Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനിലെ സ്ഥിരം ബലാത്സംഗ കുറ്റവാളികളെ മരുന്ന് നല്‍കി വന്ധീകരിക്കാന്‍ നിയമം പാസാക്കി;ശരിയത്ത് വിരുദ്ധവും അനിസ്‌ലാമികവും എന്ന് ഇസ്ലാമിക നേതാക്കള്‍

രാജ്യത്തുടനീളമുള്ള ബലാത്സംഗക്കേസുകളില്‍ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പാക് പാര്‍ലമെന്റില്‍ ഈ ബില്ലുകള്‍ അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 02:00 pm IST
inWorld

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സ്ഥിരമായി അറസ്റ്റിലാകുന്ന ബലാത്സംഗം കുറ്റവാളികളെ മരുന്ന് ഉപയോഗിച്ച് വന്ധീകരിച്ചുള്ള (കെമിക്കല്‍ കാസ്‌ട്രേഷന്‍) ശിക്ഷ നല്‍കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പാസാക്കി. ബില്ലില്‍ പറയുന്നത് ഇത്തരത്തിലാണ് ‘പ്രധാനമന്ത്രി രൂപീകരിച്ച നിയമങ്ങളാല്‍ യഥാവിധി വിജ്ഞാപനം ചെയ്യപ്പെടുന്ന പ്രക്രിയയാണ് കെമിക്കല്‍ കാസ്‌ട്രേഷന്‍, അതിലൂടെ ഒരു വ്യക്തി തന്റെ ജീവിതത്തിന്റെ ഏത് കാലയളവിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിവില്ലാത്തവനാകുന്നു, കോടതി ഉത്തരവിട്ടാല്‍ മയക്കുമരുന്ന് നല്‍കുന്നതിലൂടെ അതു ചെയ്യാനുള്ള അധികാരം ഒരു വിജ്ഞാപനമാകുന്നു.  

സംയുക്ത സമ്മേളനത്തില്‍, 2021ലെ ബലാത്സംഗ വിരുദ്ധ (അന്വേഷണവും വിചാരണയും) ബില്ലും പാസാക്കി. ബലാത്സംഗക്കേസുകളുടെ അന്വേഷണത്തിലും വിചാരണയിലും പ്രത്യേക കോടതികള്‍ രൂപീകരിക്കാനും ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാനും അധികാരികളെ പ്രാപ്തരാക്കും. പ്രത്യേക കോടതികള്‍ നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും.

രാജ്യത്തുടനീളമുള്ള ബലാത്സംഗക്കേസുകളില്‍ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പാക് പാര്‍ലമെന്റില്‍ ഈ ബില്ലുകള്‍ അവതരിപ്പിച്ചത്. ദേശീയ ഡാറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ കീഴിലുള്ള ദേശീയ രജിസ്റ്ററില്‍ തുടര്‍ച്ചയായി കുറ്റവാളികളെ ചേര്‍ക്കും. അതേസമയം, ബില്ലിനെ എതിര്‍ത്ത് ഇസ്‌ലാമിക നേതാക്കള്‍ രംഗത്തെത്തി. ബില്‍ ‘ശരിയത്ത് വിരുദ്ധവും അനിസ്‌ലാമികവും’ എന്ന് ഇക്കൂട്ടര്‍ വിശേഷിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി സെനറ്റര്‍ മുഷ്താഖ് അഹമ്മദ് ബില്ലിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇത് അനിസ്ലാമികവും ശരിയത്ത് നിയമ വിരുദ്ധവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തന്റെ പ്രതിഷേധം അടയാളപ്പെടുത്തുന്നതിനിടയില്‍, ശരീഅത്തില്‍ കാസേ്രടഷന്‍ പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ അത്തരമൊരു ബില്‍ പാസാക്കുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് അഹമ്മദ് അവകാശപ്പെട്ടു.

Tags: pakistanപീഡന കേസ്മരുന്ന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.