Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നേര്‍മൊഴി; ഹമീദ് ചേന്ദമംഗലൂര്‍

ഭൂരിപക്ഷ മൗലികവാദികളുടെ ഭീഷണിയും ഹിംസയും നിമിത്തം ന്യൂനപക്ഷക്കാര്‍ക്ക് മാതൃദേശം ഉപേക്ഷിച്ചു പോകേണ്ട ദയനീയ സാഹചര്യം നിലനില്‍ക്കുന്ന ബംഗ്ലാദേശിന്റെ ഭരണഘടനയനുസരിച്ച് അതൊരു മതേതര രാഷ്‌ട്രമാണ്. അതേസമയം ആ രാജ്യത്തിനു രാഷ്‌ട്രമതം ഉണ്ടുതാനും. അത് ഇസ്ലാം മതമാണ്. മതേതര രാഷ്‌ട്രം എന്ന സങ്കല്‍പ്പവുമായി പൊരുത്തപ്പെടാത്ത പരികല്‍പ്പനയാണ് രാഷ്‌ട്രമതം എന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 05:00 am IST
inVaradyam

ന്യൂനപക്ഷ സമുദായക്കാരെ ടാര്‍ഗറ്റ് ചെയ്ത് കലാപങ്ങള്‍ സൃഷ്ടിക്കുന്നവരും മാധ്യമങ്ങളാല്‍ ഇസ്ലാമിസ്റ്റുകള്‍ എന്നോ ഭൂരിപക്ഷ മൗലികവാദികള്‍ എന്നോ വ്യവഹരിക്കപ്പെടുന്നവരുമായ അക്രമി സംഘം യഥാര്‍ത്ഥത്തില്‍ ആരാണ്? ഇതിനുള്ള ഉത്തരം 2012 ല്‍ ബംഗ്ലാദേശിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഡോ. മൊഹിയുദ്ദീന്‍ ഖാന്‍ ആലംഗീര്‍ നല്‍കിയിട്ടുണ്ട്. അക്കാലത്ത് പാട്ടിയ ഉള്‍പ്പെടെയുള്ള കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞത് ജമാഅത്തെ ഇസ്ലാമിക്കാരും അവരുടെ സ്വാധീനവലയത്തിലമര്‍ന്ന റോഹിംഗ്യകളുമാണ് ആക്രമണത്തിനു പിന്നിലെന്നാണ്. 2013 ഒക്‌ടോബറിലും നവംബറിലുമായി ലാല്‍ മോനിര്‍ഹാത്ത് ജില്ലയിലെ ഷാഫി നഗറിലും പത്ഗ്രാമിലും ഹിന്ദു ന്യൂനപക്ഷത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര ശിബിറും ആണെന്നത്രേ ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് അന്നു പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജംഇയ്യത്തുല്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദ പ്രസ്ഥാനക്കാരും കലാപങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.

ഭൂരിപക്ഷ മൗലികവാദികളുടെ ഭീഷണിയും ഹിംസയും നിമിത്തം ന്യൂനപക്ഷക്കാര്‍ക്ക് മാതൃദേശം ഉപേക്ഷിച്ചു പോകേണ്ട ദയനീയ സാഹചര്യം നിലനില്‍ക്കുന്ന ബംഗ്ലാദേശിന്റെ ഭരണഘടനയനുസരിച്ച് അതൊരു മതേതര രാഷ്‌ട്രമാണ്. അതേസമയം ആ രാജ്യത്തിനു രാഷ്‌ട്രമതം ഉണ്ടുതാനും. അത് ഇസ്ലാം മതമാണ്. മതേതര രാഷ്‌ട്രം എന്ന സങ്കല്‍പ്പവുമായി പൊരുത്തപ്പെടാത്ത പരികല്‍പ്പനയാണ് രാഷ്‌ട്രമതം എന്നത്.

ഇസ്ലാം രാഷ്‌ട്രമതമായിരിക്കെ ഇസ്ലാമിതര ന്യൂനപക്ഷമതങ്ങള്‍ അവിടെ രണ്ടാംകിട മതങ്ങളായിത്തീരുന്നു. ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുല്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകള്‍ രാഷ്‌ട്രമതം എന്ന പരികല്‍പ്പനയുടെ തണലിലാണ് തങ്ങളുടെ മതേച്ഛകള്‍ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇസ്ലാമിന് നല്‍കപ്പെട്ട രാഷ്‌ട്രമതം എന്ന പദവി നീക്കം ചെയ്തു കിട്ടാന്‍ 2016 ല്‍ ബംഗ്ലാദേശി സെക്യുലറിസ്റ്റുകള്‍ കോടതിയെ സമീപിച്ചിരുന്നു. ആ ശ്രമം വിജയിച്ചില്ല. അതിനാല്‍ തന്നെ ഇസ്ലാമിസ്റ്റുകള്‍ക്ക് തങ്ങളുടെ ഹുങ്കും ദുശ്ശാഠ്യങ്ങളും നടപ്പാക്കാന്‍ സാധിക്കുന്ന രാഷ്‌ട്രമായി ബംഗ്ലാദേശ് തുടരുന്നു.

സമകാലിക മലയാളം

2021 നവംബര്‍ 8

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.