Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ജന്മം കൊണ്ടല്ലായെങ്കിലും കര്‍മ്മം കൊണ്ട് സനാതനധര്‍മ്മം സ്വീകരിച്ച വ്യക്തി; യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് എസ്എന്‍ഡിപി

ശബരിമലയിലെ അയ്യപ്പസ്വാമിയെ ദര്‍ശിച്ചും ഹരിവരാസനം ആലപിച്ചും എന്നേ യേശുദാസ് നമ്മുടെ അയ്യപ്പദാസനായി.എല്ലാ പിറന്നാളിനും മൂകാംബിക ക്ഷേത്രത്തില്‍ പ്രത്യേക പൂജകളോടെയാണ് യേശുദാസിനെ വരവേല്‍ക്കുന്നത്. ദീര്‍ഘനേരം ദേവി ഉപാസന കീര്‍ത്തനങ്ങള്‍ ആലപിക്കാതെ, അവിടുത്തെ പ്രസാദം സ്വീകരിക്കാതെ യേശുദാസിന് സംഗീതമില്ലെന്നു തന്നെ പറയാം. അങ്ങിനെ നമുക്ക് യേശുദാസിനെ ദേവീദാസന്‍ എന്നും വിളിക്കാമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 10:37 pm IST
inKerala

ആലപ്പുഴ: എല്ലാ വിശ്വാസികളേയും ജാതിമത ഭേദമെന്യെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന് എസ് എന്‍ ഡി പി യോഗം.  ഗുരുവായൂര്‍ ക്ഷേത്ര വിശ്വാസിയായ യേശുദാസിനെയും ഗുരുവായൂരമ്പലത്തില്‍ പ്രവേശിപ്പിക്കണമെന്ന് യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.  യേശുദാസ് കൃഷ്ണ ഭക്തി ഗാനം ആലപിച്ച് മലയാളി ഭക്തരുടെ മനസ്സില്‍ കൃഷ്ണദാസനെന്ന സ്ഥിരപ്രതിഷ്ഠ നേടിയ വിശ്വഗായകനാണ്. 

ശബരിമലയിലെ  അയ്യപ്പസ്വാമിയെ ദര്‍ശിച്ചും  ഹരിവരാസനം ആലപിച്ചും എന്നേ യേശുദാസ്  നമ്മുടെ അയ്യപ്പദാസനായി.എല്ലാ പിറന്നാളിനും മൂകാംബിക ക്ഷേത്രത്തില്‍ പ്രത്യേക പൂജകളോടെയാണ് യേശുദാസിനെ വരവേല്‍ക്കുന്നത്. ദീര്‍ഘനേരം ദേവി ഉപാസന കീര്‍ത്തനങ്ങള്‍ ആലപിക്കാതെ, അവിടുത്തെ പ്രസാദം സ്വീകരിക്കാതെ യേശുദാസിന് സംഗീതമില്ലെന്നു തന്നെ പറയാം. അങ്ങിനെ നമുക്ക് യേശുദാസിനെ ദേവീദാസന്‍ എന്നും വിളിക്കാമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു.  

തന്റെ ആദ്യ വരികള്‍ ശ്രീനാരായണ ഗുരുവിന്റെ വിശ്വദര്‍ശന വരികളാണെന്ന് പറയാനും ഗുരുദര്‍ശനങ്ങള്‍ മാനവരോട് വിളിച്ചു പറയാനും ഒരു മടിയുമില്ലാത്ത യേശുദാസ് ഒരു ഗുരുദാസന്‍ കൂടിയാണ്. ജന്മം കൊണ്ടല്ലായെങ്കിലും  കര്‍മ്മം കൊണ്ട് യേശുദാസ് സനാതനധര്‍മ്മം സ്വീകരിച്ച മഹത് വ്യക്തിത്വമാണ്. ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കുന്ന ഈശ്വര വിശ്വാസിയായ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തന്ത്രിമാരും ആചാര്യ സഭയും ദേവസ്വവും ഉചിതമായ തീരുമാനം വൈകാതെ എടുക്കണം. ഈ തീരുമാനം ക്ഷേത്ര സങ്കല്പത്തില്‍ വിശ്വസിക്കുന്ന ഇതര മതസ്ഥര്‍ക്കും ഗുണകരമാകും.

അകറ്റി നിര്‍ത്തുകയല്ല വേണ്ടത് ചേര്‍ത്തു നിര്‍ത്തുന്നതാണ് ശരി. ജാതിയുടെ പേരില്‍ അകറ്റി നിര്‍ത്തി പീഢിപ്പിച്ചതു കൊണ്ടാണ് ഹിന്ദുക്കളിലെ പിന്നോക്ക ജാതിയിലെ വലിയൊരു വിഭാഗം പണ്ട് മറ്റ് മതം സ്വീകരിച്ച് സ്വതന്ത്രരായി മാറിയത് എന്നത് ചരിത്രമാണ്. കേരളത്തിലെ ഈ ഇരുണ്ട കാലത്തിന്  വെളിച്ചം നല്‍കി തടയിട്ടത് ശ്രീ നാരായണ ഗുരുദേവന്‍ നായിരുന്നുവെന്നുള്ളത് പരമ സത്യമെന്നും നാം ഓര്‍ക്കുക. വിജയ്, വിനോദ്, വിശാല്‍ എന്ന് മക്കളെ നാമകരണം ചെയ്യുമ്പോഴും എത്ര ഉയര്‍ന്നു ചിന്തിച്ചു നമ്മുടെ പ്രിയപ്പെട്ട വിശ്വ ഗായകന്‍ ദാസേട്ടന്‍. പുതിയ ചരിത്രം ഉള്‍കരുത്തുള്ള ചിന്തകളിലൂടെ രചിക്കപ്പെടേണ്ടതാതാണെന്നും തുഷാര്‍ പറഞ്ഞു. .

Tags: വെള്ളാപ്പള്ളി നടേശന്‍guruvayur templekj yesudas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

Samskriti

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

Kerala

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.