Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിരിഞ്ഞുനോക്കാന്‍ പോലും ആരുമില്ല; സിപിഎം കോട്ടയിലെ പാര്‍ട്ടി ഓഫിസ് മന്ദിരം പശുത്തൊഴുത്തായി; പ്രധാന ഹാളില്‍ ഉണക്ക ചാണകവും കച്ചിത്തുറുവും (വീഡിയോ)

തൃണമൂലുകാരുടെ ആക്രമണത്തെ ചെറുക്കാന്‍ സിപിഎം നേതാക്കള്‍ ബിജെപി ഓഫിസുകളെ ആണ് ഇപ്പോള്‍ ആശ്രയമായി കാണുന്നത്. സിപിഎം ഓഫിസ് പോലും സംരക്ഷിക്കാന്‍ സാധിക്കാത്ത തരത്തിലാണ് ഇപ്പോള്‍ ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 11:40 am IST
inIndia

കൊല്‍ക്കത്ത: ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്ന പ്രദേശത്തെ പാര്‍ട്ടി ഓഫിസ് ഒടുവില്‍ പശുത്തൊഴുത്തായി മാറി. തിരിഞ്ഞു നോക്കാന്‍ പോലും ഒരാളും ഇല്ലാതെ വന്നതോടെയാണ് നാട്ടുകാരുടെ പശുക്കള്‍ സിപിഎം ഓഫിസ് സ്വന്തമാക്കിയത്. ഓഫീസ് മുറികളിലെല്ലാം നാട്ടുകാരുടെ പശുക്കളാണ് താമസമുറപ്പിച്ചിരിക്കുന്നത്. പ്രധാന ഹാളില്‍ കച്ചിത്തുറുവും ഉണങ്ങിയ ചാണകവുമെല്ലാം അടുക്കിക്കൂട്ടിയിരിക്കുകയാണ്.  

24 പര്‍ഗാനാസ്- തെക്ക് ജില്ലയിലെ ദക്ഷിണ ബാരാസാത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിനാണ് ഈ ദുര്‍ഗതി. ഇടതു ഭരണകാലത്ത് സി.പി.എമ്മിന്റെ കോട്ടയായിരുന്നു കൊല്‍ക്കത്തയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബാരാസാത്തിലെ ശാസന്‍ മേഖല. എതിരാളികളെ അടിച്ചൊതുക്കുന്നതില്‍ വിദഗ്ധനായ മജീദ് മാസ്റ്റര്‍ എന്ന പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ അക്കാലത്ത് പണി തീര്‍ത്തതായിരുന്നു ഈ ഓഫീസ് കെട്ടിടം. 2007-ല്‍ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ബിമന്‍ ബോസാണ് ‘അനില്‍ ബിശ്വാസ് സ്മൃതിമന്ദിരം’ എന്നു പേരിട്ട ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

സിപിഎമ്മിന്റെ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ കൈവിട്ടതോടെ ഈ ഓഫിസും അനാഥമായി. സംസ്ഥാന നേതാക്കളും ക്രമേണ പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഓഫീസിനെ കൈയൊഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ ആക്രമണ ഭീഷണിമൂലം മജീദ് മാസ്റ്റര്‍ ഇവിടെ ഒളിച്ചു താമസച്ചിരുന്നെങ്കിലും അതിലും രക്ഷയില്ലാതെ നാടുവിട്ടു. പിന്നീട് സി.പി.എം. ജില്ലാ നേതൃത്വത്തില്‍നിന്ന് ഒഴിവാക്കിയതോടെ മജീദ് മാസ്റ്റര്‍ സജീവരാഷ്‌ട്രീയത്തില്‍ നിന്നു പുറത്തായി. തൃണമൂലുകാരുടെ ആക്രമണത്തെ ചെറുക്കാന്‍ സിപിഎം നേതാക്കള്‍ ബിജെപി ഓഫിസുകളെ ആണ് ഇപ്പോള്‍ ആശ്രയമായി കാണുന്നത്. സിപിഎം ഓഫിസ് പോലും സംരക്ഷിക്കാന്‍ സാധിക്കാത്ത തരത്തിലാണ് ഇപ്പോള്‍ ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥ.

Tags: cpmബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്cow
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.