Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് പറപ്പാറ വെള്ളച്ചാട്ടം

സേവന തത്പരനായ ഒരു യുവ വ്യവസായി സ്വന്തം ചിലവില്‍ നാട്ടുകാരുടെ സഹകരണത്തോടെ വെള്ളച്ചാട്ടത്തിനു താഴെ അമ്പതുമീറ്റര്‍ മാറി തടയണയും സൗകര്യപ്രദമായ കുളിക്കടവുമൊരുക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 02:57 pm IST
inTravel

പാനൂര്‍: പറപ്പാറ വെള്ളച്ചാട്ടം വാഴമലയിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇടത്താവളമായി മാറുന്നു. ചെറുപ്പറമ്പില്‍ നിന്നും വിനോദ സഞ്ചാര കേന്ദ്രമായ നരിക്കോട് മല, വാഴമലയിലേക്കുള്ള യാത്രയില്‍ എലിക്കുന്ന് പ്രദേശത്താണ് പറപ്പാറ വെള്ളച്ചാട്ടം. ചെറുപ്പറമ്പില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരത്തുള്ള വെള്ളച്ചാട്ടം കാണാന്‍ നിരവധി ആളുകളാണ് അവധി ദിനങ്ങളിലും മറ്റും എത്തുന്നത്. കല്ല്യാണവീഡിയോകളും ആല്‍ബങ്ങളും ചിത്രീകരണത്തിന് വേണ്ടിയും നിരവധി പേര്‍ പറപ്പാറയിലെത്തുന്നു. വെള്ളച്ചാട്ടത്തിനടുത്തായി ഏറുമാടവും പ്രദേശവാസികളൊരുക്കിയിട്ടുണ്ട്.

സേവന തത്പരനായ ഒരു യുവ വ്യവസായി സ്വന്തം ചിലവില്‍ നാട്ടുകാരുടെ സഹകരണത്തോടെ വെള്ളച്ചാട്ടത്തിനു താഴെ അമ്പതുമീറ്റര്‍ മാറി തടയണയും സൗകര്യപ്രദമായ കുളിക്കടവുമൊരുക്കിയിട്ടുണ്ട്. കുളിക്കാനും അലക്കാനും നീന്തല്‍ പഠിക്കാനും കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിനും പ്രദേശത്തുകാരുടെ പ്രധാന ആശ്രയമാണ് പാത്തിക്കല്‍ മലമുകളില്‍ നിന്നും ഉത്ഭവിച്ച് കൊളവല്ലൂര്‍ പുഴ വഴി പെരിങ്ങത്തൂര്‍ പുഴയിലെത്തുന്ന ഈ നീരൊഴുക്ക്.

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, പുരുഷന്‍മാര്‍ക്കും കുളിക്കടവില്‍ പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്. മഴക്കാലത്തും വേനല്‍കാലത്തും ഒരുപോലെ നീരൊഴുക്കുണ്ടായിരുന്ന വെള്ളച്ചാട്ടം ഇന്ന് വേനലാകുന്നതോടെ ശുഷ്‌കിച്ചു പോകുകയാണെന്ന് പരിസരവാസികള്‍ പറയുന്നു. കുന്നോത്തുപറമ്പ് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ഈ പുഴയുടെ പാര്‍ശ്വഭിത്തികള്‍ ബലപ്പെടുത്തിയും വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ക്ക് സൗകര്യപ്രദമായ വഴിയും ഇരിപ്പിടങ്ങളുമൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 

Tags: kannurടൂറിസംWater Fall
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.