Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രമോട്ടറാക്കിയത് പാര്‍ട്ടിയല്ലേ, പാര്‍ട്ടി അറിയാതെ അനങ്ങിയാല്‍ വട്ടപ്പൂജ്യമാക്കും; ആദിവാസി കോളനിയില്‍ കിറ്റ് നല്‍കിയ എസ്‌സി പ്രമോട്ടര്‍ക്ക് ഭീഷണി

അയിലൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗത്തിന്റെ വാര്‍ഡില്‍ മഴക്കിറ്റ് വിതരണം ചെയ്തതിനാണ് എസ്ടി പ്രമോട്ടര്‍ക്ക് നേരെയുണ്ടായ ഈ ഭീഷണി. കിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 01:37 pm IST
in Kerala

പാലക്കാട് : പാര്‍ട്ടി അറിയാതെ ആദിവാസി കോളനിയില്‍ മഴക്കെടുതി കിറ്റ് നല്‍കിയതില്‍ എസ്‌സി പ്രമോട്ടര്‍ക്കെതിരെ ഭീഷണിയുംായി സിപിഎം ലോക്കല്‍ സെക്രട്ടറി. എസ്‌സി പ്രമോട്ടര്‍ മണികണ്ഠനെതിരെ അയിലൂര്‍ ലോക്കല്‍ സെക്രട്ടറി സജിത്താണ് ഭീഷണിയുമായി എത്തിയിരിക്കുന്നത്.

മണികണ്ഠനെ ഫോണ്‍ വിളിച്ചായിരുന്നു ഭീഷണിപ്പെടുത്തല്‍. പാര്‍ട്ടി അറിയാതെ പഞ്ചായത്തില്‍ എന്തെങ്കിലും പരിപാടി നടത്തിയാല്‍ പണി പീസ് പീസാക്കും. എസ്‌സി പ്രമോട്ടര്‍ ആക്കിയത് പാര്‍ട്ടിയല്ലേ. പാര്‍ട്ടിയറിയാതെ അനങ്ങിയാല്‍ വട്ടപ്പൂജ്യമാക്കി തരും ഞാന്‍, നിന്റെ മറ്റേ ടീമൊന്നും കൂടെ കാണില്ലെന്നായിരുന്നു സജിത്തിന്റെ ഭീഷണി. ഇതിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്.

അയിലൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗത്തിന്റെ വാര്‍ഡില്‍ മഴക്കിറ്റ് വിതരണം ചെയ്തതിനാണ് എസ്ടി പ്രമോട്ടര്‍ക്ക് നേരെയുണ്ടായ ഈ ഭീഷണി. കിറ്റ് നല്‍കിയത് ഡിപ്പാര്‍ട്‌മെന്റും സര്‍ക്കാരും വാര്‍ഡ് മെമ്പര്‍മാരെ അറിയിച്ച് കോളനികളില്‍ കൊടുക്കുന്നതാണിത്. പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെയാണ് നല്‍കിയതെന്ന് മണികണ്ഠന്‍ മറുപടി നല്‍കിയെങ്കിലും സജിത്ത് ഇതൊന്നും മുഖവിലയ്‌ക്കെടുത്തില്ല.  

പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയായി സജിത്ത് ചുമതലയേറ്റത്. മണികണ്ഠനും സിപിഎം അനുഭാവിയാണ്. എന്നാല്‍ പാര്‍ട്ടിയിലെ പ്രാദേശിക വിഭാഗീയതയില്‍ ഇരുവരും രണ്ട് ചേരിയിലാണ്.

Tags: cpmപാലക്കാട്ഭീഷണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.