 കിലോമീറ്റര്‍ തെക്ക് മാറി സമുദ്ര നിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലുള്ള ചുരമാണ് റെസാങ് ലാ. 1962 നവംബര്‍ 18 നു പുലര്‍ച്ചെ 4 മണിക്ക് മേജര്‍ ഷൈതാന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13ാം കുമയോണ്‍ റെജിമെന്റ് ചാര്‍ലി കമ്പനിയിലെ 114 ഓളം സൈനികരെ രണ്ടായിരത്തോളം ചൈനീസ് സൈനികര്‍ ആക്രമിച്ചിരുന്നു. എന്നാല്‍ 13ാം റെജിമെന്റിലെ സൈനികര്‍ 18ഓളം മണിക്കൂര്‍ പൂജ്യം ഡിഗ്രിക്ക് താഴെ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ അവര്‍ക്കെതിരെ ധീരമായി പോരാടി. ചെനീസ് സൈന്യത്തിന് വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും അവരില്‍ നിന്ന് ചുഷുല്‍ ഗ്രാമത്തെ സംരക്ഷിക്കുകയും ചെയ്തു. ഏകദേശം 400 ഓളം ചൈനീസ് പട്ടാളക്കാരെയാണ് അന്ന് അവര്‍ വകവരുത്തിയത്. എന്നിരുന്നാലും രണ്ടായിരത്തോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ അപ്രതീക്ഷിത അക്രമണത്തോട് അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.    

പുതിയ സ്മാരകം ആരാധനാലയം പോലെയാണെന്നും ഇത് രാജ്യത്തിനായി ധീരമായി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള രാഷ്‌ട്രത്തിന്റെ ആദരമാണെന്നും സ്മാരകം സന്ദര്‍ശിച്ച മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്‌ക്കായി അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഓഡിറ്റോറിയവും ഈ സ്മാരകത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകും.    

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ ഉപ മേധാവി ലഫ്റ്റനന്റ് ജനറല്‍ ചണ്ഡി പ്രസാദ് മൊഹന്തി, വടക്കന്‍ മേഖലയിലെ സൈനിക കമാന്‍ഡര്‍ വൈ കെ ജോഷി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.  

 നിയന്ത്രണ രേഖയാടു ചേര്‍ന്ന് ചൈനീസ് പ്രദേശത്തോട് വളരെ അടുത്തായാണ് ഈ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത്. അതിര്‍ത്തിക്ക് അപ്പുറത്തു നിന്ന് നോക്കിയാല്‍ ഈ സ്മാരകം കാണാനാകും. ഇത് ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ശക്തി പ്രകടനമായാണ് കാണുന്നത്.  

അതേ സമയം രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും മറ്റാരും കയ്യേറില്ലെന്ന് പറഞ്ഞു കൊണ്ട് ചൈനയ്‌ക്ക് മുന്നറിയിപ്പ് നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്. മറ്റേതെങ്കിലും രാജ്യത്തിന്റെ ഭൂമി കൈവശപ്പെടുത്തുക എന്നത് ഇന്ത്യയുടെ സ്വഭാവമല്ല. എന്നാല്‍, ഏതെങ്കിലും രാജ്യം ഇന്ത്യയെ ദുഷിച്ച കണ്ണുകളോടെ നോക്കിയിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ അവര്‍ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാന്‍ നമ്മുടെ ധീരരായ സൈനികര്‍ക്ക് കഴിയും. ചരിത്രത്തിന്റെ താളുകളില്‍ മാത്രമല്ല, നമ്മുടെ ഹൃദയങ്ങളിലും അനശ്വരമായ റെസാങ് ലായില്‍ സൈന്യം കാഴ്ചവെച്ച നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും ഉദാഹരണമാണ് ഈ യുദ്ധ സ്മാരകമെന്നും അദേഹം പറഞ്ഞു.

Tags: armyരാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയംMemorialലഡാക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ് : റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മാസപ്പടി കേസില്‍ നിയമോപദേശം ഇന്ന് ലഭിക്കും : വിജിലന്‍സ് അന്വേഷണത്തിന് സാധ്യത 

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

രാമകഥാ ത്രിദിന കോണ്‍ക്ലേവിന് ഇന്നു തുടക്കം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.