Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു കാലത്ത് ഭീകരതയുടെ പര്യായമായിരുന്ന ബോഡോലാന്‍റില്‍ സാഹിത്യോത്സവം; തോക്കുകളില്‍ നിന്നും കവിതയിലേക്ക് നിങ്ങി കലാപത്തിന്റെ നാട്

ഒരു കാലത്ത് വിഘടനവാദത്തിന്റെ ഈറ്റില്ലമായിരുന്നു അസമിലെ കൊക്രജാര്‍ എന്ന ബോഡോ കലാപത്തിന്റെ കേന്ദ്രബിന്ദുവായ ഈ സ്ഥലം. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ ആരും ഇവിടെ പുറത്തിറങ്ങില്ല. അടുത്ത പ്രഭാതം കാണാനാവുമെന്ന് ആര്‍ക്കും ഉറപ്പിക്കാനുമാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 10:36 pm IST
in India

ന്യൂദല്‍ഹി: ഒരു കാലത്ത് വിഘടനവാദത്തിന്റെ ഈറ്റില്ലമായിരുന്നു അസമിലെ കൊക്രജാര്‍ എന്ന ബോഡോ കലാപത്തിന്റെ കേന്ദ്രബിന്ദുവായ ഈ സ്ഥലം. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ ആരും ഇവിടെ പുറത്തിറങ്ങില്ല. അടുത്ത പ്രഭാതം കാണാനാവുമെന്ന് ആര്‍ക്കും ഉറപ്പിക്കാനുമാവില്ല.

തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്ക് ഇരയായവര്‍ നൂറുകണക്കിനാളുകള്‍ ഇവിടെയുണ്ട്. എകെ 47ന്റെയും ബോംബ് സ്‌ഫോടനത്തിന്റെയും ശബ്ദം എപ്പോഴും മുഴങ്ങിക്കേള്‍ക്കാം. ബോഡോ കലാപത്തിന്റെ ഈ സ്ഥലം ഇന്ന് സമാധാനത്തിന്റെ കേന്ദ്രമാണ്. 2020ല്‍ ബോഡോ സമാധാനക്കരാര്‍ ഒപ്പുവെച്ച ശേഷം ഇവിടെ സമാധാനമെത്തിയത്.  

ഇപ്പോള്‍ കൊക്രജാര്‍ പുതിയൊരു ഉത്സവത്തിന് തയ്യാറെടുക്കുകയാണ്. കൊക്രജാര്‍ സാഹിത്യോത്സവത്തിന്. ‘ഇനി ആയുധം മാറ്റാനുള്ള സമയമായി. എകെ 47 കയ്യിലെടുക്കുന്നതിന് പകരം, സാമ്പത്തിക പരിഷ്‌കരണത്തിന്റെ ആയുധമാണ് എടുക്കേണ്ടത്,’ ബോഡോലാന്‍റ് ടെറിറ്റോറിയല്‍ പ്രദേശത്തിന്റെ സിഇഒ ആയ പ്രമോദ് ബോറോ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊക്രജാറില്‍ കഴിഞ്ഞ ദിവസം സാഹിത്യോത്സവത്തിന്റെ പ്രഖ്യാപനം ഒരു ലക്ഷം പേരെ സാക്ഷിനിര്‍ത്തി നടത്തിയത്.

ആദ്യമായാണ് ബോഡോലാന്‍റില്‍ ഒരു സാഹിത്യോത്സവം നടക്കുന്നത്. ബോഡോലാന്‍റിലെന്നല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തന്നെ ഒരു സാഹിത്യോത്സവം നടക്കുന്നത് ഇതാദ്യം. രാജ്യത്തെ പ്രമുഖരായ 100 ഓളം കവികള്‍ പങ്കെടുക്കും. 2020ലാണ് ബോഡോലാന്‍റ് സമാധാനക്കരാര്‍ ഒപ്പുവെച്ചത്.  

‘ബോഡോ സമാധാനക്കരാറാണ് ഇവിടെ വികസനത്തിന്റെ വാതില്‍ തുറന്നത്. അതോടെ സമാധാനവും ശാന്തിയും കൈവന്നു. ബോഡോ മേഖലാ പ്രദേശത്തെ ഒളിവിലിരുന്ന പോരാടുന്ന അവസാന തീവ്രവാദി സംഘങ്ങള്‍ വരെ സപ്തംബറോടെ മുഖ്യധാരയിലേക്കെത്തി. അതോടെ തീവ്രവാദത്തിന്റെ വേരുകള്‍ മുഴുവനായി പിഴുതു,’ പ്രമോദ് ബോറെ പറയുന്നു. മൂന്ന് ദിവസത്തെ സാഹിത്യോത്സവം നവമ്പര്‍ 16ന് ആരംഭിക്കും. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ പങ്കെടുക്കും.

ബോഡോകള്‍ അസമിലെ ഏററവും വലിയ പട്ടികവര്‍ഗ്ഗ സമുദായമാണ്. ബോഡോ പട്ടിക ഗോത്രവര്‍ഗ്ഗ സമുദായക്കാര്‍ അസമിലെ ആകെ ജനസംഖ്യയുടെ 5 മുതല്‍ 6 ശതമാനം വരെയാണ്. 1967ലാണ് പ്രത്യേക ബോഡോ സംസ്ഥാനം വേണമെന്ന ആവശ്യവുമായി അസമില്‍ ഗോത്രവര്‍ഗ്ഗ കൗണ്‍സില്‍ സമരം ആരംഭിച്ചത്. 1986ല്‍ ബോഡോ സെക്യൂരിറ്റി ഫോഴ്‌സ് എന്ന സായുധ സേന രൂപവല്‍ക്കരിച്ചു. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ് (എന്‍ഡിബിഎഫ്) എന്ന പേരില്‍ സംഘടനയുടെ പേര് പുതുക്കുകയും ചെയ്തു. 1987ല്‍ ഓള്‍ ബോഡോ സ്റ്റുഡന്‍സ് യൂണിയന്‍ സമരം കടുപ്പിച്ചു. പിന്നീട് ബോഡോ പ്രദേശം മുഴുവനായി കലാപഭൂമിയായി മാറി. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു ബോഡോ സമാധാനക്കരാര്‍. കേന്ദ്രസര്‍ക്കാരും നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റും ഓള്‍ ബോഡോ സ്റ്റുഡന്‍റ്സ് യൂണിയനെയും വിശ്വാസത്തിലെടുത്തായിരുന്നു ഈ സമാധാനക്കരാര്‍. അതോടെ ബോഡോ മേഖലയില്‍ സമാധാനമായി. കീഴടങ്ങിയ മുഴുവന്‍ തീവ്രവാദികള്‍ക്കും പുനരധിവാസത്തിനുള്ള പാക്കേജും ഈ മേഖലയുടെ വികസനത്തിന് 1500 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചു.

Tags: കൊക്രജാര്‍ സാഹിത്യോത്സവംബോഡോ സമാധാനക്കരാര്‍എന്‍ഡിബിഎഫ്terrorismനരേന്ദ്രമോദിഅസംഹിമന്ത ബിശ്വ ശര്‍മബോഡോ കൗണ്‍സില്‍ഓള്‍ ബോഡോ സ്റ്റുഡന്‍റ്സ് യൂണിയന്‍ബോഡോ കലാപംകൊക്രജാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.